"ശഹാദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
No edit summary
വരി 1: വരി 1:
{{ഇസ്‌ലാം‌മതം}}
{{ഇസ്‌ലാം‌മതം}}
ശഹാദ എന്നാല്‍ സാക് ഷ്യം എന്നാണര്‍ത്ഥം.കലിമത്തു തൌഹീദ് അഥവാ ഏകത്വത്തിന്റെ വചനം എന്നാണിതറിയപ്പെടുന്നത്. ‘'''അശ് ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ് ഹദു അന്ന മുഹമ്മദര്‍ റസൂലുല്ലാഹ്'''’ ( أشهد أن لا إله إلا الله و أشهد أن محمد رسول الله) എന്നാണതിന്റെ അറബി ഘടന. ‘'''അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നും , മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു'''’ എന്ന സാക്ഷ്യാമാണത്.
ശഹാദത്ത് എന്നാല്‍ സാക് ഷ്യം എന്നാണര്‍ത്ഥം.കലിമത്തു തൌഹീദ് അഥവാ ഏകത്വത്തിന്റെ വചനം എന്നാണിതറിയപ്പെടുന്നത്. ‘'''അശ് ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ് ഹദു അന്ന മുഹമ്മദര്‍ റസൂലുല്ലാഹ്'''’ ( أشهد أن لا إله إلا الله و أشهد أن محمد رسول الله) എന്നാണതിന്റെ അറബി ഘടന. ‘'''അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നും , മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു'''’ എന്ന സാക്ഷ്യമാണത്.


'''ശഹാദ''' എന്നാല്‍ സാക് ഷ്യം എന്നാണര്‍ത്ഥം.
'''ശഹാദത്ത്''' എന്നാല്‍ സാക് ഷ്യം എന്നാണര്‍ത്ഥം.


ഈ ഒന്നാം സാക് ഷ്യം കൂടാതെ മറ്റ് സാക് ഷ്യങ്ങള്‍ കൂടിയുണ്ട്.
ഈ ഒന്നാം സാക് ഷ്യം കൂടാതെ മറ്റ് സാക് ഷ്യങ്ങള്‍ കൂടിയുണ്ട്.
* അശ് ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീകലഹു വ അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു (അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവനില്‍ പങ്ക് കാരനില്ലെന്നും , മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്ന് സാഖ്യം വഹിക്കുന്നു)
* അശ് ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീകലഹു വ അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു (അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവനില്‍ പങ്ക് കാരനില്ലെന്നും , മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്ന് സാഖ്യം വഹിക്കുന്നു)
* സുബ് ഹാനല്ലാഹി, വല്‍ ഹംദുലില്ലാഹ് , വ ലാ ഇലാഹ് ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ (പരിശുദ്ധനായ അലാഹുവിന്‍് സര്‍വസ്തോത്രം. അവനല്ലാതെ മറ്റൊരു ദൈവമില്ല, അവന്‍ ഏറ്റവും ഉന്നതനാണ്‍്)
* സുബ് ഹാനല്ലാഹി, വല്‍ ഹംദുലില്ലാഹ് , വ ലാ ഇലാഹ് ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ (പരിശുദ്ധനായ അല്ലാഹുവിന്‌ സര്‍വസ്തോത്രം. അവനല്ലാതെ മറ്റൊരു ദൈവമില്ല, അവന്‍ ഏറ്റവും ഉന്നതനാണ്‍്)


