"ഗലേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: cy:Galen |
||
വരി 30: | വരി 30: | ||
[[ca:Galè]] |
[[ca:Galè]] |
||
[[cs:Galén]] |
[[cs:Galén]] |
||
[[cy:Galen]] |
|||
[[da:Galen]] |
[[da:Galen]] |
||
[[de:Galenos]] |
[[de:Galenos]] |
15:12, 5 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു പുരാതന റോമന്‍ വൈദ്യശാസ്ത്രഞ്ജനാണ് ഗലേന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഏലിയസ് ഗലേനസ് (Aelius Galenus) അഥവാ ക്ലോഡിയസ്സ് ഗലേനസ് (Claudius Galenus) (AD 129 – 200/217) (Greek: Γαληνός, Galēnos). ഗ്രീക്ക് വംശജനായ,[1] ഇദ്ദേഹം, പെർഗാമമിലെ ഗലേൻ (Galen of Pergamum ) എന്നാണ് പൊതുവേ അറിയപ്പെട്ടിരുന്നത്. റോമന്‍ കാലഘട്ടത്തിലെ ഏറ്റവും മികച്ച ചികിത്സകനായി ഇദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വൈദ്യശാസ്ത്രത്തിന് ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ പ്രധാനമായും കുരങ്ങുകളിലാണ് നടത്തിയിരുന്നത്. അന്ന് മനുഷ്യരില്‍ വൈദ്യശാസ്ത്രപരീക്ഷണങ്ങള്‍ നടത്തുന്നത് അനുവദനീയമായിരുന്നില്ല. [2] 1628 ല്‍ വില്യം ഹാര്‍വേ ഹൃദയവും ഞരമ്പുകളും രക്തം പമ്പു ചെയ്യുന്നതുപോലെയാണെന്ന് കണ്ടെത്തുന്നതു വരെ ഗലേന്റെ പഠനങ്ങളും എഴുത്തുകളുമാണ് ഹൃദയവും, ഞരമ്പുകളുടെയും പഠനത്തിനു ആധാരമായിരുന്നത്. [3] 19 ആം നൂറ്റാണ്ടിലും വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ ഗലേന്റെ ചില പഠനങ്ങള്‍ ആധാരമാക്കുന്നുണ്ട്. നാഡികളെക്കുറിച്ച് ഗലേന്‍ വികസിപ്പിച്ചെടുത്ത ചില പഠനങ്ങളും ഇപോഴും വിശ്വസിക്കപ്പെടുന്നു. [4] ഒരു നല്ല വൈദ്യശാസ്ത്രഞ്ജന്‍ കൂടാതെ അദ്ദേഹം ഒരു തത്ത്വചിന്തകന് കൂടിയായിരുന്നു. അദ്ദേഹം ഒരു നല്ല ചികിത്സകന് ഒരു തത്ത്വശാസ്ത്രഞ്ജന്‍ കൂടിയാണ് ("That the Best Physician is also a Philosopher") എന്നൊരു കൃതി കൂടി രചിച്ചിട്ടുണ്ട്. [5],
അവലംബം
- ↑ Nutton, Vivian (1973-05). "The Chronology of Galen's Early Career". The Classical Quarterly. 2. 23 (1): 169. ISSN 0009-8388. Retrieved 2007-07-02.
{{cite journal}}
: Check date values in:|date=
(help) - ↑ O'Malley, C., Andreas Vesalius of Brussels, 1514-1564, Berkeley: University of California Press
- ↑ Furley, D, and J. Wilkie, 1984, Galen On Respiration and the Arteries, Princeton University Press, and Bylebyl, J (ed), 1979, William Harvey and His Age, Baltimore: Johns Hopkins University Press
- ↑ Frampton, M., 2008, Embodiments of Will: Anatomical and Physiological Theories of Voluntary Animal Motionfrom Greek Antiquity to the Latin Middle Ages, 400 B.C.–A.D. 1300, Saarbrücken: VDM Verlag. pp. 180 - 323
- ↑ Brian, P., 1979, "Galen on the ideal of the physician", South Africa Medical Journal, 52: 936-938
വര്‍ഗ്ഗം:റോമന്‍ തത്ത്വചിന്തകര്‍ വര്‍ഗ്ഗം:ഗ്രീക്ക് വൈദ്യശാസ്ത്രഞ്ജര്