"ലിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: new:लिटर
(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:लिटर
വരി 57: വരി 57:
[[mk:Литар]]
[[mk:Литар]]
[[mn:Литр]]
[[mn:Литр]]
[[mr:लिटर]]
[[ms:Liter]]
[[ms:Liter]]
[[nl:Liter]]
[[nl:Liter]]

01:12, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

വ്യാപ്തത്തിന്റെ ഏകകമാണ് ലിറ്റര്‍. ലിറ്ററിനെ പ്രതിനിധാനം ചെയ്യുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ 'എല്‍'( L അല്ലെങ്കില്‍ l) ഉപയോഗിച്ചാണ്. പൊതുവേ ദ്രാവകങ്ങളെ അളക്കാന്‍ മാത്രമേ ലിറ്റര്‍ ഉപയോഗിക്കാറുള്ളൂ. മറ്റു കാര്യങ്ങള്‍ക്ക് ക്യുബിക് മീറ്റര്‍ എന്ന ഏകകമാണ് ഉപയോഗിക്കാറുള്ളത്.

പേരിനു പിന്നില്‍

ലിട്രോണ്‍ എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് ലിറ്റര്‍ ഉണ്ടായത്.

നിര്‍‌വചനം

ഒരു ക്യൂബിക്‌ ഡെസീമീറ്ററിനേയാണ്‌ ലിറ്റര്‍ എന്നു നിര്‍‌വചിച്ചിരിക്കുന്നത്‌ . 1 L = 1 dm³ , അതായത്‌ 1 L ≡ 0.001 m³.


വര്‍ഗ്ഗം:ഏകകങ്ങള്‍

"https://ml.wikipedia.org/w/index.php?title=ലിറ്റർ&oldid=533928" എന്ന താളിൽനിന്ന് ശേഖരിച്ചത്