"ഐ.എസ്.ഒ. 8601" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 26: വരി 26:
==പൊതുവായ തത്ത്വങ്ങള്‍==
==പൊതുവായ തത്ത്വങ്ങള്‍==
* തിയ്യതിയുടെയും സമയത്തിന്റെയും വിലകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഏറ്റവും വലുതില്‍ നിന്നും ചെറുതിലേക്ക് എന്ന രീതിയിലാണ്‌: വര്‍ഷം, മാസം (അല്ലെങ്കില്‍ ആഴ്ച), ദിവസം, മണിക്കൂര്‍, മിനുട്ട്, നിമിഷം, നിമിഷത്തിന്റെ ഘടകങ്ങള്‍. അതായത് അവയുടെ ക്രമം സംഭവിക്കുന്നതിനനുസരിച്ചാണ്‌.

* തിയ്യതിയിലേയും സമയത്തിലേയും വിലകള്‍ നിശ്ചിത എണ്ണം അക്കങ്ങള്‍ ഉണ്ട്, എണ്ണം തികയ്ക്കാന്‍ മുന്‍പില്‍ അധികമായിം പൂജ്യങ്ങള്‍ ചേര്‍ക്കേണ്ടതാണ്‌.
* തിയ്യതിയിലേയും സമയത്തിലേയും വിലകക്ക് നിശ്ചിത എണ്ണം അക്കങ്ങള്‍ ഉണ്ട്, എണ്ണം തികയ്ക്കാന്‍ മുന്‍പില്‍ അധികമായി പൂജ്യങ്ങള്‍ ചേര്‍ക്കേണ്ടതാണ്‌.
* രൂപകങ്ങള്‍ രണ്ടുവിധത്തില്‍ കാണിക്കാവുന്നതാണ്‌ - ഏറ്റവും കുറഞ്ഞ എണ്ണം അക്കങ്ങളും വേര്‍തിരിക്കല്‍ ചിഹ്നങ്ങളും ഉപയോഗിച്ചുള്ള അടിസ്ഥാന രീതിയും എളുപ്പത്തിലുള്ള മനുഷ്യവായനയ്ക്ക് സഹായകമായ രീതിയില്‍ വേര്‍തിരിക്കല്‍ ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള വിപുലീകരിക്കപ്പെട്ട രീതിയും. തിയ്യതി വിലകള്‍ക്കിടയില്‍ (വര്‍ഷം, മാസം, ആഴ്ച, ദിവസം) ഹൈഫണും സമയ വിലകള്‍ക്കിടയില്‍ (മണിക്കൂര്‍, മിനുട്ട്, സെക്കന്‍ഡ്) കോളനും വേര്‍തിരിക്കല്‍ ചിഹ്നങ്ങളായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌ 2009 ലെ ആദ്യമാസത്തിലെ ആറാമത്തെ ദിവസം വിപുലീകരിച്ച രീതിയില്‍ "2009-01-06" എന്നും അടിസ്ഥാന രൂപത്തില്‍ "20090106" എന്നും വ്യക്തതയോടെ എഴുതാവുന്നതാണ്‌. വിപുലീകരിച്ച രീതിക്കാണ്‌ അടിസ്ഥാന രീതിയേക്കാള്‍ കൂടുതല്‍ പ്രാമുഖ്യം കാരണം അവ എളുപ്പത്തിലുള്ള മനുഷ്യവായനയ്ക്ക് സഹായകമാകുന്നു എന്നതുകൂടാതെ മാനദണ്ഡവുമായി പരിചിതമല്ലാത്തവര്‍ക്ക് അടിസ്ഥാന രീതിയിലെ ചില രൂപങ്ങള്‍ ആശയകുഴപ്പമുണ്ടാകാനിടയുള്ളതുമാണ്‌.

05:20, 17 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

തിയ്യതി, സമയം എന്നിവ സംബന്ധമായ വിവരങ്ങള്‍ കാര്യക്ഷമമായി കൈമാറ്റം ചെയ്യപ്പെടുന്നതിനുവേണ്ടി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു അന്തര്‍ദേശീയ മാനദണ്ഡമാണ്‌ ഐ.എസ്.ഒ. 8601 (ISO 8601). ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (International Organization for Standardization അഥവാ ISO) ആണിത് പുറത്തിറക്കിയിരിക്കുന്നത്. തിയ്യതി, സമയങ്ങളുടെ സാംഖ്യിക രൂപകങ്ങള്‍ രാജ്യന്തരപരിധികള്‍ക്കപ്പുറം കൈമാറ്റം ചെയ്യപ്പെടുമ്പോഴുണ്ടായേക്കാവുന്ന അര്‍ത്ഥഭ്രംശങ്ങളും ആശയകുഴപ്പങ്ങളും പിഴവുകളും ഒഴിവാക്കുക എന്നതാണ്‌ ഈ അന്തര്‍ദേശിയ മാനദണ്ഡം കൊണ്ട് ഉന്നം വയ്ക്കുന്നത്. തിയ്യതി-സമയത്തിലെ ഏറ്റവും വലിയ സംജ്ഞയായ വര്‍ഷം ആദ്യം വരുന്ന വിധത്തിലാണ്‌ ഇതില്‍ സംജ്ഞകള്‍ നിരത്തപ്പെടുന്നത്, ഏറ്റവും വലുതില്‍ തുടങ്ങി അടുത്ത വലുത് എന്ന രീതിയില്‍ ഏറ്റവും ചെറിയ സംജ്ഞയായ നിമിഷം അവസാനം വരുന്നു. കൂടാതെ സമയമേഖലകള്‍ക്കപ്പുറമുള്ള കൈമാറ്റത്തിന്‌ കോര്‍ഡിനേറ്റഡ് യൂണിവേഴ്സല്‍ ടൈമുമായുള്ള വ്യത്യാസം അവസാനം ചേര്‍ക്കാനുള്ള സൗകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

