"ബ്രഹ്മഗിരി മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 11°57′N 75°57′E / 11.950°N 75.950°E / 11.950; 75.950
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ms:Brahmagiri (bukit)
(ചെ.) ഇന്ത്യാ ടൂറിസം നീക്കം ചെയ്തു; [[:വര്‍ഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്
വരി 26: വരി 26:
* [http://www.everytrail.com/view_trip.php?trip_id=7453 Explore and Download GPS track of Irpu - Narimale - Munikal Caves - Brahmagiri Trek]
* [http://www.everytrail.com/view_trip.php?trip_id=7453 Explore and Download GPS track of Irpu - Narimale - Munikal Caves - Brahmagiri Trek]


[[വിഭാഗം: ഇന്ത്യാ ടൂറിസം]]
[[വിഭാഗം:കേരളത്തിലെ മലകള്‍]]
[[വിഭാഗം:കേരളത്തിലെ മലകള്‍]]
[[വര്‍ഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍]]


[[en:Brahmagiri (hill)]]
[[en:Brahmagiri (hill)]]

07:34, 29 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പശ്ചിമഘട്ടത്തിന്റെ ഭാഗമായി, കേരളത്തിന്റെ വയനാട് ജില്ലയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മലനിരകളാണ് ബ്രഹ്മഗിരി മലനിരകള്‍. പരമാവധി 1608 മീ. ഉയരമുള്ള ബ്രഹ്മഗിരി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകര്‍ഷണ കേന്ദ്രമാണ്. നിബിഢവനങ്ങളുള്ള ഈ മലനിരകളില്‍ ധാരാളം വന്യമൃഗങ്ങളും ഉണ്ട്.

നരിമലൈ എന്നറിയപ്പെടുന്ന കടുവകള്‍ നിറഞ്ഞ വനം

ആകര്‍ഷണങ്ങള്‍

വിഷ്ണുക്ഷേത്രമായ തിരുനെല്ലി അമ്പലം ബ്രഹ്മഗിരിയുടെ വശങ്ങളില്‍ സ്ഥിതി ചെയുന്നു. ഇത് ദക്ഷിണ കാശി അഥവാ തെക്കേ ഇന്ത്യയിലെ കാശി എന്നും അറിയപ്പെടുന്നു[1]. പുരാതനമായ രീതിയില്‍ പണി കഴിപ്പിച്ചുട്ടുള്ള ഈ ക്ഷേത്രത്തിന് 30 ലധികം ഗ്രാനൈറ്റ് തൂണുകളുണ്ട്.

Grassland and shola habitats.

1740 മീ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളം ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.[2] പുരാതനകാലത്ത് ഋഷികള്‍ ഉപയോഗിച്ചിരുന്ന ഗുഹയാണ് ഇത് എന്നു പറയപ്പെടുന്നു. ഇവ രണ്ടും കേരളത്തിന്റെ അതിര്‍ത്തിക്കുള്ളിലാണ്.

പക്ഷിപാതാളം ഗുഹ

ഇരുപ്പു വെള്ളച്ചാട്ടം അഥാവ ലക്ഷ്മണ തീര്‍ത്ത നദി, ബ്രഹ്മഗിരിയുടെ കര്‍ണ്ണാടകത്തിന്റെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ആകര്‍ഷണമാണ്.

എത്തിച്ചേരാന്‍

മാനന്തവാടിയില്‍ നിന്ന് 29 കി.മീ. ദൂരത്തിലാണ് ബ്രഹ്മഗിരി സ്ഥിതി ചെയ്യുന്നത്. കര്‍ണാടകത്തില്‍ നിന്നും ഇര്‍പു വെള്ളച്ചാട്ടം പ്രദേശത്തു നിന്നും 9 കിലോമീറ്ററും, മുനിക്കല്‍ ഗുഹ പ്രദേശത്തു നിന്ന് 7 കിലോമീറ്ററൂം ദൂരം മലകയറി ബ്രഹ്മഗിരിയിലെത്താം. വനം വകുപ്പിന്റെ അനുവാദത്തോടു കൂടി മാത്രമേ ഇവിടേക്ക് വരാന്‍ സാധിക്കുകയുളു.

Shola forests

ഇതുകൂടാതെ തിരുനെല്ലിയില്‍ നിന്ന് 11 കി.മീ സഞ്ചരിച്ചാലും ബ്രഹ്മഗിരിയില്‍ എത്താം.

11°57′N 75°57′E / 11.950°N 75.950°E / 11.950; 75.950

അവലംബം

  1. http://wayanad.nic.in/gallery03.htm
  2. http://www.wyd.kerala.gov.in/places.htm

പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍

"https://ml.wikipedia.org/w/index.php?title=ബ്രഹ്മഗിരി_മലനിരകൾ&oldid=540532" എന്ന താളിൽനിന്ന് ശേഖരിച്ചത്