"ഫലകം:2009/ജൂലൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Sidharthan (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 5: | വരി 5: | ||
*[[ജൂലൈ 9]] - നയതന്ത്ര വിദഗ്ദ്ധനായ [[മൂര്‍ക്കോത്ത് രാമുണ്ണി]] അന്തരിച്ചു.<ref name="Manorama">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5689568&tabId=11&contentType=EDITORIAL&BV_ID=@@@|title=മൂര്‍ക്കോത്ത് രാമുണ്ണി അന്തരിച്ചു|publisher=Malayalam Manorama|language=Malayalam|accessdate=2009-07-12}}</ref> |

*[[ജൂലൈ 12]] - [[ഡെല്‍ഹി മെട്രോ റെയില്‍വെ]] മേല്‍പ്പാലം തകര്‍ന്ന് 5 പേര് മരിച്ചു.<ref name="red-metro">{{cite news|url=http://news.rediff.com/report/2009/jul/12/metro-bridge-collapses-in-delhi-5-killed.htm|title=Metro bridge collapses in New Delhi, 5 killed|date=ജൂലൈ 12, 2009|publisher=Rediff|language=മലയാളം |accessdate=2009-07-12}}</ref> ചെയര്മാന് [[ഇ. ശ്രീധരന്]] രാജിവെച്ചു.<ref name="mat-metro">{{cite news|url=http://mathrubhumi.com/php/newFrm.php?news_id=1239154&n_type=HO&category_id=1&Farc=&previous=Y|title=ഡല്‍ഹി മെട്രോ മേധാവി ഇ. ശ്രീധരന് രാജിവെച്ചു |date=ജൂലൈ 12, 2009|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-12}}</ref> |

[[Image:Achuthanandan.jpg|thumb|120px|[[വി.എസ്. അച്യുതാനന്ദന്]]]] |
[[Image:V. S. Achuthanandan 2008.jpg|thumb|120px|[[വി.എസ്. അച്യുതാനന്ദന്]]]] |
||
*[[ജൂലൈ 12]] - അച്ചടക്കലംഘനത്തെത്തുടര്‍ന്ന് കേരള മുഖ്യമന്ത്രി [[വി.എസ്. അച്യുതാനന്ദന്|വി.എസ്. അച്യുതാനന്ദനെ]] സി.പി.ഐ.(എം.) പൊളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കി.<ref name="mat-vs">{{cite news|url=http://mathrubhumi.com/php/newFrm.php?news_id=1239143&n_type=HO&category_id=1|title=വി.എസ് പി ബിക്ക് പുറത്ത് |date=2009-07-12|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-12}}</ref> |

*[[ജൂലൈ 16]] - കര്‍ണ്ണാടകസംഗീതജ്ഞയും ചലച്ചിത്രപിന്നണിഗായികയുമായ [[ഡി.കെ. പട്ടമ്മാള്‍]] അന്തരിച്ചു.<ref name="mat-d">{{cite news|url=http://mathrubhumi.com/php/newFrm.php?news_id=1239979&n_type=HO&category_id=4&Farc=&previous=Y|title=ഡി.കെ. പട്ടമ്മാള്‍ അന്തരിച്ചു |date=2009-07-16|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-17}}</ref> |

15:13, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
- ജൂലൈ 2 - സ്വവര്‍ഗ്ഗരതി ഇന്ത്യയില്‍ നിയമവിധേയമാണെന്ന് ഡെല്‍ഹി ഹെക്കോടതി വിധിച്ചു.[1]
- ജൂലൈ 2 - ഇന്ത്യന്‍ ചിത്രകാരന് തെയ്ബ് മേത്ത അന്തരിച്ചു.[2]
- ജൂലൈ 5 - 2009-ലെ പുരുഷന്മാരുടെ വിംബിള്‍ഡണ്‍ കിരീടം റോജര്‍ ഫെഡററും , വനിതകളുടെത് സെറീന വില്യംസും നേടി.[3][4]
- ജൂലൈ 9 - നയതന്ത്ര വിദഗ്ദ്ധനായ മൂര്‍ക്കോത്ത് രാമുണ്ണി അന്തരിച്ചു.[5]
- ജൂലൈ 12 - ഡെല്‍ഹി മെട്രോ റെയില്‍വെ മേല്‍പ്പാലം തകര്‍ന്ന് 5 പേര് മരിച്ചു.[6] ചെയര്മാന് ഇ. ശ്രീധരന് രാജിവെച്ചു.[7]
- ജൂലൈ 12 - അച്ചടക്കലംഘനത്തെത്തുടര്‍ന്ന് കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സി.പി.ഐ.(എം.) പൊളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കി.[8]
- ജൂലൈ 16 - കര്‍ണ്ണാടകസംഗീതജ്ഞയും ചലച്ചിത്രപിന്നണിഗായികയുമായ ഡി.കെ. പട്ടമ്മാള്‍ അന്തരിച്ചു.[9]
- ജൂലൈ 21 ഹിന്ദുസ്ഥാനി സംഗീതജ്ഞ ഗംഗുബായ് ഹംഗല്‍ അന്തരിച്ചു.[10]
- ജൂലൈ 22 ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഏഷ്യന്‍ രാജ്യങ്ങളിലും ശാന്തസമുദ്രത്തിലും ദൃശ്യമായി[11].
- ജൂലൈ 26 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ്. അരിഹന്ത് പുറത്തിറക്കി[12].
- ജൂലൈ 29 മലയാളചലച്ചിത്ര നടന് രാജന് പി. ദേവ് അന്തരിച്ചു[12].
അവലംബം
- ↑ "Delhi High Court legalizes homosexuality" (in English). Times of India. ജൂലൈ 2, 2009. Retrieved 2009-07-02.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Noted artist Tyeb Mehta dies" (in English). Times of India. ജൂലൈ 2, 2009. Retrieved 2009-07-02.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Epic win gives Federer record 15th Slam" (in English). Wimbledon.org. Retrieved 2009-07-07.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Serena seizes crown from Venus" (in English). Wimbledon.org. Retrieved 2009-07-07.
{{cite web}}
: CS1 maint: unrecognized language (link) - ↑ "മൂര്‍ക്കോത്ത് രാമുണ്ണി അന്തരിച്ചു" (in Malayalam). Malayalam Manorama. Retrieved 2009-07-12.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Metro bridge collapses in New Delhi, 5 killed". Rediff. ജൂലൈ 12, 2009. Retrieved 2009-07-12.
- ↑ "ഡല്‍ഹി മെട്രോ മേധാവി ഇ. ശ്രീധരന് രാജിവെച്ചു". മാതൃഭൂമി. ജൂലൈ 12, 2009. Retrieved 2009-07-12.
- ↑ "വി.എസ് പി ബിക്ക് പുറത്ത്". മാതൃഭൂമി. 2009-07-12. Retrieved 2009-07-12.
- ↑ "ഡി.കെ. പട്ടമ്മാള്‍ അന്തരിച്ചു". മാതൃഭൂമി. 2009-07-16. Retrieved 2009-07-17.
- ↑ "Veteran Indian singer Gangubai Hangal dies". Associated Press. Google News. 2009-07-21. Retrieved 2009-07-21.
- ↑ "NASA - Total Solar Eclipse of 2009 July 22". Eclipse.gsfc.nasa.gov. Retrieved 2009-07-22.
- ↑ 12.0 12.1 "ഐ.എന്‍.എസ്. അരിഹന്ത് രാഷ്ട്രത്തിന് സമര്‍പ്പിച്ചു". മാതൃഭൂമി. Retrieved 2009-07-27. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "mat1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു