"മൈക്രോകേർണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: നിംനതല അഡ്രസ്സ് സ്പേസ് മനേജ്മെന്റ്, ത്രെഡ് മനേജ്മെന്റ്, പ്രൊ...
 
No edit summary
വരി 1: വരി 1:
{{Prettyurl|Microkernel}}
നിംനതല അഡ്രസ്സ് സ്പേസ് മനേജ്മെന്റ്, ത്രെഡ് മനേജ്മെന്റ്, പ്രൊസസ്സുകള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവ പ്രത്യക്ഷവല്‍ക്കരിക്കുവാനാവശ്യമായ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട കമ്പ്യൂട്ടര്‍ കേണല്‍ ആണ്‌ മൈക്രോകേണല്‍. നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍വരുത്തുന്നതിന്‌ പല തലത്തിലുള്ള മുന്‍ഗണനകള്‍ ലഭ്യമാക്കിയ ഹാര്‍ഡ്‌വെയറാണെങ്കില്‍ മൈക്രോകേണല്‍ മാത്രമായിരിക്കും ആ കമ്പ്യൂട്ടറില്‍ ഏറ്റവും മുന്‍ഗണയോടെ (അതായത് സൂപ്പര്‍വൈസര്‍ അഥവാ കേണല്‍ മോഡില്‍) പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ഭാഗം. ഓപ്പറേറ്റിങ്ങ് സിസ്റ്റം സര്‍വീസുകളായ ഡിവൈസ് ഡ്രൈവറുകള്‍, പ്രോട്ടോക്കോള്‍ സ്റ്റാക്കുകള്‍, ഫയല്‍ സിസ്റ്റംങ്ങള്‍, യൂസര്‍ ഇന്റര്‍ഫേശ് കോഡുകള്‍ എന്നിവയെല്ലം യൂസര്‍ സ്പേസിലായിരിക്കും പ്രവര്‍ത്തിക്കുക.
നിംനതല അഡ്രസ്സ് സ്പേസ് മനേജ്മെന്റ്, ത്രെഡ് മനേജ്മെന്റ്, പ്രൊസസ്സുകള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവ പ്രത്യക്ഷവല്‍ക്കരിക്കുവാനാവശ്യമായ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട കമ്പ്യൂട്ടര്‍ കേണല്‍ ആണ്‌ മൈക്രോകേണല്‍. നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍വരുത്തുന്നതിന്‌ പല തലത്തിലുള്ള മുന്‍ഗണനകള്‍ ലഭ്യമാക്കിയ ഹാര്‍ഡ്‌വെയറാണെങ്കില്‍ മൈക്രോകേണല്‍ മാത്രമായിരിക്കും ആ കമ്പ്യൂട്ടറില്‍ ഏറ്റവും മുന്‍ഗണയോടെ (അതായത് സൂപ്പര്‍വൈസര്‍ അഥവാ കേണല്‍ മോഡില്‍) പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ഭാഗം. ഓപ്പറേറ്റിങ്ങ് സിസ്റ്റം സര്‍വീസുകളായ ഡിവൈസ് ഡ്രൈവറുകള്‍, പ്രോട്ടോക്കോള്‍ സ്റ്റാക്കുകള്‍, ഫയല്‍ സിസ്റ്റംങ്ങള്‍, യൂസര്‍ ഇന്റര്‍ഫേസ് കോഡുകള്‍ എന്നിവയെല്ലം യൂസര്‍ സ്പേസിലായിരിക്കും പ്രവര്‍ത്തിക്കുക.

[[ca:Microkernel]]
[[cs:Mikrojádro]]
[[de:Mikrokern]]
[[en:Microkernel]]
[[es:Micronúcleo]]
[[fr:Noyau de système d'exploitation#Systèmes à micro-noyaux]]
[[id:Mikrokernel]]
[[hu:Mikrokernel]]
[[nl:Microkernel]]
[[ja:マイクロカーネル]]
[[no:Mikrokjerne]]
[[pl:Mikrojądro]]
[[pt:Micro-kernel]]
[[ru:Микроядро]]
[[sk:Mikrokernel]]
[[sv:Mikrokärna]]
[[uk:Мікроядро]]
[[zh:微內核]]

11:50, 24 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

നിംനതല അഡ്രസ്സ് സ്പേസ് മനേജ്മെന്റ്, ത്രെഡ് മനേജ്മെന്റ്, പ്രൊസസ്സുകള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവ പ്രത്യക്ഷവല്‍ക്കരിക്കുവാനാവശ്യമായ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട കമ്പ്യൂട്ടര്‍ കേണല്‍ ആണ്‌ മൈക്രോകേണല്‍. നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍വരുത്തുന്നതിന്‌ പല തലത്തിലുള്ള മുന്‍ഗണനകള്‍ ലഭ്യമാക്കിയ ഹാര്‍ഡ്‌വെയറാണെങ്കില്‍ മൈക്രോകേണല്‍ മാത്രമായിരിക്കും ആ കമ്പ്യൂട്ടറില്‍ ഏറ്റവും മുന്‍ഗണയോടെ (അതായത് സൂപ്പര്‍വൈസര്‍ അഥവാ കേണല്‍ മോഡില്‍) പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ഭാഗം. ഓപ്പറേറ്റിങ്ങ് സിസ്റ്റം സര്‍വീസുകളായ ഡിവൈസ് ഡ്രൈവറുകള്‍, പ്രോട്ടോക്കോള്‍ സ്റ്റാക്കുകള്‍, ഫയല്‍ സിസ്റ്റംങ്ങള്‍, യൂസര്‍ ഇന്റര്‍ഫേസ് കോഡുകള്‍ എന്നിവയെല്ലം യൂസര്‍ സ്പേസിലായിരിക്കും പ്രവര്‍ത്തിക്കുക.

"https://ml.wikipedia.org/w/index.php?title=മൈക്രോകേർണൽ&oldid=537776" എന്ന താളിൽനിന്ന് ശേഖരിച്ചത്