"ഫിറോസ് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.) യന്ത്രം ചേര്‍ക്കുന്നു: id:Feroz Khan
വരി 46: വരി 46:
[[fi:Feroz Khan]]
[[fi:Feroz Khan]]
[[hi:फ़िरोज़ ख़ान]]
[[hi:फ़िरोज़ ख़ान]]
[[id:Feroz Khan]]
[[it:Feroz Khan]]
[[it:Feroz Khan]]
[[nl:Feroz Khan]]
[[nl:Feroz Khan]]

23:38, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫിറോസ് ഖാന്‍
फ़ेरोज़ ख़ान
തൊഴിൽഅഭിനേതാവ്, എഡിറ്റര്‍, നിര്‍മ്മാതാവ് സംവിധായകന്‍
സജീവ കാലം1960 - ഇതുവരെ
ജീവിതപങ്കാളി(കൾ)Sundari

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, സംവിധായകനും, നിര്‍മ്മാതാവുമാണ് ഫിറോസ് ഖാന്‍ (ഹിന്ദി: फ़ेरोज़ ख़ान, ഉര്‍ദു: فیروز خان), ജനനം: സെപ്റ്റംബര്‍ 25, 1939,


ആദ്യ ജീവിതം

ഫിറോസ് ഖാന്‍ ജനിച്ചത് ബാംഗ്ലൂരിലാണ്. അദ്ദേഹത്തിന്റെ പിതാവ് ഒരു അഫ്ഗാന്‍ പൌരനായിരുന്നു. മാതാവ് ഒരു ഇറാനിയുമായിരുന്നു. [1] അദ്ദേഹത്തിന്റെ സഹോദരന്മാരാണ് സഞ്ജയ് ഖാന്‍, അക്ബര്‍ ഖാന്‍ എന്നിവര്‍. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം ഫിറോസ് മുംബൈയിലേക്ക് വരികയും പിന്നീട് ചലച്ചിത്ര രംഗത്തേക് വരികയും ചെയ്തു.


സിനിമ ജീവിതം

ആദ്യ് ചിത്രം 1960 ല്‍ ഇറങ്ങിയ ദീദി ആയിരുന്നു.

സ്വകാര്യ ജീവിതം

1965 ല്‍ അദ്ദേഹം സുന്ദരിയെ വിവാഹം ചെയ്തു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ലൈല ഖാ‍ന്‍, ഫര്‍ദീന്‍ ഖാന്‍. 20 വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷം ഇവരുടെ വിവാഹ മോചനം നടന്നു.

അവലംബം

  1. "Biography for Feroz Khan". IMDB.com. Retrieved 2008-06-02.


പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:ബോളിവുഡ് നടന്മാര്‍

"https://ml.wikipedia.org/w/index.php?title=ഫിറോസ്_ഖാൻ&oldid=521170" എന്ന താളിൽനിന്ന് ശേഖരിച്ചത്