"വൈദ്യുത മോട്ടോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വിദ്യുത്കാന്തികത എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗ
(ചെ.) വൈദ്യുതോപകരണങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉ
വരി 6: വരി 6:


[[Category:വിദ്യുത്കാന്തികത]]
[[Category:വിദ്യുത്കാന്തികത]]
[[Category:വൈദ്യുതോപകരണങ്ങള്‍]]

13:27, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുത മോട്ടോറുകള്‍

വൈദ്യുതോര്‍ജ്ജത്തെ യാന്ത്രികോര്‍ജ്ജമാക്കി മാറ്റുവാനുപയോഗിക്കുന്ന ഉപകരണമാണ് വൈദ്യുത മോട്ടോര്‍ . ഒരു കാന്തികമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ചാലകത്തിലൂടെ വൈദ്യുതി കടത്തി വിടുമ്പോള്‍ ആ ചാലകത്തിന് ചലിക്കാനുള്ള പ്രവണതയുണ്ടാകുന്നു. കാന്തികമണ്ഡലങ്ങളുടെയും വൈദ്യുതി സംവഹിക്കുന്ന ചാലകങ്ങളുടെയും സമ്പര്‍ക്കം മൂലമുണ്ടാകുന്ന ഇത്തരം യാന്ത്രികോര്‍ജ്ജമാണ് വൈദ്യുത മോട്ടോറുകള്‍ പുറത്ത് തരുന്നത്. ഇതിന്റെ വിപരീത തത്വമാണ് ജെനറേറ്ററുകളിലും ഡൈനാമോകളിലും യാന്ത്രികോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കുവാന്‍ പ്രയോജനപ്പെടുത്തുന്നത്. എല്ലായ്പോഴും പ്രായോഗികമല്ലെങ്കിലും വൈദ്യുത മോട്ടോറുകള്‍ ജെനറേറ്ററുകളായും നേരേ തിരിച്ചും ഉപയോഗിക്കാവുന്നതാണ്.

"https://ml.wikipedia.org/w/index.php?title=വൈദ്യുത_മോട്ടോർ&oldid=524933" എന്ന താളിൽനിന്ന് ശേഖരിച്ചത്