== ഉപാധികള്‍ ==
== ഉപാധികള്‍ ==
വരി 17: വരി 17:
* സ്വീകരണം
* സ്വീകരണം


== ശഹാദ അഥവാ രക്തസാക്ഷ്യം ==
== ശഹാദത്ത് അഥവാ രക്തസാക്ഷ്യം ==


ഇസ്ലാമില്‍ രക്തസാക് ഷ്യം അഥവാ ദൈവിക മാര്‍ഗ്ഗത്തിലെ മരണത്തിനും ശഹാദ എന്ന് തന്നെയാണ്‍് പ്രയോഗിക്കാറ്. സാക് ഷ്യം എന്ന കര്‍മം രക്തസാക് ഷ്യത്തില്‍ ഏറ്റവും ഉന്നതമായ തലത്തിലെത്തുന്നു എന്നതാണത്. സ്വന്തം ജീവ രക്ത നല്‍കി സാക് ഷ്യം വഹിക്കുക എന്നതാ‍ണതിനെ വിശേഷിപ്പിക്കുന്നത്. ദൈവിക മാര്‍ഗ്ഗത്തിലെ രക്തസാക്ഷിക്ക് നിരവധി അനവധി പദവികള്‍ ഖുര്‍ആന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇസ്ലാമില്‍ രക്തസാക് ഷ്യം അഥവാ ദൈവിക മാര്‍ഗ്ഗത്തിലെ മരണത്തിനും ശഹാദത്ത് എന്ന് തന്നെയാണ്‌ പ്രയോഗിക്കാറ്. സാക് ഷ്യം എന്ന കര്‍മം രക്തസാക് ഷ്യത്തില്‍ ഏറ്റവും ഉന്നതമായ തലത്തിലെത്തുന്നു എന്നതാണത്. സ്വന്തം ജീവ രക്ത നല്‍കി സാക് ഷ്യം വഹിക്കുക എന്നതാ‍ണതിനെ വിശേഷിപ്പിക്കുന്നത്. ദൈവിക മാര്‍ഗ്ഗത്തിലെ രക്തസാക്ഷിക്ക് നിരവധി അനവധി പദവികള്‍ ഖുര്‍ആന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.


== ഇതുംകൂടികാണുക ==
== ഇതുംകൂടികാണുക ==

20:03, 6 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ശഹാദത്ത് എന്നാല്‍ സാക് ഷ്യം എന്നാണര്‍ത്ഥം.കലിമത്തു തൌഹീദ് അഥവാ ഏകത്വത്തിന്റെ വചനം എന്നാണിതറിയപ്പെടുന്നത്. ‘അശ് ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ് ഹദു അന്ന മുഹമ്മദര്‍ റസൂലുല്ലാഹ്’ ( أشهد أن لا إله إلا الله و أشهد أن محمد رسول الله) എന്നാണതിന്റെ അറബി ഘടന. ‘അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നും , മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു’ എന്ന സാക്ഷ്യമാണത്.

ശഹാദത്ത് എന്നാല്‍ സാക് ഷ്യം എന്നാണര്‍ത്ഥം.

ഈ ഒന്നാം സാക് ഷ്യം കൂടാതെ മറ്റ് സാക് ഷ്യങ്ങള്‍ കൂടിയുണ്ട്.

  • അശ് ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീകലഹു വ അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു (അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവനില്‍ പങ്ക് കാരനില്ലെന്നും , മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്ന് സാഖ്യം വഹിക്കുന്നു)
  • സുബ് ഹാനല്ലാഹി, വല്‍ ഹംദുലില്ലാഹ് , വ ലാ ഇലാഹ് ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ (പരിശുദ്ധനായ അല്ലാഹുവിന്‌ സര്‍വസ്തോത്രം. അവനല്ലാതെ മറ്റൊരു ദൈവമില്ല, അവന്‍ ഏറ്റവും ഉന്നതനാണ്‍്)

ഉപാധികള്‍

  • അറിവ്
  • വിശ്വാസം
  • ആത്മാര്‍ത്ഥത
  • സത്യസന്ധത
  • പ്രണയം
  • സമര്‍പ്പണം
  • സ്വീകരണം

ശഹാദത്ത് അഥവാ രക്തസാക്ഷ്യം

ഇസ്ലാമില്‍ രക്തസാക് ഷ്യം അഥവാ ദൈവിക മാര്‍ഗ്ഗത്തിലെ മരണത്തിനും ശഹാദത്ത് എന്ന് തന്നെയാണ്‌ പ്രയോഗിക്കാറ്. സാക് ഷ്യം എന്ന കര്‍മം രക്തസാക് ഷ്യത്തില്‍ ഏറ്റവും ഉന്നതമായ തലത്തിലെത്തുന്നു എന്നതാണത്. സ്വന്തം ജീവ രക്ത നല്‍കി സാക് ഷ്യം വഹിക്കുക എന്നതാ‍ണതിനെ വിശേഷിപ്പിക്കുന്നത്. ദൈവിക മാര്‍ഗ്ഗത്തിലെ രക്തസാക്ഷിക്ക് നിരവധി അനവധി പദവികള്‍ ഖുര്‍ആന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇതുംകൂടികാണുക

"https://ml.wikipedia.org/w/index.php?title=ശഹാദത്ത്&oldid=527278" എന്ന താളിൽനിന്ന് ശേഖരിച്ചത്