"മടിക്കൈ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) [[:വര്‍ഗ്ഗം:കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍|കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തു
വരി 6: വരി 6:
<references/>
<references/>
{{kasaragod-geo-stub}}
{{kasaragod-geo-stub}}

[[വര്‍ഗ്ഗം:കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]

08:40, 22 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

You must add a |reason= parameter to this Cleanup template – replace it with {{Cleanup|reason=<Fill reason here>}}, or remove the Cleanup template.
പഴയ ദക്ഷിണ കര്‍ണാടക ജില്ലയില്‍പ്പെട്ട കാസര്‍ഗോഡ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ മടിക്കൈ. ഈ ഗ്രാമപഞ്ചായത്ത് കാഞ്ഞങ്ങാട് ബ്ലോക്കിലാണ്‌ സ്ഥിതി ചെയ്യുന്നത്[1].

പ്രകൃതി സൌന്ദര്യം കനിഞ്ഞരുളിയ, വികസന സാധ്യതകളേറെയുള്ള, കുന്നും മലകളും കാടും കാട്ടരുവികളും നിറഞ്ഞ 'കമ്മ്യൂണിസ്റുകാരുടെ മോസ്ക്കോ' എന്ന പേരില്‍ അറിയപ്പെടുന്ന മടിക്കൈ, ഹോസ്ദുര്‍ഗ് താലൂക്കിലാണ്. ദേശീയ പ്രസ്ഥാനത്തിലും കര്‍ഷക പോരാട്ടങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച വലിയ ഒരു ചരിത്ര പശ്ചാത്തലം ഈ ഗ്രാമത്തിനുണ്ട്. ഗ്രാമസമ്പത്തിന്റെ വലുപ്പം അറിഞ്ഞുള്ള ഫ്യൂഡല്‍ വ്യവസ്ഥയുടെ തിക്ത ഫലം പണ്ടുമുതലേ അനുഭവിച്ചവരായിരുന്നു മടിക്കൈയിലെ ജനങ്ങള്‍. മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുമുതല്‍ക്ക് തന്നെ ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതില്‍ മണ്‍പാത്ര നിര്‍മ്മാണം ഉണ്ടായിരുന്നു. മണ്‍പാത്രം എന്ന് അര്‍ഥമാക്കുന്ന 'മട്ക്ക' എന്ന കര്‍ണാടക ഭാഷാ പദത്തില്‍ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്.

അവലംബം

  1. "Address of Grama Panchayats". Kerala Goverment. Retrieved 2009-10-22.


വര്‍ഗ്ഗം:കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