"ബഡഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) India-ethno-stub
വരി 10: വരി 10:
== അവലംബം ==
== അവലംബം ==
<references/>
<references/>
{{stub|Badagas}}
{{India-ethno-stub|Badagas}}


[[വിഭാഗം:ഇന്ത്യയിലെ ആദിവാസികള്‍]]
[[വിഭാഗം:ഇന്ത്യയിലെ ആദിവാസികള്‍]]

21:43, 9 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Badagas ooty ATW Penn.jpg
ഒരു ബഡഗ കുടുംബം 1905 ല്‍ എ.ടി.ഡബ്ലിയൂ പെന് എടുത്ത ചിത്രം

തമിഴ്‌നാടിന്റെ നീലഗിരി ജില്ലയില്‍ വസിക്കുന്ന കുടിയേറ്റക്കാരായ ജനവിഭാഗമാണ്‌ ബഡഗര്‍. വടക്കുള്ളവര്‍ എന്നര്‍ത്ഥമുള്ള ബഡഗ എന്ന പദത്തില്‍ നിന്നാണ്‌ ബഡഗര്‍ എന്ന പേരുണ്ടായത്. കന്നടത്തില്‍ നിന്ന് നുറ്റാണ്ടുകള്‍ക്ക് മുന്‍പേ കുടിയേറിയവരാണ്‌ ഇവര്‍. മൈസൂരിലെ രാഷ്ട്രീയപീഡനങ്ങളിലും വരള്‍ച്ചയിലും ഭയന്നായിരുന്നു ഈ കുടിയേറ്റം. ഇതില്‍ തന്നെ ആറു വിഭാഗങ്ങള്‍ ഉണ്ട്. ഉഡയ, ഹരുവ, അതികാരി, കനക, ലിംഗായത്ത് തോറെയ എന്നിവരാണ്‌ ഇത്. ഇതില്‍ തോറെയന്മാര്‍ ആണ്‌ ഏറ്റവും താഴ്ന്ന ജാതി. ഉഡയര്‍ മേല്‍ജാതിയും ബ്രാഹ്മണരുമാണ്‌. ഇവര്‍ മറ്റുള്ളവരുടെ പുരോഹിതവൃത്തി നോക്കുന്നവരാണ്‌. ഹരുവരരും പൂണൂല്‍ ധരിക്കുമെങ്കിലും രണ്ടാം തട്ടിലുള്ള പുരോഹിതരാണ്‌.

വിദേശീയര്‍ എത്തുന്നതിനു മുന്ന് ഉണ്ടായിരുന്ന പ്രധാന ജന വിഭാഗങ്ങള്‍ ആദിവാസികളായ ബഡഗ, തോട, കോട്ട, കുറുമ്പര്‍ എന്നിവരാണ്‌. എന്നാല്‍ ഇന്ന് വളരേയധികം പേര്‍ ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു. [1]

കൃഷി ആണ്‌ ബഡഗരുടെ പ്രധാന ജീവിതമാര്‍ഗ്ഗം. മലഞ്ചെരിവുകളെ തട്ടുതട്ടാക്കി തയാറാക്കിയാണ്‌ ബഡഗര്‍ നെല്‍കൃഷി നടത്തുന്നത്[2]‌.

പേരിനുപിന്നില്‍

വടക്കുള്ളവര്‍ എന്നര്‍ത്ഥം വരുന്ന വട എന്ന ശബ്ദത്തില്‍ നിന്നാണ് ബഡഗര്‍ എന്ന പേരുണ്ടായത്. [3]

അവലംബം

  1. ഡബ്ലിയു., ഫ്രാന്‍സിസ് (2001) [1908]. മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയര്‍സ്- ദ നീല്‍ഗിരീസ് (in ഇംഗ്ലീഷ്) (രണ്ടാം റീപ്രിന്റ് ed.). ന്യൂഡല്‍ഹി: ജെ. ജെറ്റ്ലി-ഏഷ്യന്‍ എഡുക്കേഷണല്‍ സര്‍‌വീസസ്. ISBN 81-206-0546-2. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  2. HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 31. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. റവ:റോബര്‍ട്ട്., കാഡ്വെല്‍. വിവര്‍ത്തനം-ഡോ. എസ്. കെ നായര്‍ (ed.). ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameters: |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |accessyear= ignored (|access-date= suggested) (help); Unknown parameter |origmonth= ignored (help)
"https://ml.wikipedia.org/w/index.php?title=ബഡഗർ&oldid=510101" എന്ന താളിൽനിന്ന് ശേഖരിച്ചത്