"പി. വാസു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:பி. வாசு; cosmetic changes |
റ്റെസ്റ്റ് |
||
വരി 1: | വരി 1: | ||
{{prettyurl|P. Vasu}} |
{{prettyurl|P. Vasu}} |
||
ഒരു ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംവിധായകനും, അഭിനേതാവും, തിരക്കഥാകൃത്തും കൂടിയാണ് '''പി. വാസു.''' (തമിഴ്-பி. வாசு).<ref>http://www.imdb.com/name/nm0890864/</ref> ''ചിന്നത്തമ്പി, ലവ് ബേര്‍ഡ്സ്, ചന്ദ്രമുഖി'' തുടങ്ങിയ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളില്‍ ചിലതാണ്. |
ഒരു ദക്ഷിണേന്ത്യന്‍ [[ചലച്ചിത്രം|ചലച്ചിത്ര]] സംവിധായകനും, അഭിനേതാവും, തിരക്കഥാകൃത്തും കൂടിയാണ് '''പി. വാസു.''' (തമിഴ്-பி. வாசு).<ref>http://www.imdb.com/name/nm0890864/</ref> ''ചിന്നത്തമ്പി, ലവ് ബേര്‍ഡ്സ്, ചന്ദ്രമുഖി'' തുടങ്ങിയ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളില്‍ ചിലതാണ്. |
||
== ചലച്ചിത്രങ്ങള്‍ == |
== ചലച്ചിത്രങ്ങള്‍ == |
05:30, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംവിധായകനും, അഭിനേതാവും, തിരക്കഥാകൃത്തും കൂടിയാണ് പി. വാസു. (തമിഴ്-பி. வாசு).[1] ചിന്നത്തമ്പി, ലവ് ബേര്‍ഡ്സ്, ചന്ദ്രമുഖി തുടങ്ങിയ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളില്‍ ചിലതാണ്.
ചലച്ചിത്രങ്ങള്‍
സംവിധാനം ചെയ്തവ
- 1987 - സമരപ്പനം
- 1988 - ദാദ
- 1990 - പണക്കാരന്
- 1990 - വേലൈ കിടച്ചിറിച്ച്
- 1990 - നടികന്‍
- 1991 - ചിന്നത്തമ്പി
- 1992 - മന്നന്
- 1992 - വാള്‍ട്ടര്‍ വെട്രിവേല്‍
- 1993 - ഉഴൈപ്പാളി
- 1993 - ഉടന്‍പിറപ്പ്
- 1994 - സേതുപതി ഐ.പി.എസ്.
- 1994 - കൂലി
- 1996 - ലവ് ബേര്‍ഡ്സ്
- 1999 - സ്വയംവരം
- 2000 - മിസ്റ്റര്‍ മദ്രാസ്
- 2000 - കാക്കൈ ചിറക്കിനിലേ
- 2000 - സീനു
- 2002 - പ്രിഥ്വി നാരായണ
- 2003 - കാതല്‍ കിസ് കിസ്
- 2004 - ആപ്തമിത്ര
- 2005 - ചന്ദ്രമുഖി
- 2006 - പരമശിവന്
- 2006 - മഹാരധി
- 2007 - തൊട്ടാല്‍ പൂ മലരും
- 2008 - കൃഷ്ണാര്‍ജ്ജുന
- 2008 - കുസേലന്
- 2008 - ഗജിബിജി
അഭിനയിച്ചവ
- വാളരശ്
- സീനു
- ഈ പറക്കും തളിക
- അരസാച്ചി
- മഹാ നടികന്‍
- ചന്ദ്രമുഖി
- ദശാവതാരം
- കുസേലന്
രചന
- ഗാരാന മോഗുഡു (കഥ)
- ലോഫര്‍ (തിരക്കഥ, കഥ)
അവലംബം
വര്‍ഗ്ഗം:തമിഴ്ചലച്ചിത്ര നടന്മാര് വര്‍ഗ്ഗം:തമിഴ്ചലച്ചിത്ര സംവിധായകര്‍