"കോൺകോർഡ് (വിമാനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: is:Concorde
(ചെ.) യന്ത്രം ചേര്‍ക്കുന്നു: be:Канкорд
വരി 24: വരി 24:
[[af:Concorde]]
[[af:Concorde]]
[[ar:كونكورد]]
[[ar:كونكورد]]
[[be:Канкорд]]
[[bg:Конкорд (самолет)]]
[[bg:Конкорд (самолет)]]
[[bs:Concorde]]
[[bs:Concorde]]

08:33, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

{{{name}}}
തരം {{{type}}}
നിർമ്മാതാവ് {{{manufacturer}}}

ലോകത്തില്‍ ഇന്നുവരേ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള രണ്ട് ശബ്ദാധിവേഗ (Supersonic) യാത്രാവിമാനങ്ങളില്‍ ഒന്നാണ് കോണ്‍കോര്‍ഡ്. 2003-ല്‍ വിരമിച്ച ഈ വിമാനമാണ്‌ രണ്ടെണ്ണത്തിലും വച്ച് വ്യാവസായികമായി വിജയിച്ചത്. മറ്റേത് ടുപോലേവ് ടി.യു.-144 ആണ്. കോണ്‍കോര്‍ഡ് നിരവധി വിവാദങ്ങളും, അതിനൊപ്പം തന്നെ ചരിത്രങ്ങളും തിരുത്തിക്കുറിച്ചിട്ടുണ്ട്. ലോക വിമാന നിര്‍മ്മാണ ചരിത്രത്തിലെ ഒരു അസാധാരണമായ കാലഘട്ടമാണ് കോണ്‍കോര്‍ഡിന്റെ വിരാമത്തോടെ അടഞ്ഞത്. ലോകത്തെ ആദ്യത്തെ ജറ്റ് വിമാനം ഉണ്ടാക്കിയ സമയത്തിനടുത്തായ് തന്നെയാണ് കോണ്‍കോര്‍ഡും നിര്‍മ്മിക്കപ്പെട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്നും, പാരീസിലെ ചാള്‍സ് ഡി ഗാള്‍ വിമാനത്താവളത്തില്‍ നിന്നും സ്ഥിരമായി അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡുള്ളെസ് വിമാനത്താവളത്തിലേക്ക് പറന്നിരുന്ന ഈ വിമാനം 1976-ലാണ് സേവനം തുടങ്ങിയത്.

ചരിത്രം

ലോക മഹായുദ്ധത്തിനു ശേഷം 1950 കളില്‍ എല്ലാ ലോകശക്തികളും ശബ്ദാദിവേഗ യാത്രാവിമാനം നിര്‍മ്മിക്കാനുള്ള ശ്രമത്തിലായിരുന്നു. അമേരിക്ക, സോവിയറ്റ് യൂണിയന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഈ വഴിക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.


ഫലകം:Link FA

വര്‍ഗ്ഗം:യാത്രാവിമാനങ്ങള്‍

"https://ml.wikipedia.org/w/index.php?title=കോൺകോർഡ്_(വിമാനം)&oldid=520915" എന്ന താളിൽനിന്ന് ശേഖരിച്ചത്