"നവംബർ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:13 نوفمبر |
||
വരി 22: | വരി 22: | ||
[[af:13 November]] |
[[af:13 November]] |
||
[[an:13 de nobiembre]] |
[[an:13 de nobiembre]] |
||
[[ar:13 نوفمبر]] |
[[ar:ملحق:13 نوفمبر]] |
||
[[arz:13 نوفمبر]] |
[[arz:13 نوفمبر]] |
||
[[ast:13 de payares]] |
[[ast:13 de payares]] |
04:55, 28 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 13 വര്‍ഷത്തിലെ 317-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 318). വര്‍ഷത്തില്‍ 48 ദിവസം ബാക്കി.
ചരിത്ര സംഭവങ്ങള്‍
- 1927 - ഹഡ്സണ്‍ നദിക്കു കുറുകേ ന്യൂയോര്‍ക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവര്‍ത്തനമാരംഭിച്ചു.
- 1970 - കിഴക്കന്‍ പാകിസ്താനില്‍ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റ് 5 ലക്ഷത്തോളം പേരുടെ മരണത്തിനു കാരണമായി
- 1985 - കൊളംബിയയിലെ അര്‍മെറോയില്‍ നെവാഡോ ഡെല്‍ റൂയിസ് എന്ന അഗ്നിപര്‍വ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി
- 1990 - വേള്‍ഡ് വൈഡ് വെബ് ആരംഭിച്ചു.
- 1994 - സ്വീഡനിലെ വോട്ടര്‍മാര്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ തീരുമാനമെടുത്തു
ജന്മദിനങ്ങള്
- 1955 -ആമേരിക്കന്‍ അഭിനേത്രി വൂപ്പി ഗോള്‍ഡ്നര്‍ഗിന്റെ ജന്മദിനം
ചരമവാര്‍ഷികങ്ങള്‍
മറ്റു പ്രത്യേകതകള്‍
- അന്താരാഷ്ട്ര ഫോണ്‍ ഡയറക്ടറി ദിനം