"ലാബ്രഡോർ റിട്രീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
chithram
(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, bg, ca, cs, cy, da, de, el, eo, es, et, fa, fi, fr, he, hr, hu, id, is, it, ja, ka, lt, nl, no, pl, pt, ro, ru, simple, sk, sl, sr, sv, th, tr, zh; cosmetic changes
വരി 1: വരി 1:
[[File:YellowLabradorLooking new.jpg|right|float|250px]]
[[പ്രമാണം:YellowLabradorLooking new.jpg|right|float|250px]]
റിട്രീവര്‍ ഇനങ്ങലില്‍ പെടുന്ന ഒരു വേട്ടനായയാണ് ലാബ്രഡോര്‍ റിട്രീവര്‍.(ഇവയ്ക്ക് ലാബ്രഡോര്‍, എന്നും ലാബ് എന്നും വിളിപ്പേരുണ്ട് ‍) റിട്രീവര്‍ എന്നാല്‍ കണ്ടെത്തുന്ന എന്ന അര്‍ത്ഥം മാണ്. ഈ നായകള്‍ ഈ പേര് അന്‌വര്‍ത്ഥമാക്കുന്നു. കാനഡയില്‍ നിന്നുള്ള നായയാണ് ഈ ഇനം. ഏറ്റവും കൂടുതാലായി വളര്‍ത്തുന്ന നായ എന്ന ഖ്യാതിയും ഈ നായകള്‍ക്കുണ്ട്. (കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കണക്കു പ്രകാരം <ref>http://www.akc.org/reg/dogreg_stats.cfm AKC നായ രെജിസ്ടേഷന്‍ കണക്കുകള്‍</ref>) യു. കെ യിലും ഈ ഇനം തന്നെയാണ് മുന്നില്‍ <ref>http://www.thekennelclub.org.uk/item/887 ദി കെന്നല്‍ ക്ലെബ്ബില്‍ രെജിസ്ടര്‍ ചെയ്ത, 2006 ലെ മുന്തിയ 20 ജാതികള്‍ </ref> . സഹയിക്കുന്നതിനു വേണ്ടി പരിശീലിപ്പിച്ചെടുക്കുന്ന പട്ടികള്‍ എന്നും ഈ ഇനത്തിന് വിശേഷണമുണ്ട്. ഈ പ്രെത്യേക സവിശേഷതകള്‍ ഉള്ളതുകൊണ്ട് പോലീസും മറ്റ് ബോബ് സ്ക്വാഡുകളും ഈ നായകളുടെ സേവനം തേടുന്നു. ഈ നയകള്‍ നീന്തുവാനും കളിക്കുവാനും ഫ്രിസ്ബി പിടിച്ചു കളിക്കുവാനും ഇഷ്ടപ്പെടുന്നു. കുട്ടികളുമായി വളരെ ഇണങ്ങുന്ന ഇനമാണ് ഇത്.

== ചരിത്രം ==
== ചരിത്രം ==
ഈ തലമുറയിലെ ലാബുകളുടെ പൂര്‍വികര്‍ ന്യൂഫൌണ്ട്‌ലാണ്ട് എന്ന ദ്വീപിലാണുണ്ടായത്, ഇപ്പോള്‍ ഈ സ്ഥലം ന്യൂഫൌണ്ട്‌ലാണ്ട് ലാബ്രഡോര്‍, കാനഡയിലാണ്. <ref name="labhistory">{{cite web
ഈ തലമുറയിലെ ലാബുകളുടെ പൂര്‍വികര്‍ ന്യൂഫൌണ്ട്‌ലാണ്ട് എന്ന ദ്വീപിലാണുണ്ടായത്, ഇപ്പോള്‍ ഈ സ്ഥലം ന്യൂഫൌണ്ട്‌ലാണ്ട് ലാബ്രഡോര്‍, കാനഡയിലാണ്. <ref name="labhistory">{{cite web
വരി 19: വരി 19:
== വിവരണം ==
== വിവരണം ==
ഇവ പൊതുവെ വലുപ്പമുള്ളവയും, ആണ്‍ പട്ടികള്‍ 29 മുതല്‍ 41 കിലോ വരെയും പെണ്‍പട്ടികള്‍ 25 മുതല്‍ 32 കിലോ തൂക്കത്തില്‍ കണ്ടുവരുന്നു. 12 മുതല്‍ 16 വര്‍ഷം ജീവകാലമുള്ള നായകളാണിവ.
ഇവ പൊതുവെ വലുപ്പമുള്ളവയും, ആണ്‍ പട്ടികള്‍ 29 മുതല്‍ 41 കിലോ വരെയും പെണ്‍പട്ടികള്‍ 25 മുതല്‍ 32 കിലോ തൂക്കത്തില്‍ കണ്ടുവരുന്നു. 12 മുതല്‍ 16 വര്‍ഷം ജീവകാലമുള്ള നായകളാണിവ.
=== ചര്‍മം ===
=== ചര്‍മം ===
ചെറുതും ഘനമുള്ളതും ഇടതൂര്‍ന്നതുമായ രോമങ്ങളാണ് പക്ഷെ ഇവ ചുരുണ്ടാതായിരിക്കുകയില്ല. ഇവയുടെ ചര്‍മം ഉണങ്ങിയതും എണ്ണമയമുള്ളതുമാണ്. അതിനാല്‍ ജലത്തില്‍ നിന്നും തണുപ്പില്‍ നിന്നും രക്ഷനേടുന്നു. ഇവ പൊതുവെ കറുപ്പ്, മഞ്ഞ ( ഐവറി മുതല്‍ കുറുക്കന്റെ ചുവപ്പ് നിറം വരെ), ചോക്ലേറ്റ് എന്നീ നിറങ്ങളില്‍ കാണുന്നു.

