"ദശരഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Hindu-myth-stub ചേര്‍ക്കുന്നു
(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:દશરથ
വരി 18: വരി 18:
[[en:Dasharatha]]
[[en:Dasharatha]]
[[es:Daśaratha]]
[[es:Daśaratha]]
[[gu:દશરથ]]
[[hi:राजा दशरथ]]
[[hi:राजा दशरथ]]
[[id:Dasarata]]
[[id:Dasarata]]

08:22, 6 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതീയ പുരാണേതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ദശരഥന്‍ (Sanskrit: दशरथ, IAST Daśaratha, Malay: Dasarata, Thai: Thotsarot). രഘു രാജാവിന്റെ പിന്തുടര്‍ച്ചക്കാരനും അയോധ്യയിലെ രാജാവുമായിരുന്നു ദശരഥന്‍. രാമായണത്തിലെ പ്രഥാനകഥാപാത്രവും വിഷ്ണുവിന്റെ അവതാരവുമായ രാമന്റെ പിതാവ് കൂടിയാണ് ദശരഥന്‍.

ദശരഥന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു. കൌസല്യ, സുമിത്ര, കൈകേയി എന്നിവരായിരുന്നു ഇവര്‍. ഇതില്‍ കൌസല്യയില്‍ ദശരഥന് പുത്രനായി രാമനും, സുമിത്രയില്‍ പുത്രനായി ശത്രുഘ്നനും,ലക്ഷ്മണനും കൈകേയിയില്‍ പുത്രനായി ഭരതനും അടക്കം നാലു പുത്രന്മാര്‍ ആണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ ദശരഥനും കൌസല്യക്കും ശാന്ത എന്ന ഒരു പുത്രിയുമുണ്ടായിരുന്നു.


അവലംബം



വര്‍ഗ്ഗം:രാമായണം വര്‍ഗ്ഗം:ഹിന്ദു

"https://ml.wikipedia.org/w/index.php?title=ദശരഥൻ&oldid=508009" എന്ന താളിൽനിന്ന് ശേഖരിച്ചത്