"ന്യായം (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{നാനാര്‍ത്ഥം|ന്യായം}}
{{നാനാര്‍ത്ഥം|ന്യായം}}
സംസ്കൃതത്തില്‍ പഴമൊഴിയെ ന്യായം എന്നു പറയുന്നു. പല തരം ന്യായങ്ങളുണ്ട്.
[[സംസ്കൃതം|സംസ്കൃതത്തില്‍]] പഴമൊഴിയെ ന്യായം എന്നു പറയുന്നു. പല തരം ന്യായങ്ങളുണ്ട്.


==തരങ്ങള്‍==
==തരങ്ങള്‍==

07:23, 4 മേയ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:നാനാര്‍ത്ഥം സംസ്കൃതത്തില്‍ പഴമൊഴിയെ ന്യായം എന്നു പറയുന്നു. പല തരം ന്യായങ്ങളുണ്ട്.

തരങ്ങള്‍

  1. അന്ധഗോലാംഗുലന്യായം - ഒരു ദുര്‍ബുദ്ധിയുടെ ഉപദേശം കേട്ട് ഒരു അന്ധന്‍ വെകിളിയെടുത്തോടുന്ന ഒരു കാളക്കൂറ്റന്‍റെ വാലില്‍ പിടിച്ച് വഴിയറിയാന്‍ ശ്രമിച്ചു. പിന്നെ സംഭവിച്ചതെന്താണെന്ന് പറയാതെ അറിയാമല്ലോ. ഈ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ന്യായമാണ് അന്ധഗോലാംഗുലന്യായം. കണ്ണടച്ച് അപകടത്തിലേക്ക് എടുത്തുചാടുന്ന സ്വഭാവത്തെയാണ് ഈ ന്യായം പരാമര്‍ശിക്കുന്നത്.
  2. സ്ഥാലീപുലാകന്യായം - അടുപ്പത്തു തിളക്കുന്ന അരി വെന്തുവോ എന്നു നോക്കുന്നത് ഏതാനും വറ്റുകള്‍ എടുത്തു ഞെക്കിനോക്കിയിട്ടാണ്. ചില സവിശേഷ സംഗതികളില്‍നിന്ന് സാമാന്യമായ അനുമാനം നടത്തുന്നതിനെയാണ് സ്ഥാലീപുലാകന്യായം എന്നു പറയുന്നത്.
  3. സ്ഥാവിരലഗുഡന്യായം - ഒരു വൃദ്ധന്‍ വടി ഊന്നി നടക്കുമ്പോള്‍ വടി എല്ലായിപ്പോഴും വിചാരിച്ചിടത്തു ഊന്നിക്കൊള്ളണമെന്നില്ല. എങ്കിലും ചിലപ്പോള്‍ അതു വിചാരിച്ചിടത്തുതന്നെ ഊന്നിയെന്നും വരാം. ഥിയറി ഓഫ് പ്രോബബിലിറ്റിയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ന്യായം_(വിവക്ഷകൾ)&oldid=51119" എന്ന താളിൽനിന്ന് ശേഖരിച്ചത്