"ചതുർഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 4: വരി 4:


== കോണ്‍വെക്സ് ചതുര്‍ഭുജങ്ങള്‍ ==
== കോണ്‍വെക്സ് ചതുര്‍ഭുജങ്ങള്‍ ==
#[[സമാന്തരചതുഷ്കോണം]]:എതിര്‍വശങ്ങള്‍ സമാന്തരം
#[[സമാന്തരചതുഷ്കോണം]]: എതിര്‍വശങ്ങള്‍ സമാന്തരം
#[[സാമാന്തരികം]]:എതിര്‍വശങ്ങള്‍ സമാന്തരങ്ങളും തുല്യങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്.വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നു.
#[[സാമാന്തരികം]]: എതിര്‍വശങ്ങള്‍ സമാന്തരങ്ങളും തുല്യങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നു.
#[[സമചതുര്‍ഭുജം]]:നാലുവശങ്ങളും തുല്യം.അതായത് എതിര്വശങ്ങള്‍ തുല്യവും സമാന്തരങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്.വികര്‍ണ്ണങ്ങള്‍ ലംബസമഭാഗം ചെയ്യുന്നു.
#[[സമചതുര്‍ഭുജം]]: നാലുവശങ്ങളും തുല്യം. അതായത് എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ ലംബസമഭാഗം ചെയ്യുന്നു.
#[[വിഷമചതുഷ്കോണം]]:കോണുകള്‍ 90ഡിഗ്രി അല്ലാത്തതും(ചെരിവുള്ളവ) സമീപവശങ്ങള്‍ തുല്യമലാത്തതും ആയ ഒരു സാമാന്തരികം
#[[വിഷമചതുഷ്കോണം]]: കോണുകള്‍ 90ഡിഗ്രി അല്ലാത്തതും (ചരിവുള്ളവ) സമീപവശങ്ങള്‍ തുല്യമല്ലാത്തതും ആയ ഒരു സാമാന്തരികം
#[[ദീര്‍ഘചതുരം]]:4കോണുകളും മട്ടകോണുകളാണ്.എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നവയും ആണ്.
#[[ദീര്‍ഘചതുരം]]: 4കോണുകളും മട്ടകോണുകളാണ്. എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നവയും ആണ്.
#[[സമചതുരം]]:4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുര്‍ഭുജമാണ് സമചതുരം.എതിര്‍വശങ്ങള്‍ സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.
#[[സമചതുരം]]: 4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുര്‍ഭുജമാണ് സമചതുരം. എതിര്‍വശങ്ങള്‍ സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.

== അവലംബം ==
== അവലംബം ==
http://www.mathsisfun.com/quadrilaterals.html
http://www.mathsisfun.com/quadrilaterals.html

16:47, 21 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജ്യാമിതിയില്‍ ചതുര്‍ഭുജം എന്നത് നാലു വശങ്ങളും നാലു ശീര്‍ഷങ്ങളുമുള്ള ഒരു ബഹുഭുജമാണ്. ലളിതം, സങ്കീര്‍ണ്ണം എന്നിങ്ങനെ ചതുര്‍ഭുജത്തെ രണ്ടായി വിഭജിക്കാം. ലളിതചതുര്‍ഭുജം കോണ്‍‌വെക്സോ കോണ്‍കേവോ ആവാം.

കോണ്‍വെക്സ് ചതുര്‍ഭുജങ്ങള്‍

  1. സമാന്തരചതുഷ്കോണം: എതിര്‍വശങ്ങള്‍ സമാന്തരം
  2. സാമാന്തരികം: എതിര്‍വശങ്ങള്‍ സമാന്തരങ്ങളും തുല്യങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നു.
  3. സമചതുര്‍ഭുജം: നാലുവശങ്ങളും തുല്യം. അതായത് എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ ലംബസമഭാഗം ചെയ്യുന്നു.
  4. വിഷമചതുഷ്കോണം: കോണുകള്‍ 90ഡിഗ്രി അല്ലാത്തതും (ചരിവുള്ളവ) സമീപവശങ്ങള്‍ തുല്യമല്ലാത്തതും ആയ ഒരു സാമാന്തരികം
  5. ദീര്‍ഘചതുരം: 4കോണുകളും മട്ടകോണുകളാണ്. എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നവയും ആണ്.
  6. സമചതുരം: 4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുര്‍ഭുജമാണ് സമചതുരം. എതിര്‍വശങ്ങള്‍ സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.

അവലംബം

http://www.mathsisfun.com/quadrilaterals.html



വര്‍ഗ്ഗം:ജ്യാമിതി

"https://ml.wikipedia.org/w/index.php?title=ചതുർഭുജം&oldid=471902" എന്ന താളിൽനിന്ന് ശേഖരിച്ചത്