"ആന്റിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, be-x-old, bg, ca, cs, da, de, el, es, eu, fa, fi, fr, he, hi, hr, hu, it, ja, ko, lt, ms, my, nl, nn, no, pl, pt, ru, scn, simple, sk, sl, sr, sv, ta, th, uk, ur, vi, wuu, zh
++pic
വരി 1: വരി 1:
{{prettyurl|Antenna}}
{{prettyurl|Antenna}}
[[File:Moosbrunn SW Antenna.jpg|thumb|right| ഒരു ഹ്രസ്വ തരംഗ ആന്റിന]]
[[File:Moosbrunn SW Antenna.jpg|thumb|right|220px| ഒരു ഹ്രസ്വ തരംഗ ആന്റിന]]
[[വിദ്യുത്കാന്തികതരംഗം|വിദ്യുത്കാന്തികതരംഗങ്ങളെ]] സ്വീകരിക്കാനോ പ്രസരിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപാധിയാണ് '''ആന്റിന''' അഥവാ '''ഏരിയല്‍''' . വിദ്യുത്കാന്തികതരംഗങ്ങളെ [[വൈദ്യുത പ്രവാഹം|വൈദ്യുത പ്രവാഹമായോ]] അല്ലെങ്കില്‍ നേരെ തിരിച്ചോ മാറ്റുകയാണ് ഇവ ചെയ്യുന്നത്. [[റേഡിയോ]], [[ടെലിവിഷന്‍]] സംപ്രേക്ഷണ സംവിധാനങ്ങള്‍, നേര്‍ക്കു നേര്‍ റേഡിയോ ആശയവിനിമയ സംവിധാനങ്ങള്‍, [[റഡാര്‍]], വയര്‍ലെസ്സ് ലാനുകള്‍ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളില്‍ ഇവ ഉപയോഗിക്കുന്നു. സാധാരണയായി ആന്റിനകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് സ്ഥാപിക്കാറ്. എങ്കിലും ചില പ്രത്യേക [[ആവൃത്തി|ആവൃത്തികള്‍ക്കു]] വേണ്ടി രൂപകല്പ്പന ചെയ്യുന്ന ഹ്രസ്വ ദൂര ആന്റിനകള്‍ വെള്ളത്തിനടിയിലും ചിലപ്പോള്‍ മണ്ണിനടിയില്‍ തന്നെയും വയ്കാവുന്നതാണ്.
[[വിദ്യുത്കാന്തിക തരംഗം|വിദ്യുത്കാന്തികതരംഗങ്ങളെ]] സ്വീകരിക്കാനോ പ്രസരിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപാധിയാണ് '''ആന്റിന''' അഥവാ '''ഏരിയല്‍''' . വിദ്യുത്കാന്തികതരംഗങ്ങളെ [[വൈദ്യുത പ്രവാഹം|വൈദ്യുത പ്രവാഹമായോ]] അല്ലെങ്കില്‍ നേരെ തിരിച്ചോ മാറ്റുകയാണ് ഇവ ചെയ്യുന്നത്. [[റേഡിയോ]], [[ടെലിവിഷന്‍]] സംപ്രേക്ഷണ സംവിധാനങ്ങള്‍, നേര്‍ക്കു നേര്‍ റേഡിയോ ആശയവിനിമയ സംവിധാനങ്ങള്‍, [[റഡാര്‍]], വയര്‍ലെസ്സ് ലാനുകള്‍ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളില്‍ ഇവ ഉപയോഗിക്കുന്നു. സാധാരണയായി ആന്റിനകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് സ്ഥാപിക്കാറ്. എങ്കിലും ചില പ്രത്യേക [[ആവൃത്തി|ആവൃത്തികള്‍ക്കു]] വേണ്ടി രൂപകല്പ്പന ചെയ്യുന്ന ഹ്രസ്വ ദൂര ആന്റിനകള്‍ വെള്ളത്തിനടിയിലും ചിലപ്പോള്‍ മണ്ണിനടിയില്‍ തന്നെയും വയ്കാവുന്നതാണ്.

[[Image:Trunked 5ch central control.svg|thumb|220px|ആന്റിനയുടെ ഘടകങ്ങളും ഫ്രീക്വന്‍സിയും]]

{{electronics-stub}}
{{electronics-stub}}
[[Category:ടെലികമ്മ്യൂണിക്കേഷന്‍]]
[[Category:ടെലികമ്മ്യൂണിക്കേഷന്‍]]

05:27, 18 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഹ്രസ്വ തരംഗ ആന്റിന

വിദ്യുത്കാന്തികതരംഗങ്ങളെ സ്വീകരിക്കാനോ പ്രസരിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപാധിയാണ് ആന്റിന അഥവാ ഏരിയല്‍ . വിദ്യുത്കാന്തികതരംഗങ്ങളെ വൈദ്യുത പ്രവാഹമായോ അല്ലെങ്കില്‍ നേരെ തിരിച്ചോ മാറ്റുകയാണ് ഇവ ചെയ്യുന്നത്. റേഡിയോ, ടെലിവിഷന്‍ സംപ്രേക്ഷണ സംവിധാനങ്ങള്‍, നേര്‍ക്കു നേര്‍ റേഡിയോ ആശയവിനിമയ സംവിധാനങ്ങള്‍, റഡാര്‍, വയര്‍ലെസ്സ് ലാനുകള്‍ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളില്‍ ഇവ ഉപയോഗിക്കുന്നു. സാധാരണയായി ആന്റിനകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് സ്ഥാപിക്കാറ്. എങ്കിലും ചില പ്രത്യേക ആവൃത്തികള്‍ക്കു വേണ്ടി രൂപകല്പ്പന ചെയ്യുന്ന ഹ്രസ്വ ദൂര ആന്റിനകള്‍ വെള്ളത്തിനടിയിലും ചിലപ്പോള്‍ മണ്ണിനടിയില്‍ തന്നെയും വയ്കാവുന്നതാണ്.

ആന്റിനയുടെ ഘടകങ്ങളും ഫ്രീക്വന്‍സിയും
"https://ml.wikipedia.org/w/index.php?title=ആന്റിന&oldid=513871" എന്ന താളിൽനിന്ന് ശേഖരിച്ചത്