"ഗിസ പിരമിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jahangeer (Talk) ചെയ്ത 538700 എന്ന തിരുത്തല്‍ നീക്കം ചെയ്യുന്നു
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fy:Piramide fan Cheops
വരി 6: വരി 6:
== ഇതും കാണുക ==
== ഇതും കാണുക ==
*[[ഗിസ നെക്രൊപോളിസ്]]
*[[ഗിസ നെക്രൊപോളിസ്]]
[[Category:ചരിത്രസ്മാരകങ്ങള്‍]]

[[ar:الهرم الأكبر]]
[[ar:الهرم الأكبر]]
[[az:Xeops ehramı]]
[[az:Xeops ehramı]]
വരി 24: വരി 26:
[[fi:Kheopsin pyramidi]]
[[fi:Kheopsin pyramidi]]
[[fr:Pyramide de Khéops]]
[[fr:Pyramide de Khéops]]
[[fy:Piramide fan Cheops]]
[[he:הפירמידה הגדולה של גיזה]]
[[he:הפירמידה הגדולה של גיזה]]
[[hr:Keopsova piramida]]
[[hr:Keopsova piramida]]
വരി 62: വരി 65:
[[vi:Kim tự tháp Kheops]]
[[vi:Kim tự tháp Kheops]]
[[yo:Pírámídì Nínlá ti Gísà]]
[[yo:Pírámídì Nínlá ti Gísà]]

[[Category:ചരിത്രസ്മാരകങ്ങള്‍]]

14:56, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

യേശുവിന് 2750 വര്‍ഷങ്ങല്‍ക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയില്‍ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിര്‍മ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളിന്‍ അവശേഷിക്കുന്ന ഒന്നേയൊന്ന്. ചതുരാകൃതിയില്‍ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം ഭാരമുള്ള കരിങ്കലുകള്‍ വരെ ഈ കൂട്ടത്തിലുണ്ട്. ഈ കരിങ്കലുകള്‍ ഈജിപ്തിലെ തന്നെ കൈറോയില്‍ നിന്നും 800 കി.മി അകലെയുള്ള അസ്വവാനില്‍ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകള്‍ കൊണ്ടു വരാന്‍ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത്.

ഇതും കാണുക

"https://ml.wikipedia.org/w/index.php?title=ഗിസ_പിരമിഡ്&oldid=544812" എന്ന താളിൽനിന്ന് ശേഖരിച്ചത്