"തബ്ബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: ja:タッブー
വരി 99: വരി 99:
[[fr:Tabu]]
[[fr:Tabu]]
[[it:Tabu (attrice)]]
[[it:Tabu (attrice)]]
[[ja:タブー (女優)]]
[[ja:タブー]]
[[mr:तब्बू]]
[[mr:तब्बू]]
[[pl:Tabu (aktorka)]]
[[pl:Tabu (aktorka)]]

00:52, 26 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

തബ്ബു
പ്രമാണം:Tabu (actress).jpg
തബ്ബു ഒരു സമ്മേളനത്തില്‍
ജനനം
Tabassum Hashmi
മറ്റ് പേരുകൾTabbu
തൊഴിൽModel , Actress
സജീവ കാലം1991 - present
ജീവിതപങ്കാളി(കൾ)None

പ്രധാനമായും ഹിന്ദി ചലച്ചിത്ര മേഖലയിലും തമിഴ്, തെലുങ്ക്, മലയാളം എന്നീഭാഷകളിലും അഭിനയിക്കുന്ന ഒരു നടിയാണ് തബ്ബു എന്നറിയപ്പെടുന്ന തബസും ഹാശ്മി (तबस्सुम हाश्मी, തെലുഗ്: తబస్సుం హష్మి), (ജനനം: നവംബര്‍ 4, 1970). രണ്ട് പ്രാവശ്യം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. വാണിജ്യപരമായ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനേക്കാള്‍ ചെറിയ ബജറ്റ് ചിത്രങ്ങളില്‍ ആണ് തബ്ബു അധികമായി അഭിനയിച്ചിട്ടുള്ളത്. "[1]

ആദ്യകാല ജീവിതം

തബ്ബു ജനിച്ചത് ഹൈദരബാദിലാണ്. തബ്ബുവിന്റെ ജനനം കഴിഞ്ഞ് അധിക നാള്‍ ആവുന്നതിനു മുന്‍പ് തന്നെ മാതാ പിതാക്കള്‍ വിവാഹ മോചനം നേടി. അതിനു ശേഷം തബ്ബു വളര്‍ന്നത് സ്കൂള്‍ അധ്യാപികയായ മാതാവിന്റേയും ഒരു ഗണിത ശാസ്ത്ര പ്രൊഫസര്‍ ആയിരുന്ന മുത്തച്ഛന്റേയും കൂടെയാണ്. 1983 ല്‍ തബ്ബു മുംബൈയിലേക്ക് നീങ്ങുകയും രണ്ട് വര്‍ഷം അവിടെ വിദ്യഭ്യാസം ചെയ്യുകയും ചെയ്തു. [2]

പ്രമുഖ നടിയായ ശബാന ആസ്മിയുടെ സഹോദരിയുടെ മകളാണ് തബ്ബു. [3]

സിനിമ ജീവിതം

തബ്ബു സിനിമ ജീ‍വിതം ആരംഭിച്ചത് 15 വയസ്സുള്ളപ്പോഴാണ്. 1985 ല്‍ ഹം നൌജവാന്‍ എന്ന ചിത്രത്തില്‍ ദേവ് ആനന്ദിന്റെ മകളായിട്ടാണ് അഭിനയിച്ചത്. ഒരു നായികയായി ആദ്യമായി അഭിനയിച്ചത് തെലുങ്ക് ചിത്രമായ കൂലി നം:1 എന്ന ചിത്രത്തിലാണ്. തബ്ബുവിന്റെ ആദ്യ ഹിന്ദി ചിത്രം ആരും അധികം ശ്രദ്ധിക്കാതെ പോയ ഒരു ചിത്രമായിരുന്നു.[4] 1994-ല്‍ പുറത്തിറങ്ങിയ വിജയ് പഥ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്കാരം ലഭിക്കുകയും ചെയ്തു. അതിനു ശേഷം ഒരു പാട് നല്ല ചിത്രങ്ങളില്‍ അഭിനയിച്ചു.

1996 ല്‍ തബ്ബു 8 ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതില്‍ മൂന്ന് ചിത്രങ്ങള്‍ നല്ല വിജയം നേടി. [5] മാച്ചീസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ബോര്‍‌ഡര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചു. [6]

2001-ല്‍ മധുര്‍ ഭണ്ടാര്‍ക്കര്‍ നിര്‍മ്മിച്ച ചാന്ദ്നി ബാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇതിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. [7]

