"ആറന്മുള പൊന്നമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദ്യകാലം
പുരസ്കാരങ്ങള്‍
വരി 30: വരി 30:
== ആദ്യകാലം ==
== ആദ്യകാലം ==
മേലേടത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും അഞ്ച് മക്കളില്‍ ഒരാളായിട്ട് [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[ആറന്മുള|ആറന്മുളയിലായിരുന്നു]] പൊന്നമ്മയുടെ ജനനം. കര്‍ണാടിക് സംഗീതം ചെറുപ്പത്തിലേ പഠിച്ച് തുടങ്ങിയ പൊന്നമ്മ തന്റെ 12-ആം വയസ്സില്‍ അരങ്ങേറ്റവും നടത്തി. ഹിന്ദു മഹാമണ്ഡല്‍ നടത്തിയിരുന്ന യോഗങ്ങളില്‍ പ്രാര്‍ത്ഥനാഗാനം പാടാറുണ്ടായിരുന്നു പൊന്നമ്മ. [[പാലാ|പാലായിലെ]] ഒരു പ്രൈമറി വിദ്യാലയത്തില്‍ പൊന്നമ്മ തന്റെ 14-ആം വയസ്സില്‍ ഒരു സംഗീതാധ്യാപികയായി നിയമിതയായി. പിന്നീട് സ്വാതിതിരുന്നാള്‍ മ്യൂസിക് അക്കാദമിയില്‍ സംഗീതത്തിലെ തുടര്‍പഠനത്തിനായി പൊന്നമ്മ ചേര്‍ന്നു. പഠനത്തിനുശേഷം പൊന്നമ്മ [[തിരുവനന്തപുരം]] '''കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍''' സംഗീതാധ്യാപികയായി.

== പുരസ്കാരങ്ങള്‍ ==
[[അടൂര്‍ ഗോപാലകൃഷ്ണന്‍]] സം‌വിധാനം ചെയ്ത [[കഥാപുരുഷന്‍]] (1995) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. 2006-ല്‍ കേരള സര്‍ക്കാരിന്റെ ജെ.സി. ഡാനിയേല്‍ സ്മാരക ആയുഷ്കാലനേട്ടങ്ങള്‍ക്കുള്ള പുരസ്കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തി.

== പുറമേയ്ക്കുള്ള കണ്ണികള്‍ ==
*{{imdb|id=1167045}}
*[http://www.malayalamcinema.com/StarPersonalProfile-5/ARANMULA+PONNAMMA.html?newsid=&linkid=5&star_id=120&prof_id=55&cur_page=3&pages=31&linkid=5 Malayalamcinema.com പ്രൊഫൈല്‍]

== അവലംബം ==
== അവലംബം ==

16:42, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആറന്മുള പൊന്നമ്മ
തൊഴിൽഅഭിനേത്രി
സജീവ കാലം1943 - 2003
മാതാപിതാക്ക(ൾ)മേലേത്ത് കേശവപ്പിള്ള
പാറുക്കുട്ടി അമ്മ
പുരസ്കാരങ്ങൾ2006 - ജെ.സി ഡാനിയേല്‍ സ്മാരക ആയുഷ്കാലനേട്ടങ്ങള്‍ക്കുള്ള പുരസ്കാരം

ദേശീയ പുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളം അഭിനേത്രിയാണ് ആറന്മുള പൊന്നമ്മ. മലയാളം സിനിമകളില്‍ അമ്മവേഷങ്ങള്‍ ധാരാളമായി ആറന്മുള പൊന്നമ്മ ചെയ്തിട്ടുണ്ട്.[1][2]

ആദ്യകാലം

മേലേടത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും അഞ്ച് മക്കളില്‍ ഒരാളായിട്ട് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലായിരുന്നു പൊന്നമ്മയുടെ ജനനം. കര്‍ണാടിക് സംഗീതം ചെറുപ്പത്തിലേ പഠിച്ച് തുടങ്ങിയ പൊന്നമ്മ തന്റെ 12-ആം വയസ്സില്‍ അരങ്ങേറ്റവും നടത്തി. ഹിന്ദു മഹാമണ്ഡല്‍ നടത്തിയിരുന്ന യോഗങ്ങളില്‍ പ്രാര്‍ത്ഥനാഗാനം പാടാറുണ്ടായിരുന്നു പൊന്നമ്മ. പാലായിലെ ഒരു പ്രൈമറി വിദ്യാലയത്തില്‍ പൊന്നമ്മ തന്റെ 14-ആം വയസ്സില്‍ ഒരു സംഗീതാധ്യാപികയായി നിയമിതയായി. പിന്നീട് സ്വാതിതിരുന്നാള്‍ മ്യൂസിക് അക്കാദമിയില്‍ സംഗീതത്തിലെ തുടര്‍പഠനത്തിനായി പൊന്നമ്മ ചേര്‍ന്നു. പഠനത്തിനുശേഷം പൊന്നമ്മ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ സംഗീതാധ്യാപികയായി.

പുരസ്കാരങ്ങള്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ സം‌വിധാനം ചെയ്ത കഥാപുരുഷന്‍ (1995) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. 2006-ല്‍ കേരള സര്‍ക്കാരിന്റെ ജെ.സി. ഡാനിയേല്‍ സ്മാരക ആയുഷ്കാലനേട്ടങ്ങള്‍ക്കുള്ള പുരസ്കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തി.

പുറമേയ്ക്കുള്ള കണ്ണികള്‍

അവലംബം

  1. From Russia, with love
  2. Matriarch of Mollywood

വര്‍ഗ്ഗം:മലയാളചലച്ചിത്ര നടിമാര്‍

"https://ml.wikipedia.org/w/index.php?title=ആറന്മുള_പൊന്നമ്മ&oldid=531554" എന്ന താളിൽനിന്ന് ശേഖരിച്ചത്