"മെഗാബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
++ |
(ചെ.) ലിങ്ക് |
||
വരി 1: | വരി 1: | ||
{{prettyurl|Megabyte}} |
{{prettyurl|Megabyte}} |
||
{{Quantities of bytes}} |
{{Quantities of bytes}} |
||
ഡിജിറ്റല്‍ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് മെഗാബൈറ്റ്. ആയിരം [[കിലോബൈറ്റ്|കിലോബൈറ്റുകള്‍]] കൂടുന്നതാണ് ഒരു മെഗാബൈറ്റ്, അതായത് ഒരു ദശലക്ഷം ബൈറ്റുകള്‍.{{fn|(ക)}} |
ഡിജിറ്റല്‍ രൂപത്തിലുള്ള വിവരങ്ങളുടെയും, [[ഡാറ്റ (കമ്പ്യൂട്ടിങ്ങ്)|ഡാറ്റയുടേയും]] മറ്റും അളവാണ് മെഗാബൈറ്റ്. ആയിരം [[കിലോബൈറ്റ്|കിലോബൈറ്റുകള്‍]] കൂടുന്നതാണ് ഒരു മെഗാബൈറ്റ്, അതായത് ഒരു ദശലക്ഷം ബൈറ്റുകള്‍.{{fn|(ക)}} |
||
'''1 മെഗാബൈറ്റ് = 1000 കിലോബൈറ്റ് = 1000000 ബൈറ്റ് = 10^6 ബൈറ്റ്''' |
'''1 മെഗാബൈറ്റ് = 1000 കിലോബൈറ്റ് = 1000000 ബൈറ്റ് = 10^6 ബൈറ്റ്''' |
||
വരി 17: | വരി 17: | ||
1 മെഗാബൈറ്റ് = 1024 x 1024 കിലോബൈറ്റ് = 1048576 ബൈറ്റ് = 2^20 ബൈറ്റ്, എന്ന രീതിയിലാണ് പലപ്പോഴും മെഗാബൈറ്റ് എന്ന അളവു കണക്കാക്കപ്പെടുന്നത്. ഈയൊരു പ്രശ്നം ഒഴിവാക്കുവാനായി ഇന്റര്‍നാഷണല്‍ ഇലക്ട്രോ ടെക്നിക്കല്‍ കമ്മീഷന് <small>(International Electrotechnical Commission)</small> മെബിബൈറ്റ് <small>(mebibyte)</small> അഥവാ മെഗാ ബൈനറി ബൈറ്റ് <small>(megabinary byte)</small> എന്നൊരു നിര്‍വ്വചനം കൊണ്ടുവന്നിട്ടുണ്ട്, ഇത് പ്രകാരം 1മെബിബൈറ്റ് = 1024 കിലോബൈറ്റ് ആണ്. |
1 മെഗാബൈറ്റ് = 1024 x 1024 കിലോബൈറ്റ് = 1048576 ബൈറ്റ് = 2^20 ബൈറ്റ്, എന്ന രീതിയിലാണ് പലപ്പോഴും മെഗാബൈറ്റ് എന്ന അളവു കണക്കാക്കപ്പെടുന്നത്. ഈയൊരു പ്രശ്നം ഒഴിവാക്കുവാനായി ഇന്റര്‍നാഷണല്‍ ഇലക്ട്രോ ടെക്നിക്കല്‍ കമ്മീഷന് <small>(International Electrotechnical Commission)</small> മെബിബൈറ്റ് <small>(mebibyte)</small> അഥവാ മെഗാ ബൈനറി ബൈറ്റ് <small>(megabinary byte)</small> എന്നൊരു നിര്‍വ്വചനം കൊണ്ടുവന്നിട്ടുണ്ട്, ഇത് പ്രകാരം 1മെബിബൈറ്റ് = 1024 കിലോബൈറ്റ് ആണ്. |
||
മെഗാബൈറ്റ് എന്ന പദം 1970ലാണ് രൂപപ്പെടുത്തിയത്.<ref>"Megabyte."Webster's Ninth New Collegiate Dictionary. 9th ed. 1983.</ref> മെഗാബൈറ്റ് അളവ് സൂചിപ്പിക്കാന്‍ സാധാരണയായി MB എന്ന |
