"മൈക്രോകേർണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) comp-sci-stub
(ചെ.) സിസ്റ്റം സോഫ്റ്റ്‌വെയര്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു
വരി 22: വരി 22:
[[uk:Мікроядро]]
[[uk:Мікроядро]]
[[zh:微內核]]
[[zh:微內核]]

[[Category:സിസ്റ്റം സോഫ്റ്റ്‌വെയര്‍]]

08:28, 25 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഓപ്പറേറ്റിങ്ങ് സിസ്റ്റം പ്രത്യക്ഷവല്‍ക്കരിക്കുവാനാവശ്യമായ നിംനതല അഡ്രസ്സ് സ്പേസ് മനേജ്മെന്റ്, ത്രെഡ് മനേജ്മെന്റ്, പ്രൊസസ്സുകള്‍ തമ്മിലുള്ള ആശയവിനിമയം എന്നീ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട കമ്പ്യൂട്ടര്‍ കേണല്‍ ആണ്‌ മൈക്രോകേണല്‍. നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍വരുത്തുന്നതിന്‌ പല തലത്തിലുള്ള മുന്‍ഗണനകള്‍ ലഭ്യമാക്കിയ ഹാര്‍ഡ്‌വെയറാണെങ്കില്‍ മൈക്രോകേണല്‍ മാത്രമായിരിക്കും ആ കമ്പ്യൂട്ടറില്‍ ഏറ്റവും മുന്‍ഗണയോടെ (അതായത് സൂപ്പര്‍വൈസര്‍ അഥവാ കേണല്‍ മോഡില്‍) പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ഭാഗം. ഓപ്പറേറ്റിങ്ങ് സിസ്റ്റം സര്‍വീസുകളായ ഡിവൈസ് ഡ്രൈവറുകള്‍, പ്രോട്ടോക്കോള്‍ സ്റ്റാക്കുകള്‍, ഫയല്‍ സിസ്റ്റംങ്ങള്‍, യൂസര്‍ ഇന്റര്‍ഫേസ് കോഡുകള്‍ എന്നിവയെല്ലം യൂസര്‍ സ്പേസിലായിരിക്കും പ്രവര്‍ത്തിക്കുക.

"https://ml.wikipedia.org/w/index.php?title=മൈക്രോകേർണൽ&oldid=538061" എന്ന താളിൽനിന്ന് ശേഖരിച്ചത്