"ഡി.കെ. പട്ടമ്മാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Sidharthan (സംവാദം | സംഭാവനകൾ) |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ಡಿ. ಕೆ. ಪಟ್ಟಮ್ಮಾಳ್ |
||
വരി 39: | വരി 39: | ||
[[en:D. K. Pattammal]] |
[[en:D. K. Pattammal]] |
||
[[hi:डी के पट्टम्माल]] |
[[hi:डी के पट्टम्माल]] |
||
[[kn:ಡಿ. ಕೆ. ಪಟ್ಟಮ್ಮಾಳ್]] |
|||
[[nl:D.K. Pattammal]] |
[[nl:D.K. Pattammal]] |
||
[[nn:Damal Krishnaswamy Pattammal]] |
[[nn:Damal Krishnaswamy Pattammal]] |
14:46, 28 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദാമല്‍ കൃഷ്ണസ്വാമി പട്ടമ്മാള്‍ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | കാഞ്ചീപുരം, തമിഴ് നാട്, ഇന്ത്യ |
തൊഴിൽ(കൾ) | ഗായിക |
വർഷങ്ങളായി സജീവം | 1929–2009 |
ലേബലുകൾ | HMV, EMI, RPG, AVM Audio, Inreco, Charsur Digital Workshop etc. |
പ്രമുഖ കര്‍ണ്ണാടകസംഗീതജ്ഞയായിരുന്നു ദാമല്‍ കൃഷ്ണസ്വാമി പട്ടമ്മാള്‍ (തമിഴ്: தாமல் கிருஷ்ணசுவாமி பட்டம்மாள்) (മാര്‍ച്ച് 28, 1919 – ജൂലൈ 16, 2009[1]). വിവിധ ഭാഷകളിലുള്ള ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. സമകാലികരായ എം.എസ്. സുബ്ബലക്ഷ്മി, എം.എല്‍. വസന്തകുമാരി എന്നിവരോടൊപ്പം കര്‍ണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തില്‍ ഇവരെ വിശേഷിപ്പിച്ചിരുന്നു.[2][3] കര്‍ണ്ണാടകസംഗീതത്തില്‍ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഈ ഗായികാത്രയത്തിന് സാധിച്ചു.
പുരസ്കാരങ്ങള്‍
തന്റെ ഗായികജീവിതത്തിനിടയില്‍ പട്ടമ്മാള്‍ ധാരാളം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇതില്‍ പ്രധാനമായത് താഴെപ്പറയുന്നു.
- “ഗാന സരസ്വതി” ഗായിക പട്ടം[4]
- "സംഗീത സാഗര രത്ന " (പട്ടം)[4]
- സംഗീത നാടക അകാദമി പുരസ്കാരം (1961)[4]
- സംഗീത കലാനിധി (1970; കര്‍ണ്ണാടക സംഗീതത്തിലെ ഉന്നതപുരസ്കാരം )[4]
- പത്മഭൂഷന്‍ (1971;)[4]
- സംഗീത നാടക അകാദമി ഫെല്ലോഷിപ്പ് (1992ല്‍ തിരഞ്ഞെടുക്കപ്പെട്ടു)[4]
- പത്മവിഭൂഷന് (1998; )[4]
അവലംബം
- ↑ "ഡി.കെ. പട്ടമ്മാള്‍ അന്തരിച്ചു". മാതൃഭൂമി. 2009-07-16. Retrieved 2009-07-17.
- ↑ Chennai-Online
- ↑ The Hindu
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 D. K. Pattammal