=== ശരീരം ===
=== ശരീരം ===
വരി 56: വരി 56:

[[വര്‍ഗ്ഗം:നായ ജനുസ്സുകള്‍]]
[[en:Labrador Retriever]]

[[af:Labrador Retriever]]
[[Category:നായ ജനുസ്സുകള്‍]]
[[bg:Лабрадор ретривър]]
[[ca:Labrador retriever]]
[[cs:Labradorský retrívr]]
[[cy:Labrador (ci)]]
[[da:Labrador retriever]]
[[de:Labrador Retriever]]
[[el:Λαμπραντόρ (ράτσα σκύλου)]]
[[en:Labrador Retriever]]
[[eo:Labradora ĉashundo]]
[[es:Labrador Retriever]]
[[et:Labradori retriiver]]
[[fa:شکاری لابرادوری]]
[[fi:Labradorinnoutaja]]
[[fr:Labrador retriever]]
[[he:לברדור רטריבר]]
[[hr:Labrador retriver]]
[[hu:Labrador retriever]]
[[id:Labrador Retriever]]
[[is:Labrador sækir]]
[[it:Labrador Retriever]]
[[ja:ラブラドール・レトリバー]]
[[ka:ლაბრადორ რეტრივერი]]
[[lt:Labradoro retriveris]]
[[nl:Labrador retriever]]
[[no:Labrador retriever]]
[[pl:Labrador retriever]]
[[pt:Labrador Retriever]]
[[ro:Labrador Retriever]]
[[ru:Лабрадор ретривер]]
[[simple:Labrador Retriever]]
[[sk:Labradorský retríver]]
[[sl:Labradorec]]
[[sr:Лабрадор ретривер]]
[[sv:Labrador retriever]]
[[th:ลาบราดอร์รีทรีฟเวอร์]]
[[tr:Labrador Retriever]]
[[zh:拉布拉多犬]]

11:41, 21 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

float
float

റിട്രീവര്‍ ഇനങ്ങലില്‍ പെടുന്ന ഒരു വേട്ടനായയാണ് ലാബ്രഡോര്‍ റിട്രീവര്‍.(ഇവയ്ക്ക് ലാബ്രഡോര്‍, എന്നും ലാബ് എന്നും വിളിപ്പേരുണ്ട് ‍) റിട്രീവര്‍ എന്നാല്‍ കണ്ടെത്തുന്ന എന്ന അര്‍ത്ഥം മാണ്. ഈ നായകള്‍ ഈ പേര് അന്‌വര്‍ത്ഥമാക്കുന്നു. കാനഡയില്‍ നിന്നുള്ള നായയാണ് ഈ ഇനം. ഏറ്റവും കൂടുതാലായി വളര്‍ത്തുന്ന നായ എന്ന ഖ്യാതിയും ഈ നായകള്‍ക്കുണ്ട്. (കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കണക്കു പ്രകാരം [1]) യു. കെ യിലും ഈ ഇനം തന്നെയാണ് മുന്നില്‍ [2] . സഹയിക്കുന്നതിനു വേണ്ടി പരിശീലിപ്പിച്ചെടുക്കുന്ന പട്ടികള്‍ എന്നും ഈ ഇനത്തിന് വിശേഷണമുണ്ട്. ഈ പ്രെത്യേക സവിശേഷതകള്‍ ഉള്ളതുകൊണ്ട് പോലീസും മറ്റ് ബോബ് സ്ക്വാഡുകളും ഈ നായകളുടെ സേവനം തേടുന്നു. ഈ നയകള്‍ നീന്തുവാനും കളിക്കുവാനും ഫ്രിസ്ബി പിടിച്ചു കളിക്കുവാനും ഇഷ്ടപ്പെടുന്നു. കുട്ടികളുമായി വളരെ ഇണങ്ങുന്ന ഇനമാണ് ഇത്.

