"ഇങ്മർ ബർഗ്‌മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: ru:Бергман, Ингмар
(ചെ.) യന്ത്രം പുതുക്കുന്നു: fa:اینگمار برگمان
വരി 49: വരി 49:
[[et:Ingmar Bergman]]
[[et:Ingmar Bergman]]
[[eu:Ingmar Bergman]]
[[eu:Ingmar Bergman]]
[[fa:اینگمار برگمن]]
[[fa:اینگمار برگمان]]
[[fi:Ingmar Bergman]]
[[fi:Ingmar Bergman]]
[[fr:Ingmar Bergman]]
[[fr:Ingmar Bergman]]

06:55, 5 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

Ingmar Bergman
Ingmar Bergman during production of Wild Strawberries (1957)
ജനനം
Ernst Ingmar Bergman
സജീവ കാലം1944–2005
ജീവിതപങ്കാളി(കൾ)Else Fisher (1943–1945)
Ellen Lundström (1945-1950)
Gun Grut (1951–1959)
Käbi Laretei (1959–1969)
Ingrid von Rosen (1971–1995)
കുട്ടികൾLena Bergman (b. 1943)
Eva Bergman (b. 1945)
Jan Bergman (b. 1946)
Mats Bergman (b. 1948)
Anna Bergman (b. 1948)
Ingmar Bergman Jr. (b. 1951)
Maria von Rosen (b. 1959)
Daniel Bergman (b. 1962)
Linn Ullmann (b. 1966)
പുരസ്കാരങ്ങൾNYFCC Award for Best Director
1973 Viskningar och rop
1974 Scener ur ett äktenskap
1983 Fanny och Alexander
NYFCC Award for Best Screenplay
1973 Viskningar och rop

വിഖ്യാത സ്വീഡിഷ് ചലച്ചിത്ര, നാടക, ഓപ്പെറ സംവിധായകനാണ് ഇങ്മര്‍ ബര്‍ഗ്‍മന്‍. (ജനനം 1918 ജൂലൈ 14, മരണം 2007 ജൂലൈ 30). 62 ചലച്ചിത്രങ്ങളും (ഇവയില്‍ മിക്കവയും ഇദ്ദേഹം തന്നെ രചിച്ചതാണ്‌) 170-ലധികം നാടകങ്ങളും സം‌വിധാനം ചെയ്ത ഇങ്മര്‍ ബര്‍ഗ്‍മന്‍ ആധുനികസിനിമയിലെ അതികായന്മാരില്‍ ഒരാളായി കണക്കാക്കുന്നു. അറുപതോളം വര്‍ഷം ഇദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു.

ബാല്യം

സ്വീഡനിലെ ഉപ്സാലയില്‍ എറിക് ബെര്‍ഗ്മാന്‍-കാരിന്റെ ദമ്പതികളുടെ മകനായി ജനിച്ചു. പിതാവ് ലൂതറണ്‍ വൈദികനായിരുന്നതുകൊണ്ടുതന്നെ മതപരമായ ചുറ്റുപാടുകളിലാണ് ഇങ്മര്‍ ബര്‍ഗ്‍മന്‍‍ വളര്‍ന്നത്. സ്റ്റോക്ഹോം ഹൈസ്കൂളിലും സ്റ്റോക്ഹോം സര്‍വകലാശാലയിലുമായിരുന്നു പഠനം. സര്‍വകലാശാലാ പഠനം പൂര്‍ത്തിയാക്കാതെ നാടകരംഗത്തും തുടര്‍ന്ന് സിനിമയിലും എത്തുകയായിരുന്നു. എട്ടാം വയസില്‍തന്നെ തനിക്ക് മതവിശ്വാസം നഷ്ടമായതായി ബെര്‍ഗ്മന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഫലകം:അപൂര്‍ണ്ണ ജീവചരിത്രം

വര്‍ഗ്ഗം:ചലച്ചിത്ര സം‌വിധായകര്‍

"https://ml.wikipedia.org/w/index.php?title=ഇങ്മർ_ബർഗ്‌മൻ&oldid=526222" എന്ന താളിൽനിന്ന് ശേഖരിച്ചത്