"അമു ദര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
|caption = അമു ദാര്യ ഡെല്‍റ്റ ബഹിരാകാശത്തുനിന്നുള്ള ദൃശ്യം, നവംബര്‍ 1994 |
|caption = അമു ദാര്യ ഡെല്‍റ്റ ബഹിരാകാശത്തുനിന്നുള്ള ദൃശ്യം, നവംബര്‍ 1994 |
||
|origin = [[പാമീര്‍ പര്‍വതനിരകള്‍]] |
|origin = [[പാമീര്‍ പര്‍വതനിരകള്‍]] |
||
|mouth = |
|mouth = ഇല്ല. മുമ്പ് [[ആരല്‍ കടല്‍]] |
||
|basin_countries = [[Afghanistan]], [[Tajikistan]], [[Turkmenistan]], [[Uzbekistan]] |
|basin_countries = [[Afghanistan|അഫ്ഗാനിസ്താന്]], [[Tajikistan|താജികിസ്താന്‍]], [[Turkmenistan|തുര്ക്കുമാനിസ്താന്]], [[Uzbekistan|ഉസ്ബക്കിസ്താന്]] |
||
|length = {{convert|2400|km|mi|abbr=on}} |
|length = {{convert|2400|km|mi|abbr=on}} |
||
|elevation = ~{{convert|6000|m|ft|abbr=on}} |
|elevation = ~{{convert|6000|m|ft|abbr=on}} |
||
വരി 14: | വരി 14: | ||
[[മധ്യേഷ്യ|മധ്യേഷ്യയിലെ]] മുഖ്യ [[നദി|നദികളില്‍]] ഒന്നാണ് '''അമു ദാര്യ'''. [[ഏദന്‍തോട്ടം|ഏദന്‍തോട്ടത്തിലെ]] നാല് നദികളിലൊന്നായ [[ഗൈഹോണ്‍|ഗൈഹോണിനെ]] ഓര്‍മ്മിപ്പിക്കുന്ന [[ജയ്ഹോണ്‍]] എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്നത്. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ '''ഓക്സസ്''' എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ [[ജംബുദ്വീപം|ജംബുദ്വീപത്തിന്റെ]] വടക്കേ അതിരായ '''വക്ഷു''' ഈ നദിയാണെന്ന് കരുതുന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=125|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>. |

മൊത്തം 2400 [[കി.മീ]]. നീളം വരുന്ന ഇതില്‍ 1450 [[കി.മീ]]. സഞ്ചാര യോഗ്യമാണ്. പ്രതി[[വര്‍ഷം]] 55 [[ഘന]] [[കിലോമീറ്റര്‍]] [[ജലം]] നല്കുന്നു ഈ നദി. [[പാമീര്‍]] പര്‍വതരയില്‍നിന്നുത്ഭവിച്ച് [[ആറല്‍]] [[കടലില്‍]] പതിക്കുന്ന ഈ നദി, [[തുര്ക്ക്മെനിസ്താന്]], [[ഉസ്ബക്കിസ്താന്]] എന്നീ രാജ്യങ്ങ്ലിലൂടെ കട്ന്നുപോകുന്നു. നദിയുടെ[[ ബേസിന്]][[ അഫ്ഗാനിസ്താന്]], [[താജിക്കിസ്താന്‍]] എന്നിവിടങ്ങളില്‍ പരന്നുകിടക്കുന്നു. നദീതട വിസ്തൃതി 5,34,739 [[ച.കി.മീ]]. വരും. [[സോര്‍ക്കുല്‍]]/[[ വിക്ടോറിയ]] [[തടാക]]ത്തില്നിന്നുത്ഭവിക്കുന്ന [[പാമീര്‍]] നദിയാണ് അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീര്‍ പര്‍വതനിരകളിലെതന്നെ [[വഖാന്‍]][[ ഇടനാഴി]]യിലുള്ള [[വാഘ്ജിര്‍]] [[താഴ്വര]]യിലെ[[ മഞ്ഞു]][[ഗുഹ]]കളിലൊന്നാണ് ഇതിന്റെ മറ്റൊരു പ്രഭവം. |