പിന്നീട് ഉള്ള വര്‍ഷങ്ങളില്‍ തബ്ബു സഹ നടിയായി ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. [8] 2007-ല്‍ തബ്ബു നേം സേക്ക് എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു. ഇത് സംവിധാനം ചെയ്തത് മീര നായര്‍ ആണ്. ഇത് വിദേശത്ത് ഒരു വിജയമായിരുന്നു. [9] ആ വര്‍ഷം തന്നെ അമിതാബ് ബച്ചന്റെ നായികയായി ചീനി കം എന്ന ചിത്രത്തില്‍ അഭിനയിച്ചു. [10] ഇന്ത്യയില്‍ ഈ ചിത്രം വിജയിച്ചില്ലെങ്കിലും വിദേശത്ത് വന്‍ വിജയമായിരുന്നു ഈ ചിത്രം നേടിയത്. [11]


പുരസ്കാരങ്ങൾ
Filmfare Award
മുൻഗാമി
None
ഫിലിംഫെയര്‍ മികച്ച പുതുമുഖനടി
for വിജയ് പഥ്

1995
പിൻഗാമി
മുൻഗാമി ഫിലിംഫെയര്‍ ക്രിട്ടിക്സ് മികച്ച പ്രകടനം
for Virasat

1998
പിൻഗാമി
ഷെഫാലി ഷാ
for സത്യ
മുൻഗാമി
ഷെഫാലി ഷാ
for സത്യ
ഫിലിംഫെയര്‍ ക്രിട്ടിക്സ് മികച്ച പ്രകടനം
for ഹു തു തു

2000
പിൻഗാമി
തബ്ബു
for ആസ്തിവ
മുൻഗാമി
തബ്ബു
for ഹു തു തു
ഫിലിംഫെയര്‍ ക്രിട്ടിക്സ് മികച്ച പ്രകടനം
for Astitva

2001
പിൻഗാമി
മുൻഗാമി ഫിലിംഫെയര്‍ ക്രിട്ടിക്സ് മികച്ച നടി
for ചീനി കം

2008
പിൻഗാമി
ദേശീയ ചലച്ചിത്ര പുരസ്കാരം
മുൻഗാമി
സീമ ബിശ്വാസ്
for ബാന്‍‌ഡിറ്റ് ക്യൂന്‍
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം
for മാച്ചിസ്

1997
പിൻഗാമി
മുൻഗാമി
രവീണ ടണ്ടന്‍
for ദാമന്‍
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം
for ചാന്ദ്നി ബാര്‍
with
ശോഭന
for മിത്ര് - മൈ ഫ്രണ്ട്

2002
പിൻഗാമി
കൊങ്കണ സെന്‍ ശര്‍മ്മ
for മി. ആന്‍ഡ് മിസ്സിസ്സ് അയ്യര്‍

അവലംബം

  1. Banerjee, Arnab (June 5, 2007). "Tabu: making understatement an art". hindustantimes.com. Retrieved October 10. {{cite web}}: Check date values in: |accessdate= and |date= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  2. Martyris, Nina (April 26, 2003). "When dosa was a luxury". Times of India. Retrieved October 10. {{cite web}}: Check date values in: |accessdate= and |date= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  3. Bhatt, Rajeev (March 9, 2007). "Tabu: As she likes it!". Hinduonnet.com. Retrieved October 10. {{cite web}}: Check date values in: |accessdate= and |date= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  4. Dhawan, M.L. (April 15, 2001). "She wows with her acting prowess". rediff.com. Retrieved October 13. {{cite web}}: Check date values in: |accessdate= and |date= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  5. "Box Office Results 1996". BoxOfficeIndia.Com. Retrieved October 10. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  6. "Box Office Results 1997". BoxOfficeIndia.Com. Retrieved October 10. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  7. Rediff Entertainment Bureau (July 26, 2002). "Tabu, Shobhana share National Award for Best Actress". rediff.com. Retrieved October 10. {{cite web}}: Check date values in: |accessdate= and |date= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  8. "Box Office Results 2006". BoxOfficeIndia.Com. Retrieved October 10. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  9. Tuteja, Joginder (March 23, 2007). "The Namesake earns third 1 crore plus week". glamsham.com. Retrieved October 10. {{cite web}}: Check date values in: |accessdate= and |date= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  10. Adarsh, Taran (May 25, 2007). "Cheeni Kum review from indiafm.com". Indiafm.com. Retrieved October 10. {{cite web}}: Check date values in: |accessdate= and |date= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  11. Adarsh, Taran (May 30, 2007). "Overseas box office report: May 30, 2007". Indiafm.com. Retrieved October 10. {{cite web}}: Check date values in: |accessdate= and |date= (help); Unknown parameter |accessyear= ignored (|access-date= suggested) (help)

പുറത്തേക്കുള്ള കണ്ണികള്‍

References

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Tabu

"https://ml.wikipedia.org/w/index.php?title=തബ്ബു&oldid=502299" എന്ന താളിൽനിന്ന് ശേഖരിച്ചത്