"ജി. മാധവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:जी माधवन नायर, mr:माधवन नायर
വരി 73: വരി 73:
[[de:G. Madhavan Nair]]
[[de:G. Madhavan Nair]]
[[en:G. Madhavan Nair]]
[[en:G. Madhavan Nair]]
[[hi:जी माधवन नायर]]
[[kn:ಜಿ. ಮಾಧವನ್ ನಾಯರ್]]
[[kn:ಜಿ. ಮಾಧವನ್ ನಾಯರ್]]
[[mr:माधवन नायर]]

18:04, 28 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി. മാധവന്‍ നായര്‍
പ്രമാണം:Madhavan Nair.jpg
ജി. മാധവന്‍ നായര്‍
ജനനം (1943-10-31) 31 ഒക്ടോബർ 1943  (80 വയസ്സ്)
ദേശീയത ഇന്ത്യന്‍
കലാലയംB.Sc (Engineering), (1966), കേരള സര്‍വ്വകലാശാല
അറിയപ്പെടുന്നത്ഇന്ത്യന്‍ ബഹിരാകാശ പദ്ധതി
പുരസ്കാരങ്ങൾപത്മഭൂഷണ്‍ (1998), പത്മവിഭൂഷണ്‍ (2009)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജ്യോതിശാസ്ത്രം
സ്ഥാപനങ്ങൾഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍
ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസ്ഥാപനമായ ഇസ്രോയുടെ ഇപ്പോഴത്തെ ചെയര്‍മാനും, ബഹിരാകാശ ഗവേഷണവകുപ്പു സെക്രട്ടറിയുമാണ്‌ ഡോ. ജി. മാധവന്‍ നായര്‍. 1967ല്‍ ഇസ്രോയില്‍ പ്രവേശിച്ച അദ്ദേഹം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ വിലമതിയ്ക്കാനാവാത്തവയാണ്‌. 2009 ഒക്ടോബർ 31-ന് ഇദ്ദേഹം ഐ.എസ്.ആർ.ഒ. ചെയർമാൻ പദവിയിൽ നിന്നും വിരമിക്കും[1].

വ്യക്തിപരം

തിരുവനന്തപുരത്ത് നെയാറ്റിന്‍കരയില്‍ 1943 ഒക്ടോബര്‍ 31ന് ജനനം. പ്രാഥമികവിദ്യാഭ്യാസം കന്യാകുമാരിയില്‍. 1966ഓടെ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ഇലക്ട്രികല്‍ ആന്റ് കമ്മ്യൂണികേഷന്‍ എന്‍ജിനീയറിങ്ങില്‍ ബി.എസ്.സി ബിരുദം. ഭാഭ അറ്റോമിക് റിസര്‍ച് സെന്ററില്‍ പ്രത്യേകപരിശീലനം. 1967ല്‍ തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തില്‍ പ്രവേശിച്ചു.

ഇസ്രോയില്‍

അംഗീകാരങ്ങളും ബഹുമതികളും

രാഷ്ട്രത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ 1998-ല്‍ പത്മഭൂഷണ്‍ ബഹുമതിയും 2009-ല്‍ പത്മവിഭൂഷണ്‍ ബഹുമതിയും നല്‍കി ആദരിച്ചു[2]. അദ്ദേഹത്തിനു ലഭിച്ചിട്ടുള്ള മറ്റു ചില പ്രധാന പുരസ്കാരങ്ങളും ബഹുമതികളും താഴെ കാണാം.

  • ഓം പ്രകാശ് ഭാസിന്‍ അവാര്‍ഡ്.
  • സ്വദേശി ശാസ്ത്ര പുരസ്കാരം.
  • FIE ഫൗണ്ടേഷന്‍ അവാര്‍ഡ്.
  • ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ വിക്രം സാരാഭായി മെമ്മോറിയല്‍ സ്വര്‍ണ്ണമെഡല്‍.
  • പഞ്ചാബ് സാങ്കേതിക സര്‍‌വ്വകലാശാലയുടെ ത‌ത്വശാസ്ത്രത്തിലുള്ള ഡോക്ടറേറ്റ്.
  • കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍‌വ്വകലാശാലയുടെ ശാസ്ത്രത്തിലുള്ള ഡോക്ടറേറ്റ്.

അവലംബം

  1. "ISRO gets a new chairman" (in ഇംഗ്ലീഷ്). ഡെക്കാൻ ഹെറാൾഡ്. 2009 ഒക്ടോബർ 25. Retrieved 2009 ഒക്ടോബർ 25. {{cite news}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |coauthors= (help).
  2. മലയാള മനോരമ ഓണ്‍ലൈന്‍

പുറത്തേയ്ക്കുള്ള കണ്ണികള്‍

ഫലകം:അപൂര്‍ണ്ണ ജീവചരിത്രം വര്‍ഗ്ഗം:പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍ വര്‍ഗ്ഗം:പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍ വര്‍ഗ്ഗം:ഇസ്രോ

"https://ml.wikipedia.org/w/index.php?title=ജി._മാധവൻ_നായർ&oldid=503727" എന്ന താളിൽനിന്ന് ശേഖരിച്ചത്