"പദ്മിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.) യന്ത്രം പുതുക്കുന്നു: en:Padmini (actress)
വരി 46: വരി 46:


[[de:Padmini]]
[[de:Padmini]]
[[en:Padmini]]
[[en:Padmini (actress)]]
[[hi:पदमिनी (हिन्दी फ़िल्म कलाकार)]]
[[hi:पदमिनी (हिन्दी फ़िल्म कलाकार)]]
[[kn:ಪದ್ಮಿನಿ]]
[[kn:ಪದ್ಮಿನಿ]]

08:38, 21 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

Padmini
(பத்மினி ராமச்சந்திரன்)
പ്രമാണം:Padmini Actress.jpg
Padmini (1932-2006)
ജനനം
പദ്മിനി
മറ്റ് പേരുകൾനാട്ടിയ പെരോളീ, പപ്പീമ്മ
ജീവിതപങ്കാളി(കൾ)രാമചന്ദ്രന്‍

250 ലധികം ഇന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് പദ്മിനി. (ജൂണ്‍ 12, 1932 - സെപ്റ്റംബര്‍ 24, 2006).

തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത-പദ്മിനി-രാഗിണിമാര്‍ ല്‍ ഒരാളാ‍യിരുന്നു പദ്മിനി. മലയാള ചലച്ചിത്രരംഗത്തെ ഒരു കാലഘട്ടത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു. 40 വര്‍ഷം പത്മിനി സിനിമാരംഗത്തുണ്ടായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 250-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മേരാ നാം ജോക്കര്‍ തുടങ്ങിയ ഏതാനും ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇടക്കാലത്ത് അമേരിക്കയിലായിരുന്ന പത്മിനി 1984-ല്‍ വീണ്ടും ചലച്ചിത്രരംഗത്ത് മടങ്ങിയെത്തി നോക്കെത്താദൂരത്ത് കണ്ണുംനട്ട് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഭര്‍ത്താവ് - അന്തരിച്ച ഡോക്ടര്‍ രാമചന്ദ്രന്‍. മകന്‍ - ഡോ. പ്രേം ചന്ദ്രന്‍. പ്രശസ്ത നടി ശോഭന പത്മിനിയുടെ സഹോദര പുത്രിയാണ്. നടി സുകുമാരി അടുത്ത ബന്ധുവാണ്.

അഭിനയിച്ച തമിഴ് സിനിമകള്‍

  • വഞ്ചിക്കോട്ടൈ വാളിഭന്‍
  • പണം
  • രാജാ രാണി
  • ചിത്തി
  • വിയറ്റ്നാം വീട്
  • ഇരു മലര്‍കള്‍
  • പുനര്‌ജന്മം
  • തില്ലാനാ മോഹനാമ്പാള്‍
  • സരസ്വതി ശഭദം
  • പേസും ദൈവം
  • റിക്ഷാക്കാരന്‍
  • ദൈവപിറവി
  • കണ്‍കണ്ട ദൈവം


പുറത്തേക്കുള്ള കണ്ണികള്‍


"https://ml.wikipedia.org/w/index.php?title=പദ്മിനി&oldid=515864" എന്ന താളിൽനിന്ന് ശേഖരിച്ചത്