"ഓഗസ്റ്റ് 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:18 أغسطس |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:18 اگست |
||
വരി 134: | വരി 134: | ||
[[tt:18. August]] |
[[tt:18. August]] |
||
[[uk:18 серпня]] |
[[uk:18 серпня]] |
||
[[ur:18 اگست]] |
|||
[[uz:18-avgust]] |
[[uz:18-avgust]] |
||
[[vec:18 de agosto]] |
[[vec:18 de agosto]] |
10:47, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 18 വര്‍ഷത്തിലെ 230 (അധിവര്‍ഷത്തില്‍ 231)-ാം ദിനമാണ്.വര്‍ഷാവസാനത്തിനായി 135 ദിവസങ്ങള്‍ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങള്‍
- 1201 - റിഗ നഗരം സ്ഥാപിതമായി.
- 1868 - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാന്സെന് ഹീലിയം കണ്ടെത്തി.
- 1877 – അസാഫ് ഹാള്‍ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി
- 1958 - വ്ലാഡിമിര്‍ നബക്കോവിന്റെ ലോലിത എന്ന വിവാദ നോവല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
- 1971 - വിയറ്റ്നാം യുദ്ധം: ഓസ്ട്രേലിയയും ന്യൂസീലാന്റും വിയറ്റ്നാമില്‍ നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിന്‍വലിക്കാന്‍ തീരുമാനിച്ചു.
ജന്മദിനങ്ങള്
- 1933 - റോമന്‍ പൊളാന്‍സ്കി, ഫ്രാന്‍സില്‍ ജനിച്ച സംവിധായക-അഭിനേതാവ്
ചരമവാര്‍ഷികങ്ങള്‍
- 1992 - ജോണ്‍ സ്റ്റേര്ജസ്, അമേരിക്കന്‍ സംവിധായകന് (ജ. 1911)
മറ്റു പ്രത്യേകതകള്‍
- ഓസ്ട്രേലിയ - ലോങ്ങ് ടാന്‍ ദിനം