ചരിത്രം

ഈ തലമുറയിലെ ലാബുകളുടെ പൂര്‍വികര്‍ ന്യൂഫൌണ്ട്‌ലാണ്ട് എന്ന ദ്വീപിലാണുണ്ടായത്, ഇപ്പോള്‍ ഈ സ്ഥലം ന്യൂഫൌണ്ട്‌ലാണ്ട് ലാബ്രഡോര്‍, കാനഡയിലാണ്. [3]. 16 ആം നൂറ്റാണ്ടില്‍ അവസാന പാദത്തില്‍ ഉണ്ടായിരുന്ന വംശീയരുടെ നായക്കളായ സെയിന്റ്. ജോണ്‍സ് ജല നായ (St. John's Water Dog) ന്യൂഫൌണ്ട്‌ലാണ്ട് പട്ടികളുടെയും കാലാന്തരത്തിലുണ്ടായ വംശമാണ് ഇത് [3]. 1400 കളില്‍ ഉണ്ടായിരുന്ന പോര്‍ച്ചുഗീസുകാരുടെ പട്ടികളായ സെയിന്റ്. ഹൂബെര്‍ട്ട്സ് ഹുണ്ട് (St. Hubert's hound) മായുള്ള സങ്കരജാതിയാണ് ഈ സെയിന്റ്. ജോണ്‍സ് ജല നായ ഇവ ന്യൂഫൌണ്ട്‌ലാണ്ട് പട്ടികളുമായുള്ള കൂടിച്ചേരലിന്റെ ഭലമായി ഉണ്ടായവയാണ് പുതിയ തലമുറക്കര്‍ [3].

പുരാതന ലിഖിതങ്ങള്‍

ദേശപര്യവേഷകനായിരുന്ന കോര്‍മാക്ക് (W.E. Cormack) കാല്‍നടയായി ന്യൂഫൌണ്ട്‌ലാണ്ട് - ല്‍ ചെല്ലുകയും അദ്ദേഹത്തിന്റെ ലിഖിതത്തില്‍ ഇങ്ങനെ എഴുതുകയും ചെയ്തു.

സ്തുത്യര്‍ഹമായി നായകളെ കണ്ടെത്തുന്നതിനായി (കൊണ്ടുവരുന്നതിന്) പരിശീലിക്കുകയും, വീണ്ടും ഉപയോഗപരമായി...... മ്യദുലമായതും രോമാവ്യതമായതും ആയ ഈ നായകള്‍ തണുത്തകാലാവസ്ഥയ്ക്ക് അനുയോജ്യരുമാണ്. ("The dogs are admirably trained as retrievers in fowling, and are otherwise useful.....The smooth or short haired dog is preferred because in frosty weather the long haired kind become encumbered with ice on coming out of the water.") [4]

.

വിവരണം

ഇവ പൊതുവെ വലുപ്പമുള്ളവയും, ആണ്‍ പട്ടികള്‍ 29 മുതല്‍ 41 കിലോ വരെയും പെണ്‍പട്ടികള്‍ 25 മുതല്‍ 32 കിലോ തൂക്കത്തില്‍ കണ്ടുവരുന്നു. 12 മുതല്‍ 16 വര്‍ഷം ജീവകാലമുള്ള നായകളാണിവ.

