"രാജ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ro:Raj Kapur |
Sidharthan (സംവാദം | സംഭാവനകൾ) (ചെ.) ദാദ ഫാല്‍കേ പുരസ്കാരം ലഭിച്ചവര്‍ നീക്കം ചെയ്തു; |
||
വരി 27: | വരി 27: | ||
[[വിഭാഗം:ബോളിവുഡ് നടന്മാര്]] |
[[വിഭാഗം:ബോളിവുഡ് നടന്മാര്]] |
||
[[വിഭാഗം:പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍]] |
[[വിഭാഗം:പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍]] |
||
[[Category:ദാദ ഫാല്‍കേ പുരസ്കാരം ലഭിച്ചവര്‍]] |
|||
[[Category:മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചവര്‍]] |
[[Category:മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചവര്‍]] |
||
[[Category:ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍]] |
[[Category:ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍]] |
||
[[Category:ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ]] |
|||
[[de:Raj Kapoor]] |
[[de:Raj Kapoor]] |
07:12, 23 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
രാജ് കപൂര്‍ | |
---|---|
ജനനം | രണ്‍ബീര്‍ രാജ് കപൂര്‍ |
തൊഴിൽ | അഭിനേതാവ്, ചലച്ചിത്ര നിര്‍മ്മാതാവ്,ചലച്ചിത്ര സംവിധായകന് |
സജീവ കാലം | 1935-1985 |
പ്രശസ്ത ഹിന്ദി നടനും നിര്‍മ്മാതാവും സംവിധായകനുമായിരുന്ന രാജ് കപൂര്‍ 1924 ഡിസംബര്‍ 14-ന് ജനിച്ചു. ബഹുമുഖ പ്രതിഭയായ രാജ് കപൂര്‍ നടനായ പൃഥ്വിരാജ് കപൂറിന്റെ മകനാണ്. പ്രശസ്ത നടന്മാരായ ഷമ്മികപൂറും, ശശികപൂറും രാജ്കപൂറിന്റെ ഇളയ സഹോദരന്മാരാണ്. ഒരു ക്ലാപ്പര്‍ ബോയ് ആയാണ് രാജ് കപൂര്‍ തന്റെ സിനിമാജീവിതത്തിന് തുടക്കമിട്ടത്. പതിനൊന്നാമത്തെ വയസ്സിലായിരുന്നു രാജ് കപൂര്‍ ആദ്യമായി അഭിനയിച്ചത്. 24-മത്തെ വയസ്സില്‍ അദ്ദേഹം സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ചു. തന്റെ സ്റ്റുഡിയോയായ ആര്.കെ.സ്റ്റുഡിയോയില്‍ വച്ചാണ് “ആഗ്“ എന്ന സിനിമ നിര്‍മ്മിച്ചത്. 1951-ല്‍ “ആവാര” എന്ന സിനിമയില്‍ രാജ്കപൂര്‍ തെണ്ടിയുടെ വേഷം അഭിനയിക്കുകയും ആ സിനിമ അദ്ദേഹത്തിന് “ഇന്ത്യയുടെ ചാര്‍ളിചാപ്ളിന്‍“ എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്തു.
1973-ല്‍ ഇറങ്ങിയ “ബോബി” കൌമാര റൊമാന്‍സിന്റെ പുതിയ തലമുറയുടെ മുന്നോടിയായിത്തീര്‍ന്നു. ഈ ചിത്രത്തില്‍ രാജ്കപൂര്‍ തന്റെ മകന് ഋഷികപൂറിനെ അദ്യമായി അഭിനയിപ്പിച്ചു. രാജ്കപൂറിന് 1971-ല്‍ പത്മഭൂഷണും 1987-ല്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
- Pages using infobox person with unknown empty parameters
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ
- 1924-ൽ ജനിച്ചവർ
- 1988-ൽ മരിച്ചവർ
- ഡിസംബര്‍ 14-ന് ജനിച്ചവർ
- ജൂണ്‍ 2-ന് മരിച്ചവർ
- ബോളിവുഡ് നടന്മാര്
- പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍
- മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചവര്‍
- ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍
- ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