"ശിപായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: tl:Sepoy
(ചെ.) യന്ത്രം ചേര്‍ക്കുന്നു: nl:Sepoy
വരി 17: വരി 17:
[[ko:세포이]]
[[ko:세포이]]
[[lt:Sipajas]]
[[lt:Sipajas]]
[[nl:Sepoy]]
[[pl:Sipajowie]]
[[pl:Sipajowie]]
[[pt:Sipai]]
[[pt:Sipai]]

18:59, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടാളത്തിലെ സാധാരണ ജവാന്‍മാരെ വിളിക്കുന്ന പേരാണു ശിപായി. പിയൂണ്‍(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂണ്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുമ്പോള്‍ ഓഫീസുകളിലെ സഹായി എന്നാണു അര്‍ഥമാക്കുന്നത് . ഭടന്‍ എന്നര്‍ത്ഥമുള്ള സിപാഹി (പേര്‍ഷ്യന്‍:سپاهی) എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്ന് ഉത്ഭവിച്ച് മലയാളത്തില്‍ സാധാരണമായ പദമാണു "ശിപായി".

കൂടുതല്‍ അറിവിന്‌

ഫലകം:അപൂര്‍ണ്ണം

വര്‍ഗ്ഗം:ചരിത്രം

"https://ml.wikipedia.org/w/index.php?title=ശിപായി&oldid=540168" എന്ന താളിൽനിന്ന് ശേഖരിച്ചത്