"കോക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 21: വരി 21:
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[ആലംകോട് (ഗ്രാമപഞ്ചായത്ത്)|ആലംകോട് പഞ്ചായത്തിലെ]] ഒരു ഗ്രാമമാണ്‌‌ '''കോക്കൂര്‍'''.
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[ആലംകോട് (ഗ്രാമപഞ്ചായത്ത്)|ആലംകോട് പഞ്ചായത്തിലെ]] ഒരു ഗ്രാമമാണ്‌‌ '''കോക്കൂര്‍'''.
[[തൃശൂര്‍]] - [[കോഴിക്കോട്]] ഹൈവേയില്‍ വളയംകുളത്ത് നിന്ന് [[ചാലിശ്ശേരി]] പോകുന്ന റോഡില്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരെയാണ്‌ ഈ പ്രദേശം. കോക്കൂര്‍ നിന്ന് വടക്ക് ഭാഗത്തേക്ക് പോയാല്‍ [[പട്ടാമ്പി|പട്ടാമ്പിയിലെത്തും]]. കോക്കൂര്‍ നിന്ന് തെക്കോട്ട് പോകുന്ന വഴിയിലാണ്‌ കോക്കൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ നിലകൊള്ളുന്നത്.

കോക്കൂര്‍ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ്‌ സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂര്‍ എന്നിവ.
കോക്കൂര്‍ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ്‌ സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂര്‍ എന്നിവ.
കോക്കൂര്‍ ജുമാമസ്ജിദ് എന്ന പുരാതന പള്ളി നിലകൊള്ളുന്നത് സമീപത്തുള്ള പാവിട്ടപുറം എന്ന പ്രദേശത്താണ്‌.

{{kerala-geo-stub}}
{{kerala-geo-stub}}

20:22, 16 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:കേരളത്തിലെ സ്ഥലങ്ങള്‍ കേരളത്തിലെ മലപ്പുറം ജില്ലയിലെ ആലംകോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌‌ കോക്കൂര്‍. തൃശൂര്‍ - കോഴിക്കോട് ഹൈവേയില്‍ വളയംകുളത്ത് നിന്ന് ചാലിശ്ശേരി പോകുന്ന റോഡില്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരെയാണ്‌ ഈ പ്രദേശം. കോക്കൂര്‍ നിന്ന് വടക്ക് ഭാഗത്തേക്ക് പോയാല്‍ പട്ടാമ്പിയിലെത്തും. കോക്കൂര്‍ നിന്ന് തെക്കോട്ട് പോകുന്ന വഴിയിലാണ്‌ കോക്കൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ നിലകൊള്ളുന്നത്. കോക്കൂര്‍ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ്‌ സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂര്‍ എന്നിവ. കോക്കൂര്‍ ജുമാമസ്ജിദ് എന്ന പുരാതന പള്ളി നിലകൊള്ളുന്നത് സമീപത്തുള്ള പാവിട്ടപുറം എന്ന പ്രദേശത്താണ്‌.

വര്‍ഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങള്‍

"https://ml.wikipedia.org/w/index.php?title=കോക്കൂർ&oldid=494034" എന്ന താളിൽനിന്ന് ശേഖരിച്ചത്