"അക്ഷൗഹിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: mr:अक्षौहिणी
(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ಅಕ್ಷೋಹಿಣಿ
വരി 28: വരി 28:
[[en:Akshauhini]]
[[en:Akshauhini]]
[[gu:અક્ષૌહિણી]]
[[gu:અક્ષૌહિણી]]
[[kn:ಅಕ್ಷೋಹಿಣಿ]]
[[mr:अक्षौहिणी]]
[[mr:अक्षौहिणी]]

15:12, 12 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാചീനഭാരതത്തിലെ സൈന്യത്തിന്റെ ഒരു ഏകകം. 21870 ആന, അത്രയും തന്നെ രഥം, അതിന്റെ മൂന്നിരട്ടി (65,610) കുതിര, അഞ്ചിരട്ടി (109,350) കാലാള്‍ എന്നിവ അടങ്ങിയ സൈന്യം.

അമരകോശത്തില്‍ ഇങ്ങനെ കാണുന്നു.

ഏകേഭൈകരഥാ ത്ര്യശ്വാ പത്തിഃ പഞ്ചപദാതികാ
പത്ത്യംഗൈസ്ത്രിഗുണൈസ്സര്‍വ്വൈഃ ക്രമാദാഖ്യാ യഥോത്തരം
സേനാമുഖം ഗുല്‌മഗണൌ വാഹിനീ പൃതനാ ചമൂഃ
അനീകിനീ ദശാനീകിന്യക്ഷൌഹിണ്യഥ സമ്പദിഃ

ഇതനുസരിച്ചു്,

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=അക്ഷൗഹിണി&oldid=530519" എന്ന താളിൽനിന്ന് ശേഖരിച്ചത്