"ചതുർഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fa:چهارضلعی
വരി 35: വരി 35:
[[eo:Kvarlatero]]
[[eo:Kvarlatero]]
[[es:Cuadrilátero]]
[[es:Cuadrilátero]]
[[fa:چهارضلعی]]
[[fi:Nelikulmio]]
[[fi:Nelikulmio]]
[[fr:Quadrilatère]]
[[fr:Quadrilatère]]

08:27, 8 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജ്യാമിതിയില്‍ ചതുര്‍ഭുജം എന്നത് നാലു വശങ്ങളും നാലു ശീര്‍ഷങ്ങളുമുള്ള ഒരു ബഹുഭുജമാണ്. ലളിതം, സങ്കീര്‍ണ്ണം എന്നിങ്ങനെ ചതുര്‍ഭുജത്തെ രണ്ടായി വിഭജിക്കാം. ലളിതചതുര്‍ഭുജം കോണ്‍‌വെക്സോ കോണ്‍കേവോ ആവാം.

കോണ്‍വെക്സ് ചതുര്‍ഭുജങ്ങള്‍

  1. സമാന്തരചതുഷ്കോണം: എതിര്‍വശങ്ങള്‍ സമാന്തരം
  2. സാമാന്തരികം: എതിര്‍വശങ്ങള്‍ സമാന്തരങ്ങളും തുല്യങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നു.
  3. സമചതുര്‍ഭുജം: നാലുവശങ്ങളും തുല്യം. അതായത് എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ ലംബസമഭാഗം ചെയ്യുന്നു.
  4. വിഷമചതുഷ്കോണം: കോണുകള്‍ 90ഡിഗ്രി അല്ലാത്തതും (ചരിവുള്ളവ) സമീപവശങ്ങള്‍ തുല്യമല്ലാത്തതും ആയ ഒരു സാമാന്തരികം
  5. ദീര്‍ഘചതുരം: 4കോണുകളും മട്ടകോണുകളാണ്. എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നവയും ആണ്.
  6. സമചതുരം: 4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുര്‍ഭുജമാണ് സമചതുരം. എതിര്‍വശങ്ങള്‍ സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.

അവലംബം

http://www.mathsisfun.com/quadrilaterals.html



വര്‍ഗ്ഗം:ജ്യാമിതി

"https://ml.wikipedia.org/w/index.php?title=ചതുർഭുജം&oldid=488727" എന്ന താളിൽനിന്ന് ശേഖരിച്ചത്