"മയ്യഴിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
മംഗലാട്ട് മാഷേ.. ദയവായി തെറ്റുകള്‍ ഉടനടി തിരുത്തുക..
വരി 11: വരി 11:
}}
}}


'''മയ്യഴിപ്പുഴ''' അഥവാ '''മാഹി പുഴ''', [[കേരളം|കേരളത്തിലെ]] ഒരു [[നദി|നദിയാണ്]]. [[മാഹി]], [[പുതുച്ചേരി]] എന്നീ തീരദേശ പ്രദേശങ്ങളിലൂടെ പുഴ ഒഴുകുന്നു.
'''മയ്യഴിപ്പുഴ''' അഥവാ '''മാഹി പുഴ''', [[കേരളം|കേരളത്തിലെ]] ഒരു [[നദി|നദിയാണ്]]. [[പുതുച്ചേരി|പുതുച്ചേരിയുടെ]] ഭാഗമായ [[മയ്യഴി|മയ്യഴിയിലൂടെ]] പുഴ ഒഴുകുന്നു.
==ഭൂമിശാസ്ത്രം==
==ഭൂമിശാസ്ത്രം==



18:02, 17 ഏപ്രിൽ 2007-നു നിലവിലുണ്ടായിരുന്ന രൂപം

മയ്യഴിപ്പുഴ
Physical characteristics
നദീമുഖംഅറബിക്കടല്‍
നീളം54 കി.മി (33.5 മൈല്‍)

മയ്യഴിപ്പുഴ അഥവാ മാഹി പുഴ, കേരളത്തിലെ ഒരു നദിയാണ്. പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലൂടെ ഈ പുഴ ഒഴുകുന്നു.

ഭൂമിശാസ്ത്രം

വയനാട് ജില്ലയിലുള്ള പശ്ചിമഘട്ടത്തിലെ മലനിരകളില്‍ നിന്നാണ് മയ്യഴിപ്പുഴ ഉത്ഭവിക്കുന്നത്. എങ്കിലും ഈ പുഴയ്ക്ക് മയ്യഴിപ്പുഴ എന്ന പേര് മയ്യഴിക്കടുത്ത് എത്തുമ്പോള് മാത്രമാണ്. മറ്റിടങ്ങളില് അതത് സ്ഥലങ്ങളുടെ പേരുമായി ചേര്ത്താണ് പുഴ അറിയപ്പെടുന്നത്. 54 കിലോമീറ്റര്‍ (33.5 മൈല്‍) സഞ്ചരിച്ച് പുഴ മാഹിയില്‍ വെച്ച് അറബിക്കടലില്‍ ചെന്നു ചേരുന്നു. നരിപ്പറ്റ, വണിമേല്‍, ഇയ്യങ്കോട്, ഇരിങ്ങന്നൂര്‍, പെരിങ്ങത്തൂര്‍, പെരിങ്ങളം, ഇടച്ചേരി, കച്ചേരി, ഏറാമല, കരിയാട്, ഒളവിളം, കുന്നുമ്മക്കര, അഴിയൂര്‍, മയ്യഴി എന്നീ ഗ്രാമങ്ങളില്‍ കൂടി പുഴ ഒഴുകുന്നു. 394 ച.കി.മീ ദൂരമാണ് പുഴയുടെ വിസ്തീര്‍ണം.[1] മയ്യഴി പട്ടണത്തിന്റെ വടക്കേ അതിര്‍ത്തി മയ്യഴി പുഴയാണ്.

സമ്പദ് വ്യവസ്ഥ

സമ്പദ് വ്യവസ്ഥയില് ഗണ്യമായ സ്വാധീനം പുഴയ്ക്കില്ല. ഉള്നാടന് പ്രദേശങ്ങളിലേക്കുള്ള യാത്രകള്ക്കും മയ്യഴിയിലേക്കും ഉള്നാടന്ഗ്രാമങ്ങലിലേക്കുമുള്ള ചരക്ക് ഗതാഗതത്തിനുമായി പണ്ട് പുഴയെ ആശ്രയിച്ചിരുന്നു. മയ്യഴിപ്പുഴ കടലില് ചെന്നു ചേരുന്ന അഴിമുഖത്ത് മത്സ്യബന്ധനത്തുറമുഖം നിര്മ്മിക്കുവാനും ലക്ഷദ്വീപുമായി നാവികബന്ധം സ്ഥാപിക്കുവാനും പദ്ധതികളുണ്ടായിരുന്നു. എങ്കിലും സാങ്കേതികമായ കാരണങ്ങളാല് അഴിമുഖത്തോട് ചേര്ന്നുള്ള കടല്ത്തീരത്താണ് ഇപ്പോള് മത്സ്യബന്ധനത്തുറമുഖം നിര്മ്മിക്കുന്നത്. വിനോദ സഞ്ചാരികളെ മയ്യഴിയിലേക്ക് ആകര്ഷിക്കുന്നതില് പുഴ നിര്ണ്ണായകമായ പങ്ക് വഹിക്കുന്നു. വിനോദ സഞ്ചാര സാദ്ധ്യതകള് വര്ദ്ധിപ്പിക്കുന്നതിനായി മഞ്ചക്കലെ വാട്ടര് സ്പോര്ട്സ് കോംപ്ലക്സു് മുതല് അഴിമുഖം വരെ നീണ്ടുകിടക്കുന്ന രണ്ടുകിലോമീറ്റര്‍ നീളമുള്ള ഒരു നടപ്പാത നിര്മ്മിക്കുവാന് പുതുച്ചേരി സര്ക്കാര് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്..[2]

നുറുങ്ങുകള്‍

എം. മുകുന്ദന്റെ ഏറ്റവും നല്ല പുസ്തകമായി കരുതപ്പെടുന്ന ``മയ്യഴിപ്പുഴയുടെ തീരങ്ങളില്‍`` (വര്‍ഷം. 1974), അദ്ദേഹത്തിന് കേരള സര്‍ക്കാരിന്റെ മലയാളസാഹിത്യത്തിലെ ഇരുപത്തിയഞ്ചു വര്‍ഷത്തെ നല്ല നോവലിനുള്ള പുരസ്കാരം നേടിക്കൊടുത്തു. [3]

ഇവയും കാണുക

പ്രമാണാധാരസൂചി

  1. "കോഴിക്കോടിന്റെ ഔദ്യോഗിക വെബ് വിലാസം". കോഴിക്കോട്. കേരള ഗവര്‍ണ്മെന്റ്. Retrieved 2006-08-06.
  2. "തെക്കേ ഏഷ്യ ന്യൂസ്". മാഹി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണ ഉല്‍ഘാടനം. onlypunjab.com. Retrieved 2006-08-06.
  3. "ജീവിതവും പ്രവര്‍ത്തിയും". എം. മുകുന്ദന്‍. keral.com. Retrieved 2006-08-06.
"https://ml.wikipedia.org/w/index.php?title=മയ്യഴിപ്പുഴ&oldid=48541" എന്ന താളിൽനിന്ന് ശേഖരിച്ചത്