"അയനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
[[Image:Ayanachalanam.gif|right|thumb|350px|അയനങ്ങളുടെ ചിത്രം]]
[[Image:Ayanachalanam.gif|right|thumb|350px|അയനങ്ങളുടെ ചിത്രം]]
മഹാവിഷുവം, തുലാ വിഷുവം‍, ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം ഇവയെല്ലാം ക്രാന്തിവൃത്തത്തിലെ (ecliptic) വിവിധ ബിന്ദുക്കളാണ്‌. പുരസ്സരണം കാരണം ഈ ബിന്ദുക്കള്‍ എല്ലാം ഒരു വര്‍ഷം 50.26 ആര്‍ക് സെക്കന്റ്‌ വീതം നീങ്ങി കൊണ്ടിരിക്കുന്നു. പുരസ്സരണം കാരണം ക്രാന്തിവൃത്തതിലെ ബിന്ദുക്കള്‍ക്ക്‌ സം‍ഭവിക്കുന്ന സ്ഥാനചലനത്തിന് അയന ചലനം എന്ന്‌ പറയുന്നു.
മഹാവിഷുവം, തുലാ വിഷുവം‍, ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം ഇവയെല്ലാം ക്രാന്തിവൃത്തത്തിലെ (ecliptic) വിവിധ ബിന്ദുക്കളാണ്‌. [[വിഷുവങ്ങളുടെ പുരസ്സരണം|പുരസ്സരണം]] കാരണം ഈ ബിന്ദുക്കള്‍ എല്ലാം ഒരു വര്‍ഷം 50.26 ആര്‍ക് സെക്കന്റ്‌ വീതം നീങ്ങി കൊണ്ടിരിക്കുന്നു. പുരസ്സരണം കാരണം [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തത്തിലെ]] ബിന്ദുക്കള്‍ക്ക്‌ സം‍ഭവിക്കുന്ന സ്ഥാനചലനത്തിന് അയന ചലനം എന്ന്‌ പറയുന്നു.

10:43, 30 ഏപ്രിൽ 2007-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Ayanachalanam.gif
അയനങ്ങളുടെ ചിത്രം

മഹാവിഷുവം, തുലാ വിഷുവം‍, ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം ഇവയെല്ലാം ക്രാന്തിവൃത്തത്തിലെ (ecliptic) വിവിധ ബിന്ദുക്കളാണ്‌. പുരസ്സരണം കാരണം ഈ ബിന്ദുക്കള്‍ എല്ലാം ഒരു വര്‍ഷം 50.26 ആര്‍ക് സെക്കന്റ്‌ വീതം നീങ്ങി കൊണ്ടിരിക്കുന്നു. പുരസ്സരണം കാരണം ക്രാന്തിവൃത്തത്തിലെ ബിന്ദുക്കള്‍ക്ക്‌ സം‍ഭവിക്കുന്ന സ്ഥാനചലനത്തിന് അയന ചലനം എന്ന്‌ പറയുന്നു.

"https://ml.wikipedia.org/w/index.php?title=അയനം&oldid=50384" എന്ന താളിൽനിന്ന് ശേഖരിച്ചത്