"ഈസാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
++{{ഇസ്ലാമിലെ പ്രവാചകര്‍}}
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ace:Isa
വരി 32: വരി 32:
[[Category:ഇസ്ലാമിലെ പ്രവാചകന്മാര്‍]]
[[Category:ഇസ്ലാമിലെ പ്രവാചകന്മാര്‍]]


[[ace:Isa]]
[[ar:عيسى بن مريم]]
[[ar:عيسى بن مريم]]
[[de:Isa ibn Maryam]]
[[de:Isa ibn Maryam]]

00:06, 5 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്ലാമില്‍ ഈസാ നബി (Arabic: عيسى‎ `Īsā )അഥവാ യേശു ഇസ്രായേല്‍ സമൂഹത്തിലേയ്ക്ക് അയക്കപ്പെട്ട മഹാനായ പ്രവചകനാകുന്നു.പിതാവില്ലതെ അത്ഭുതകരമഅയി ജനിച്ചതിനാല്‍ അദ്ദേഹത്തെ ഖുര്‍ ആന്‍ അറ്റദ്ദേഹത്തിന്റെ മാതാവിനോടുചേര്‍ത്ത് മറിയമിന്റെ മകന്‍ ഈസാ എന്നണു വിളിക്കുന്നത്.അദ്ദേഹത്തിനു നല്‍കപ്പെട്ട വേദമാണു ഇന്‍‍ചീല്‍(സുവിശേഷം).ഈസാ നബിയുടെ അദ്ഭുത ജനനത്തിലും അദ്ദേഹത്തിന്റെ അദ്ഭുത പ്രവര്‍ത്തികളിലും ഇസ്ലാം മത വിശ്വാസികള്‍ വിശ്വസിക്കുന്നു.എന്നാല്‍ യേശുവിന്റെ ദിവ്യത്വത്തില്‍ വിശ്വസിക്കുന്നില്ല. ഖുര്‍ആന്‍ യേശുവിനെ ആദിപിതാവയ ആദമിനോടാണു ഉപമിച്ചിരിക്കുന്നത്.യേശു പിതാവില്ലതെയാണു ജനിച്ചതെങ്കില്‍ ആദം മാതാവും പിതാവുമില്ലാതെയാണു സ്രുഷ്ടിക്കപ്പെട്ടത്.

"അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട്‌ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു." (3.59)

ജോര്‍ദ്ദാന്‍ നദി, ഈസാ നബിയും യഹ്യാ(സ്നാപക യോഹന്നാന്‍) നബിയും കണ്ടുമുട്ടിയെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം.

തിരോധാനം

യേശുവിന്റെ കുരിശുമരണത്തേയും വധത്തേയും ഖുര്‍ആന്‍ നിരാകരിക്കുന്നു.അദ്ദേഹത്തെ അല്ലാഹു തന്നിലേക്കുയര്‍ത്തിയെന്നും ജനം യേശുവിന്റെ കാര്യത്തില്‍ കുഴപ്പത്തിലകപ്പെട്ടു എന്നും ഖുര്‍ആന്‍ പറയുന്നു.


"അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല."(പരിശുദ്ധ ഖുര്‍ആന്‍/നിസാഅ് #157)



യേശുവിനെ ഉയര്‍ത്തിക്കൊണ്ടുപോകല്‍, ഒരു തുര്‍ക്കിഷ് പെയിന്റിംഗ്.



അവലംബം

[1]

  1. Veitschegger, Karl. "Jesus in den anderen Religionen". Retrieved 2008-03-17.

ഫലകം:ഇസ്ലാമിലെ പ്രവാചകര്‍

"https://ml.wikipedia.org/w/index.php?title=ഈസാ&oldid=526069" എന്ന താളിൽനിന്ന് ശേഖരിച്ചത്