മെഗാബൈറ്റ് എന്ന പദം 1970ലാണ് രൂപപ്പെടുത്തിയത്.<ref>"Megabyte."Webster's Ninth New Collegiate Dictionary. 9th ed. 1983.</ref> മെഗാബൈറ്റ് അളവ് സൂചിപ്പിക്കാന്‍ സാധാരണയായി MB അല്ലെങ്കില്‍ Mbyte എന്ന ചുരുക്കപ്പേരുകളാണ് ഉപയോഗിക്കുന്നത്. |
||
== കുറിപ്പ് == |
== കുറിപ്പ് == |
04:45, 17 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
Multiples of bytes
| ||||
---|---|---|---|---|
SI decimal prefixes | Binary usage |
IEC binary prefixes | ||
Name (Symbol) |
Value | Name (Symbol) |
Value | |
കിലോബൈറ്റ് (kB) | 103 | 210 | കിബിബൈറ്റ് (KiB) | 210 |
മെഗാബൈറ്റ് (MB) | 106 | 220 | മെബിബൈറ്റ് (MiB) | 220 |
ഗിഗാബൈറ്റ് (GB) | 109 | 230 | gibibyte (GiB) | 230 |
ടെറാബൈറ്റ് (TB) | 1012 | 240 | tebibyte (TiB) | 240 |
petabyte (PB) | 1015 | 250 | pebibyte (PiB) | 250 |
exabyte (EB) | 1018 | 260 | exbibyte (EiB) | 260 |
zettabyte (ZB) | 1021 | 270 | zebibyte (ZiB) | 270 |
yottabyte (YB) | 1024 | 280 | yobibyte (YiB) | 280 |
See also: Multiples of bits · Orders of magnitude of data |
ഡിജിറ്റല്‍ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് മെഗാബൈറ്റ്. ആയിരം കിലോബൈറ്റുകള്‍ കൂടുന്നതാണ് ഒരു മെഗാബൈറ്റ്, അതായത് ഒരു ദശലക്ഷം ബൈറ്റുകള്‍.(ക)
1 മെഗാബൈറ്റ് = 1000 കിലോബൈറ്റ് = 1000000 ബൈറ്റ് = 10^6 ബൈറ്റ് [1]
കമ്പ്യൂട്ടറുകളുമായ ബന്ധപ്പെട്ട മേഖലകളില്‍ ഇപ്പോഴും ഒരു മെഗാബൈറ്റ് സംബന്ധിച്ച് ഒരു ആശയക്കുഴപ്പം ഉണ്ട്, പഴയ രീതിയനുസരിച്ച്, 1 മെഗാബൈറ്റ് = 1024 x 1024 കിലോബൈറ്റ് = 1048576 ബൈറ്റ് = 2^20 ബൈറ്റ്, എന്ന രീതിയിലാണ് പലപ്പോഴും മെഗാബൈറ്റ് എന്ന അളവു കണക്കാക്കപ്പെടുന്നത്. ഈയൊരു പ്രശ്നം ഒഴിവാക്കുവാനായി ഇന്റര്‍നാഷണല്‍ ഇലക്ട്രോ ടെക്നിക്കല്‍ കമ്മീഷന് (International Electrotechnical Commission) മെബിബൈറ്റ് (mebibyte) അഥവാ മെഗാ ബൈനറി ബൈറ്റ് (megabinary byte) എന്നൊരു നിര്‍വ്വചനം കൊണ്ടുവന്നിട്ടുണ്ട്, ഇത് പ്രകാരം 1മെബിബൈറ്റ് = 1024 കിലോബൈറ്റ് ആണ്.
മെഗാബൈറ്റ് എന്ന പദം 1970ലാണ് രൂപപ്പെടുത്തിയത്.[2] മെഗാബൈറ്റ് അളവ് സൂചിപ്പിക്കാന്‍ സാധാരണയായി MB അല്ലെങ്കില്‍ Mbyte എന്ന ചുരുക്കപ്പേരുകളാണ് ഉപയോഗിക്കുന്നത്.
കുറിപ്പ്
“ | ഒരു ദശലക്ഷം ബൈറ്റുകളെ ' 1000000 ബൈറ്റ് ' അല്ലെങ്കില്‍ ' 10^6 ബൈറ്റ് ' എന്നു പറയുന്നതിന് പകരം ' മെഗാ ' എന്ന എസ്.ഐ പ്രിഫിക്സ് (SI Prefix) ചേര്‍ത്ത് ഒരു മെഗാബൈറ്റ് എന്ന് പറയുന്നു | ” |