"ഡിസംബർ 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: mhr:18 Теле
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Desyembre 18
വരി 32: വരി 32:
[[az:18 dekabr]]
[[az:18 dekabr]]
[[bat-smg:Groudė 18]]
[[bat-smg:Groudė 18]]
[[bcl:Desyembre 18]]
[[be:18 снежня]]
[[be:18 снежня]]
[[be-x-old:18 сьнежня]]
[[be-x-old:18 сьнежня]]

21:07, 15 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 18 വര്‍ഷത്തിലെ 352 (അധിവര്‍ഷത്തില്‍ 353)-ാം ദിനമാണ്‌

ചരിത്രസംഭവങ്ങള്‍

  • 1271 - കുബ്ലാ ഖാന്‍ മംഗോളിയന്‍ സാമ്രാജ്യത്തിന്റെ പേര് യുവാന്‍ എന്നാക്കിമാറ്റി യുവാന്‍ രാജവംശത്തിനു തുടക്കമിട്ടു.
  • 1642 - ആബേല്‍ ടാസ്മാന്‍ ന്യൂസിലാന്റില്‍ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
  • 1966 - റിച്ചാര്‍ഡ് എല്‍ വാക്കര്‍ ശനിയുടെ ഉപഗ്രഹമായ എപ്പിമെത്യൂസ് കണ്ടെത്തി.
  • 1987 - ലാറി വാള്‍ പേള്‍ പ്രോഗ്രാമിങ്ങ് ഭാഷ പുറത്തിറക്കി.
  • 1997 - വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം എച്ച്. ടി. എം. എലിന്റെ നാലാമത് വെര്‍ഷന്‍ പുറത്തിറക്കി

ജന്മവാര്‍ഷികങ്ങള്‍

ചരമവാര്‍ഷികങ്ങള്‍

  • 1995 - കമ്പ്യൂട്ടിങ്ങ് മഹാരഥനും എഞ്ചിനീയറുമായ കോണ്‍റാട് സ്യൂസിന്റെ ചരദിനം

മറ്റു പ്രത്യേകതകള്‍

ഫലകം:പൂര്‍ണ്ണമാസദിനങ്ങള്‍

വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഡിസംബർ_18&oldid=493210" എന്ന താളിൽനിന്ന് ശേഖരിച്ചത്