ചര്‍മം

ചെറുതും ഘനമുള്ളതും ഇടതൂര്‍ന്നതുമായ രോമങ്ങളാണ് പക്ഷെ ഇവ ചുരുണ്ടാതായിരിക്കുകയില്ല. ഇവയുടെ ചര്‍മം ഉണങ്ങിയതും എണ്ണമയമുള്ളതുമാണ്. അതിനാല്‍ ജലത്തില്‍ നിന്നും തണുപ്പില്‍ നിന്നും രക്ഷനേടുന്നു. ഇവ പൊതുവെ കറുപ്പ്, മഞ്ഞ ( ഐവറി മുതല്‍ കുറുക്കന്റെ ചുവപ്പ് നിറം വരെ), ചോക്ലേറ്റ് എന്നീ നിറങ്ങളില്‍ കാണുന്നു.

ശരീരം

തല വലുപ്പമുള്ളതും, ബലമേറിയ പേശികളോടുകൂടിയ താടിയും ഉറച്ച വടിവൊത്ത ശരീരവും ഇവയ്ക്കുണ്ട്. വാലുകളും തലയുമാണ് മറ്റിനങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് [5].

ജോലി നായകളായി

വളരെ ബുദ്ധിയുള്ള നായകളാണിവ. കൂടിയ മനോവൃത്തി ഉള്ള ഇവ നിര്‍ദ്ധിഷ്ട ജോലിയില്‍ തല്പരരായി ഇരിക്കുന്നു ( അമേരിക്കന്‍ മനോവൃത്തി പരീക്ഷയില്‍ 91.5% മനോവൃത്തി പരീക്ഷണത്തില്‍ വിജയിച്ചിട്ടുണ്ട് [6])) .

  • വേട്ടപ്പട്ടികളായി
  • മണമ്പിടിക്കുന്ന പട്ടികളായി
  • വഴികാട്ടികളായി (60-70 % [7])
  • ബുദ്ധിയുള്ള ഈ ഇനം നായ 2001-ല്‍ മയങ്ങിക്കിടന്ന എന്‍ഡാല്‍ (Endal) എന്ന ആളിന്റെ രക്ഷാര്‍ത്ഥം, പരിശീലനം ഒന്നും തന്നെ ഇല്ലാതെ കാറിന്റെ അടിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുകയും, കമ്പിളികൊണ്ട് പുതപ്പിക്കുകയും സഹായത്തിനായി കുരക്കുകയും, പിന്നെ അടുത്തുള്ള ഹോട്ടലിലേക്ക് സഹായത്തിനായി ഓടുകയും ചെയ്തു [8] .

അവലംബം

  1. http://www.akc.org/reg/dogreg_stats.cfm AKC നായ രെജിസ്ടേഷന്‍ കണക്കുകള്‍
  2. http://www.thekennelclub.org.uk/item/887 ദി കെന്നല്‍ ക്ലെബ്ബില്‍ രെജിസ്ടര്‍ ചെയ്ത, 2006 ലെ മുന്തിയ 20 ജാതികള്‍
  3. 3.0 3.1 3.2 ബര്‍മോര്‍, ലൂറ. "(ഹിസ്റ്ററി ഓഫ് ലാബ്)History of the Lab". Retrieved 2007-09-12.
  4. "ലാബ്രഡോര്‍ റിട്രീവര്‍ ചരിത്രം(Labrador Retriever History)". grandane.com Guide to Nova Scotia Kennels. 2007. Retrieved 2007-12-09. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. "ലാബ്രഡോര്‍ റിട്രീവര്‍ ബ്രീഡ് സ്റ്റാന്‍ഡേര്‍ഡ് (Labrador Retriever Breed Standard)". അമേരിക്കന്‍ കെന്നല്‍ ക്ലേബ്ബ്. 1994-03-31. Retrieved 2007-09-13. {{cite web}}: Check date values in: |date= (help)
  6. "ATTS Breed Statistics as of December 2006". American Temperament Test Society, Inc. Retrieved 2007-09-13.
  7. Moore, Cindy Tittle. "Service Dogs". Retrieved 2007-09-13.
  8. Blystone, Richard. "Assistance dogs are trained as partners for the disabled". CNN.com. Retrieved 2007-09-13. {{cite news}}: Unknown parameter |coauthors= ignored (|author= suggested) (help)

വര്‍ഗ്ഗം:നായ ജനുസ്സുകള്‍

"https://ml.wikipedia.org/w/index.php?title=ലാബ്രഡോർ_റിട്രീവർ&oldid=471650" എന്ന താളിൽനിന്ന് ശേഖരിച്ചത്