തിയ്യതിക്കുള്ള ഉദാഹരണം:
2024-04-25
യു.ടി.സി. യിലുള്ള തിയ്യതിയും സമയവും വെവ്വേറെയായ രൂപത്തിലുള്ള ഉദാഹരണം:
2024-04-25 09:19Z
യു.ടി.സി. യിലുള്ള തിയ്യതിയും സമയവും സം‌യോജിത രൂപത്തിലുള്ള ഉദാഹരണം:
2024-04-25T09:19Z
ആഴ്ച സംഖ്യയുള്‍പ്പെടുന്ന തിയ്യതിക്കുള്ള ഉദാഹരണം:
2024-W17-4
തിയ്യതി വര്‍ഷത്തിലെ ക്രമസംഖ്യയില്‍:
2024-116

പൊതുവായ തത്ത്വങ്ങള്‍

  • തിയ്യതിയുടെയും സമയത്തിന്റെയും വിലകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഏറ്റവും വലുതില്‍ നിന്നും ചെറുതിലേക്ക് എന്ന രീതിയിലാണ്‌: വര്‍ഷം, മാസം (അല്ലെങ്കില്‍ ആഴ്ച), ദിവസം, മണിക്കൂര്‍, മിനുട്ട്, നിമിഷം, നിമിഷത്തിന്റെ ഘടകങ്ങള്‍. അതായത് അവയുടെ ക്രമം സംഭവിക്കുന്നതിനനുസരിച്ചാണ്‌.
  • തിയ്യതിയിലേയും സമയത്തിലേയും വിലകക്ക് നിശ്ചിത എണ്ണം അക്കങ്ങള്‍ ഉണ്ട്, എണ്ണം തികയ്ക്കാന്‍ മുന്‍പില്‍ അധികമായി പൂജ്യങ്ങള്‍ ചേര്‍ക്കേണ്ടതാണ്‌.
  • രൂപകങ്ങള്‍ രണ്ടുവിധത്തില്‍ കാണിക്കാവുന്നതാണ്‌ - ഏറ്റവും കുറഞ്ഞ എണ്ണം അക്കങ്ങളും വേര്‍തിരിക്കല്‍ ചിഹ്നങ്ങളും ഉപയോഗിച്ചുള്ള അടിസ്ഥാന രീതിയും എളുപ്പത്തിലുള്ള മനുഷ്യവായനയ്ക്ക് സഹായകമായ രീതിയില്‍ വേര്‍തിരിക്കല്‍ ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള വിപുലീകരിക്കപ്പെട്ട രീതിയും. തിയ്യതി വിലകള്‍ക്കിടയില്‍ (വര്‍ഷം, മാസം, ആഴ്ച, ദിവസം) ഹൈഫണും സമയ വിലകള്‍ക്കിടയില്‍ (മണിക്കൂര്‍, മിനുട്ട്, സെക്കന്‍ഡ്) കോളനും വേര്‍തിരിക്കല്‍ ചിഹ്നങ്ങളായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌ 2009 ലെ ആദ്യമാസത്തിലെ ആറാമത്തെ ദിവസം വിപുലീകരിച്ച രീതിയില്‍ "2009-01-06" എന്നും അടിസ്ഥാന രൂപത്തില്‍ "20090106" എന്നും വ്യക്തതയോടെ എഴുതാവുന്നതാണ്‌. വിപുലീകരിച്ച രീതിക്കാണ്‌ അടിസ്ഥാന രീതിയേക്കാള്‍ കൂടുതല്‍ പ്രാമുഖ്യം കാരണം അവ എളുപ്പത്തിലുള്ള മനുഷ്യവായനയ്ക്ക് സഹായകമാകുന്നു എന്നതുകൂടാതെ മാനദണ്ഡവുമായി പരിചിതമല്ലാത്തവര്‍ക്ക് അടിസ്ഥാന രീതിയിലെ ചില രൂപങ്ങള്‍ ആശയകുഴപ്പമുണ്ടാകാനിടയുള്ളതുമാണ്‌.
"https://ml.wikipedia.org/w/index.php?title=ഐ.എസ്.ഒ._8601&oldid=513489" എന്ന താളിൽനിന്ന് ശേഖരിച്ചത്