"ലോക വ്യാപാര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
151 to 153 |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:ప్రపంచ వాణిజ్య సంస్థ |
||
വരി 73: | വരി 73: | ||
[[sv:Världshandelsorganisationen]] |
[[sv:Världshandelsorganisationen]] |
||
[[ta:உலக வணிக அமைப்பு]] |
[[ta:உலக வணிக அமைப்பு]] |
||
[[te:ప్రపంచ వాణిజ్య సంస్థ]] |
|||
[[th:องค์การการค้าโลก]] |
[[th:องค์การการค้าโลก]] |
||
[[tl:Organisasyon ng Pandaigdigang Pangangalakal]] |
[[tl:Organisasyon ng Pandaigdigang Pangangalakal]] |
16:19, 17 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
രാഷ്ട്രാന്തര വ്യാപാരനയങ്ങള്‍ രൂപീകരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപീകരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രില്‍ 15-ന് മൊറോക്കോയിലെ മാരക്കേഷില്‍ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കല്‍ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങള്‍ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയില്‍ ഉള്ളത്. [1]
അവലംബം