"ഒ. ഹെൻ‌റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:ო. ჰენრი
(ചെ.) യന്ത്രം പുതുക്കുന്നു: he:או. הנרי
വരി 32: വരി 32:
[[fi:William Sydney Porter]]
[[fi:William Sydney Porter]]
[[fr:O. Henry]]
[[fr:O. Henry]]
[[he:או הנרי]]
[[he:או. הנרי]]
[[hi:ओ. हेनरी]]
[[hi:ओ. हेनरी]]
[[id:O. Henry]]
[[id:O. Henry]]

17:58, 20 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം


വില്യം സിഡ്നി പോര്‍ട്ടര്‍ - തന്റെ മുപ്പതുകളില്‍

അമേരിക്കന്‍ സാഹിത്യകാരനായ വില്യം സിഡ്നി പോര്‍ട്ടറുടെ തൂലികാനാമം ആണ് ഒ. ഹെന്‍‌റി. (സെപ്റ്റംബര്‍ 11, 1862ജൂണ്‍ 5, 1910). പോര്‍ട്ടറുടെ 400-ഓളം ചെറുകഥകള്‍ അവയുടെ നര്‍മ്മത്തിനും വാക്ചാതുരിക്കും കഥാപാത്ര ചിത്രീകരണത്തിനും സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്ന പ്രതീക്ഷിക്കാത്ത അന്ത്യങ്ങള്‍ക്കും പ്രശസ്തമാണ്.

രചനകള്‍

ഒ. ഹെന്‍റിയുടെ പ്രധാനപ്പെട്ട ആദ്യ രചനകള്‍ കാബേജസ് ആന്‍ഡ് കിങ്സ് എന്ന സമാഹാരത്തിലെ ചെറുകഥകളാണ്‌. ഒരു നോവലിനോട് അടുത്തുനില്‍ക്കുന്നു എന്ന് പറയാന്‍ സാധിക്കുന്ന അദ്ദേഹത്തിന്റെ ഏക കൃതിയും ഇതുതന്നെ. ഈ കൃതിയിലാണ്‌ ബനാന റിപബ്ലിക്ക് എന്ന പദത്തിന്റെ ഉദ്ഭവം.

പ്രശസ്തമായ ചെറുകഥകള്‍

  • ദി ഗിഫ്റ്റ് ഓഫ് ദി മജൈ (The Gift of the Magi)
  • ദി ലാസ്റ്റ് ലീഫ് (The Last Leaf)
  • എ റിട്രീവ്ഡ് ഇന്‍ഫര്‍മേഷന്‍ (A Retrieved Information)
  • ദി കോപ് ആന്‍ഡ് ദി ആന്‍തം (The Cop and the Anthem)
  • ആഫ്റ്റര്‍ റ്റ്വന്റി യേര്‍സ് (After Twenty Years)
"https://ml.wikipedia.org/w/index.php?title=ഒ._ഹെൻ‌റി&oldid=515643" എന്ന താളിൽനിന്ന് ശേഖരിച്ചത്