"ജബൽപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) MadhyaPradesh-geo-stub |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: no:Jabalpur |
||
വരി 82: | വരി 82: | ||
[[new:जबलपुर]] |
[[new:जबलपुर]] |
||
[[nl:Jabalpur]] |
[[nl:Jabalpur]] |
||
[[no:Jabalpur]] |
|||
[[pam:Jabalpur]] |
[[pam:Jabalpur]] |
||
[[pl:Dżabalpur]] |
[[pl:Dżabalpur]] |
13:40, 17 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജബല്‍പൂര്‍ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Madhya Pradesh |
ജില്ല(കൾ) | Jabalpur |
Mayor | Sushila Singh |
ജനസംഖ്യ • ജനസാന്ദ്രത |
11,17,200 (2001[update]) • 110/km2 (285/sq mi) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
10,000 km² (3,861 sq mi) • 1,393 m (4,570 ft) |
23°09′N 79°58′E / 23.15°N 79.97°E മധ്യപ്രദേശ് സംസ്ഥാനത്തെ ഒരു പട്ടണമാണ് ജബല്‍പൂര്‍ .(ഹിന്ദി: जबलपुर). ജബല്‍പൂര്‍ ജില്ലയുടെ ഭരണകൂടത്തിന്റെ കീഴിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2001 ലെ കണക്കെടുപ്പ് പ്രകാരം ജബല്‍പൂര്‍ ഇന്ത്യയിലെ 27 മത്തെ വലിയ നഗരമാണ്. [1]. ലോകത്താകമാനം ഉള്ള കണക്കേടുപ്പ് പ്രകാരം ജബല്‍പൂര്‍ 325 മത്തെ വലിയ നഗരമാണ്. [2] 2020 ഓടെ , ജബല്‍പൂര്‍ ലോകത്തെ വലിയ പട്ടണങ്ങളില്‍ 294-അം സ്ഥാനത്ത് എത്തുമെന്ന് കരുതുന്നു. [3]. ഏറ്റവും കൂടുതല്‍ വളര്‍ച്ച നിരക്കുള്ള നഗരങ്ങളുടെ പട്ടികയില്‍ ജബല്‍പൂര്‍ 121 മത്തെ സ്ഥാനത്താണ്. [4]. April 1, 2007 ല്‍ ഇന്ത്യയില്‍ ആദ്യമായി ഐ.എസ്.ഒ. 9001 സര്‍ട്ടിഫികറ്റ് ലഭിച്ച ജില്ലയാണ് ജബല്‍പൂര്‍ . [5]
കാലാവസ്ഥ പട്ടിക
കാലാവസ്ഥ പട്ടിക for Jabalpur | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
13
23
11
|
15
26
13
|
9
32
18
|
4
37
23
|
9
40
27
|
121
35
27
|
286
30
24
|
300
28
24
|
149
30
23
|
20
30
20
|
7
27
15
|
7
23
11
|
||||||||||||||||||||||||||||||||||||
താപനിലകൾ °C ൽ ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ source: Weatherbase | |||||||||||||||||||||||||||||||||||||||||||||||
ഇംപീരിയൽ കോൺവെർഷൻ
|
സാധാരണ വേനല്‍ക്കാലം ഇവിടെ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ്. ഒക്ടോബര്‍ വരെ മഴക്കാലവും, പിന്നീട് നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ഇവിടെ മഞ്ഞുകാലവുമാണ്.
സ്ഥിതിവിവരക്കണക്കുകള്‍
2001 ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [6] 1276853 ആണ്.
അവലംബം
- ↑ List of Million Plus Urban Agglomerations Cities
- ↑ http://www.citymayors.com/statistics/urban_2006_4.html/
- ↑ http://www.citymayors.com/statistics/urban_2020_3.html/
- ↑ http://www.citymayors.com/statistics/urban_growth2.html/
- ↑ Government of India - Districts of Madhya Pradesh - Jabalpur - CM Anudan
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
പുറത്തേക്കുള്ള കണ്ണികള്‍
- ഔദ്യോഗിക സൈറ്റ്
- ജബല്‍പൂരിനെ കുറിച്ചുള്ള വിവരങ്ങള്‍
- ഫലകം:Wikitravel
- FallingRain Map - elevation = 410m