മൊത്തം 2400 [[കി.മീ]]. നീളം വരുന്ന ഇതില്‍ 1450 [[കി.മീ]]. സഞ്ചാര യോഗ്യമാണ്. പ്രതി[[വര്‍ഷം]] 55 [[ഘന]] [[കിലോമീറ്റര്‍]] [[ജലം]] നല്കുന്നു ഈ നദി. [[പാമീര്‍]] പര്‍വതരയില്‍നിന്നുത്ഭവിച്ച് [[ആറല്‍]] [[കടലില്‍]] പതിക്കുന്ന ഈ നദി, [[തുര്ക്ക്മെനിസ്താന്]], [[ഉസ്ബക്കിസ്താന്]] എന്നീ രാജ്യങ്ങ്ലിലൂടെ കട്ന്നുപോകുന്നു. നദിയുടെ[[ ബേസിന്]][[ അഫ്ഗാനിസ്താന്]], [[താജിക്കിസ്താന്‍]] എന്നിവിടങ്ങളില്‍ പരന്നുകിടക്കുന്നു. നദീതട വിസ്തൃതി 5,34,739 [[ച.കി.മീ]]. വരും. [[സോര്‍ക്കുല്‍]]/[[ വിക്ടോറിയ]] [[തടാക]]ത്തില്നിന്നുത്ഭവിക്കുന്ന [[പാമീര്‍ നദി|പാമീറ്റ്]] നദിയാണ് അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീര്‍ പര്‍വതനിരകളിലെതന്നെ [[വഖാന്‍]][[ ഇടനാഴി]]യിലുള്ള [[വാഘ്ജിര്‍]] [[താഴ്വര]]യിലെ[[ മഞ്ഞു]][[ഗുഹ]]കളിലൊന്നാണ് ഇതിന്റെ മറ്റൊരു പ്രഭവം. |
||
==അവലംബം== |
==അവലംബം== |
15:01, 3 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
അമു ദര്യ | |
---|---|
Physical characteristics | |
നദീമുഖം | ഇല്ല. മുമ്പ് ആരല്‍ കടല്‍ |
നീളം | 2,400 km (1,500 mi) |
മധ്യേഷ്യയിലെ മുഖ്യ നദികളില്‍ ഒന്നാണ് അമു ദാര്യ. ഏദന്‍തോട്ടത്തിലെ നാല് നദികളിലൊന്നായ ഗൈഹോണിനെ ഓര്‍മ്മിപ്പിക്കുന്ന ജയ്ഹോണ്‍ എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്നത്. അലക്സാണ്ടറുടെ ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ ഓക്സസ് എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ ജംബുദ്വീപത്തിന്റെ വടക്കേ അതിരായ വക്ഷു ഈ നദിയാണെന്ന് കരുതുന്നു[2].
മൊത്തം 2400 കി.മീ. നീളം വരുന്ന ഇതില്‍ 1450 കി.മീ. സഞ്ചാര യോഗ്യമാണ്. പ്രതിവര്‍ഷം 55 ഘന കിലോമീറ്റര്‍ ജലം നല്കുന്നു ഈ നദി. പാമീര്‍ പര്‍വതരയില്‍നിന്നുത്ഭവിച്ച് ആറല്‍ കടലില്‍ പതിക്കുന്ന ഈ നദി, തുര്ക്ക്മെനിസ്താന്, ഉസ്ബക്കിസ്താന് എന്നീ രാജ്യങ്ങ്ലിലൂടെ കട്ന്നുപോകുന്നു. നദിയുടെബേസിന്അഫ്ഗാനിസ്താന്, താജിക്കിസ്താന്‍ എന്നിവിടങ്ങളില്‍ പരന്നുകിടക്കുന്നു. നദീതട വിസ്തൃതി 5,34,739 ച.കി.മീ. വരും. സോര്‍ക്കുല്‍/വിക്ടോറിയ തടാകത്തില്നിന്നുത്ഭവിക്കുന്ന പാമീറ്റ് നദിയാണ് അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീര്‍ പര്‍വതനിരകളിലെതന്നെ വഖാന്ഇടനാഴിയിലുള്ള വാഘ്ജിര്‍ താഴ്വരയിലെമഞ്ഞുഗുഹകളിലൊന്നാണ് ഇതിന്റെ മറ്റൊരു പ്രഭവം.
അവലംബം
- ↑ http://www.ce.utexas.edu/prof/mckinney/papers/aral/CentralAsiaWater-McKinney.pdf
- ↑ Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 125. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)