"സമാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 4: വരി 4:


[[Category:പേർഷ്യൻ സാമ്രാജ്യങ്ങള്‍]]
[[Category:പേർഷ്യൻ സാമ്രാജ്യങ്ങള്‍]]
[[en:Samanids]]

14:43, 8 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മദ്ധ്യേഷ്യയിലും വിശാല ഖുറാസാനിലും പരന്നുകിടന്നിരുന്ന ഒരു പേർഷ്യൻ സാമ്രാജ്യമാണ് സമാനിദ് സാമ്രാജ്യം (Persian: سلسلهٔ سامانیان). സമാനിദുകൾ എന്നു മാത്രമായും അറിയപ്പെടുന്നു.. 819 മുതൽ 999 വരെയാണ് ഈ സാമ്രാജ്യം നിലനിന്നിരുന്നത്. സാമ്രാജ്യത്തിന്റെ സ്ഥാപകനായ സമാൻ ഖുദായുടെ പേരിലാണ് ഈ സാമ്രാജ്യം അറിയപ്പെടുന്നത്. അറബ് അധിനിവേശത്തിൽ സസ്സാനിദ് സാമ്രാജ്യം തകർന്നതിനു ശേഷം പിറവിയെടുത്ത ആദ്യത്തെ പേർഷ്യൻ സാമ്രാജ്യമാണിത്. പത്താം നൂറ്റാണ്ടിന്റെ അവസാനം വടക്കുനിന്നുള്ള തുര്‍കിക് അധിനിവേശകർ കീഴടക്കിയതോടെ സാമ്രാജ്യത്തിന് അന്ത്യമായി[1].

അവലംബം

  1. Vogelsang, Willem (2002). "12 - The Iranian Dynasties". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 192. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=സമാനി_സാമ്രാജ്യം&oldid=509618" എന്ന താളിൽനിന്ന് ശേഖരിച്ചത്