"സമാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{Infobox Former Country
{{Infobox Former Country
|native_name = سامانیان
|native_name = سامانیان
|conventional_long_name = Samanids
|conventional_long_name = സമാനിദ് സാമ്രാജ്യം
|common_name = Samanids
|common_name = സമാനിദുകൾ
|continent = Asia
|continent = ഏഷ്യ
|region =
|region =
|country = Iran
|country = ഇറാൻ
|era = Medieval
|era = മദ്ധ്യകാലം
|status =
|status =
|status_text =
|status_text =
|empire =
|empire =
|government_type = Emirate
|government_type = അമീറത്ത്
|year_start = 819
|year_start = 819
|year_end = 999
|year_end = 999

14:56, 8 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സമാനിദ് സാമ്രാജ്യം

سامانیان
819–999
സമാനിദ് സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ
സമാനിദ് സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ
തലസ്ഥാനംബാൾഖ്,ബുഖാറ
പൊതുവായ ഭാഷകൾപേർഷ്യൻ
മതം
സുന്നി ഇസ്ലാം
ഗവൺമെൻ്റ്അമീറത്ത്
അമീർ
 
• 819-855
യഹ്യ ഇബ്നു അസാദ്
• 999
അബ്ദ് അൽ മാലിക് രണ്ടാമൻ
ചരിത്ര യുഗംമദ്ധ്യകാലം
• സ്ഥാപിതം
819
• ഇല്ലാതായത്
999
വിസ്തീർണ്ണം
928 est.2,850,000 km2 (1,100,000 sq mi)
മുൻപ്
ശേഷം
സഫാറിദ് സാമ്രാജ്യം
Ghaznavid dynasty
Karakhanids

മദ്ധ്യേഷ്യയിലും വിശാല ഖുറാസാനിലും പരന്നുകിടന്നിരുന്ന ഒരു പേർഷ്യൻ സാമ്രാജ്യമാണ് സമാനിദ് സാമ്രാജ്യം (Persian: سلسلهٔ سامانیان). സമാനിദുകൾ എന്നു മാത്രമായും ഇവർ അറിയപ്പെടുന്നു.. 819 മുതൽ 999 വരെയാണ് ഈ സാമ്രാജ്യം നിലനിന്നിരുന്നത്. സാമ്രാജ്യത്തിന്റെ സ്ഥാപകനായ സമാൻ ഖുദായുടെ പേരിലാണ് ഈ സാമ്രാജ്യം അറിയപ്പെടുന്നത്. അറബ് അധിനിവേശത്തിൽ സസ്സാനിദ് സാമ്രാജ്യം തകർന്നതിനു ശേഷം പിറവിയെടുത്ത ആദ്യത്തെ പേർഷ്യൻ സാമ്രാജ്യമാണിത്. പത്താം നൂറ്റാണ്ടിന്റെ അവസാനം വടക്കുനിന്നുള്ള തുര്‍കിക് അധിനിവേശകർ കീഴടക്കിയതോടെ സാമ്രാജ്യത്തിന് അന്ത്യമായി[1].

അവലംബം

  1. Vogelsang, Willem (2002). "12 - The Iranian Dynasties". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 192. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=സമാനി_സാമ്രാജ്യം&oldid=509623" എന്ന താളിൽനിന്ന് ശേഖരിച്ചത്