"കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°18′0″N 76°46′0″E / 9.30000°N 76.76667°E / 9.30000; 76.76667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ++
(ചെ.) Robot: Interwiki standardization
വരി 43: വരി 43:
[[വര്‍ഗ്ഗം:പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങള്‍]]
[[വര്‍ഗ്ഗം:പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങള്‍]]
[[വര്‍ഗ്ഗം:പത്തനംതിട്ട ജില്ലയുടെ ഭൂമിശാസ്ത്രം - അപൂര്‍ണ്ണലേഖനങ്ങള്‍]]
[[വര്‍ഗ്ഗം:പത്തനംതിട്ട ജില്ലയുടെ ഭൂമിശാസ്ത്രം - അപൂര്‍ണ്ണലേഖനങ്ങള്‍]]

[[en:Kadammanitta]]
[[en:Kadammanitta]]

10:30, 4 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:നാനാര്‍ത്ഥം

Kadammanitta
Map of India showing location of Kerala
Location of Kadammanitta
Kadammanitta
Location of Kadammanitta
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Pathanamthitta
സമയമേഖല IST (UTC+5:30)
കോഡുകൾ

9°18′0″N 76°46′0″E / 9.30000°N 76.76667°E / 9.30000; 76.76667 കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ്‌ കടമ്മനിട്ട. പത്തനംതിട്ട നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയായാണ്‌ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കടമ്മനിട്ട ദേവീക്ഷേത്രത്തില്‍ നടക്കുന്ന പടയണി പ്രസിദ്ധമാണ്. അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ തിരുവല്ലയാണ് . ഈ സ്ഥലത്തെ മൌഡ് സിയോണ്‍ കോളേജും സെയിന്റ് ജോര്‍ജ്ജ് പള്ളിയും പ്രസിദ്ധിയാര്‍ജ്ജിച്ചവയില്‍ പെടുന്നു.

കടമ്മനിട്ട പടയണി

പടയണിക്കു പ്രസിദ്ധമായ നാടാണ് കറ്റമ്മനിട്ട. മേടമാസത്തിലെ അഞ്ചു ദിവസങ്ങ‌ളിലാണ് ( പത്താമുദയമാണ് തുടക്കം ) പടയണി ആഘോഷിക്കുന്നത്. ദേവികളുടെ മാതാവായ ഭഗവതിയെ സ്തുതിച്ചുകൊണ്ട് ആചരിക്കുന്നതാണ് ഈ പടയണി. ദാരികനില്‍ ദേവി കാളിക്കുണ്ടായ വിജയത്തിന്റെ ആഘോഷമാണിതെന്നും പറയപ്പെടുന്നു . തപ്പും, തുടിയും, ചെണ്ടയും, ഇലത്താളവും മേളങ്ങള്‍ കൊഴുക്കുമ്പോള്‍ നാടന്‍ ന്യത്തരൂപങ്ങള്‍ ന്യത്തം വെയ്ക്കുന്നത് ആഘോഷത്തിന്റെ ഭാഗമാണ്.

പ്രശസ്തരായ വ്യക്തികള്‍

വര്‍ഗ്ഗം:പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങള്‍ വര്‍ഗ്ഗം:പത്തനംതിട്ട ജില്ലയുടെ ഭൂമിശാസ്ത്രം - അപൂര്‍ണ്ണലേഖനങ്ങള്‍

"https://ml.wikipedia.org/w/index.php?title=കടമ്മനിട്ട&oldid=481353" എന്ന താളിൽനിന്ന് ശേഖരിച്ചത്