"ഭാരതീയ റിസർവ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വര്‍ഗ്ഗം:ഇന്ത്യയിലെ ബാങ്കുകൾ Econ-stub |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 2: | വരി 2: | ||
[[റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ്]] (1934) പ്രകാരം ഏപ്രില്‍ ഒന്ന്, 1935-നു നിലവില്‍ വന്ന ഒരു സ്ഥാപനമാണ് '''ഭാരതീയ റിസര്‍വ് ബാങ്ക്'''. നിലവില്‍ [[ഭാരത സര്‍ക്കാര്‍|ഭാരത സര്‍ക്കാറിന്റെ]] പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള റിസര്‍വ് ബാങ്ക്, 1949-ലെ [[ദേശസാല്‍കരണം|ദേശസാല്‍കരണത്തിനു]] മുന്‍പ് ഒരു [[സ്വകാര്യ സ്ഥാപനം|സ്വകാര്യ സ്ഥാപനമായിരുന്നു]]. |

തുടക്കത്തില്‍ [[കൊല്‍ക്കത്ത|കൊല്‍ക്കത്തയില്‍]] സ്ഥാപിച്ച മുഖ്യ [[കാര്യാലയം]] 1934-ല്‍ [[മുംബൈ|മുംബെയിലേക്ക്]] മാറ്റി. [[ഗവര്‍ണര്‍|ഗവര്‍ണറുടെ]] കാര്യാലയം സ്ഥിതി ചെയ്യുന്നതും |
തുടക്കത്തില്‍ [[കൊല്‍ക്കത്ത|കൊല്‍ക്കത്തയില്‍]] സ്ഥാപിച്ച മുഖ്യ [[കാര്യാലയം]] 1934-ല്‍ [[മുംബൈ|മുംബെയിലേക്ക്]] മാറ്റി. [[ഗവര്‍ണര്‍|ഗവര്‍ണറുടെ]] കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപവത്കരണം നടക്കുന്നതും ഇവിടെയാണ്. |
||
ഭാരതീയ റിസര്‍വ് ബാങ്കിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം |
ഭാരതീയ റിസര്‍വ് ബാങ്കിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം |
23:11, 25 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം ഏപ്രില്‍ ഒന്ന്, 1935-നു നിലവില്‍ വന്ന ഒരു സ്ഥാപനമാണ് ഭാരതീയ റിസര്‍വ് ബാങ്ക്. നിലവില്‍ ഭാരത സര്‍ക്കാറിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള റിസര്‍വ് ബാങ്ക്, 1949-ലെ ദേശസാല്‍കരണത്തിനു മുന്‍പ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു.
തുടക്കത്തില്‍ കൊല്‍ക്കത്തയില്‍ സ്ഥാപിച്ച മുഖ്യ കാര്യാലയം 1934-ല്‍ മുംബെയിലേക്ക് മാറ്റി. ഗവര്‍ണറുടെ കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപവത്കരണം നടക്കുന്നതും ഇവിടെയാണ്.
ഭാരതീയ റിസര്‍വ് ബാങ്കിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം
“ | ....ബാങ്ക് നോട്ടുകളുടെ പ്രസിദ്ധീകരണത്തിലുള്ള നിയന്ത്രണവും, ഭാരതത്തിലെ ധനപരമായ സ്ഥിരത വീക്ഷിച്ചുകൊണ്ടുള്ള സുരക്ഷിതമായ ധന സമാഹരണവും, രാജ്യത്തിന്റെ നേട്ടത്തിനു വേണ്ടിയുള്ള പൊതുവായ ധനവിനിമയവും വായ്പാ വ്യവസ്ഥയും നടപ്പിലാക്കുകയും ചെയ്യുന്നു. | ” |
ഇതും കാണുക
അവലംബം
കൂടുതല്‍ അറിവിന്