"ചാരായം (രസതന്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: nds:Alkohol
വരി 66: വരി 66:
[[mk:Алкохол]]
[[mk:Алкохол]]
[[ms:Alkohol]]
[[ms:Alkohol]]
[[nds:Alkohol]]
[[nl:Alcohol (stofklasse)]]
[[nl:Alcohol (stofklasse)]]
[[nn:Alkohol]]
[[nn:Alkohol]]

15:01, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ചാരായം എന്ന വാക്ക് നാട്ടുഭാഷയില്‍ മദ്യത്തെയാണ് (എഥ്നോള്‍) പ്രതിനിധീകരിക്കുന്നത് എങ്കിലും രസതന്ത്രത്തില്‍ ഓര്‍ഗ്ഗാനികലായകങ്ങളാണ് (organic Solvents) ചാരായങ്ങള്‍ അഥവാ ആല്‍ക്കഹോളുകള്‍. ജൈവരസതന്ത്രത്തിലും, ജൈവതന്ത്രത്തിലും (biochemistry and biotechnology) ഇവയുടെ ഉപയോഗം നിരവധിയാണ്‌. ചാരായങ്ങള്‍ അഥവാ ആല്‍ക്കഹോളുകള്‍ എന്നത് OH (Hydroxil) ചേര്‍ന്ന കാര്‍ബണിക സം‌യുക്തങ്ങളാണ്. ഇവയുടെ പേരുകള്‍ -ഓള്‍ (ol) എന്ന അക്ഷരങ്ങളില്‍‍ അവസാനിക്കുന്നവയണ്. ഉദാ: എഥ്നോള്‍, പ്രൊപ്പനോള്‍, ഫിനോള്‍, ബ്യൂട്ടനോള്‍ മുതലയവ. കാര്‍ബണികസം‌യുക്തങ്ങളുടെ അവസാന ഗ്രൂപ്പ് (വാല്‍-sufix) അവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു (-C=O യെ കീറ്റോണ്‍-ഓണ്‍-,ഉദാ:അസെറ്റോണ്‍,-CH=O ആല്‍ഡി ഹൈഡുകള്‍-(റെഡ്യൂസ്ഡ് കീറ്റോണ്‍)ഉദാ:അസെറ്റാല്‍ഡിഹൈഡ്,-CO-OH(ഹൈഡ്രൊക്സിലേറ്റ്ഡ് കീറ്റോണ്‍) ഉദാ:അസെറ്റിക്‍ ആസിഡ്,R-OH,ആല്‍ക്കഹോളുകള്‍].

ചാരായങ്ങളുടെ രാസഘടന

തരംതിരിവുകള്‍

ചാരായങ്ങള്‍ അഥവാ ആല്‍ക്കഹോളുകള്‍,പൊതുവെ 'പ്രൈമറി(primary)' 1°, സെക്കന്‍‌‌‌ററി(secondary)2°,റ്റെറിഷറി(tertiary) (3°),എന്നിങ്ങനെ -OH ഗ്രൂപ്പ് ലെ‌ കാര്‍ബണില്‍ ചേര്‍ന്നിരിയ്കുന്ന മറ്റു കാര്‍ബണുകളുടെ എണ്ണം മാറുന്നതിനനുസരിച്ചാണ് ഈ തരംതിരിവുകള്‍.ഹൈഡ്രൊക്സിഗ്രൂപ്പ് ന്‍ സ്ഥാനം പലപ്പൊഴും പേരു നല്‍കുന്നതിനു സഹായകമാകാറുണ്‌ട്.

methanol - CH3OH, formaldehyde - HCHO, formic acid - HCOOH

അവലംബം

കുറിപ്പുകള്‍

"https://ml.wikipedia.org/w/index.php?title=ചാരായം_(രസതന്ത്രം)&oldid=533173" എന്ന താളിൽനിന്ന് ശേഖരിച്ചത്