"ബ്രാഹ്മി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ko:브라흐미 문자, pl:Brahmi, ta:பிராமி எழுத்துமுறை
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sa:ब्राह्मी लिपि
വരി 25: വരി 25:
[[pl:Brahmi]]
[[pl:Brahmi]]
[[ru:Брахми]]
[[ru:Брахми]]
[[sa:ब्राह्मी लिपि]]
[[sv:Brahmi]]
[[sv:Brahmi]]
[[ta:பிராமி எழுத்துமுறை]]
[[ta:பிராமி எழுத்துமுறை]]

18:30, 20 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദക്ഷിണേഷ്യ, ദക്ഷിണപൂര്‍വേഷ്യ, തിബെത്ത് എന്നിവിടങ്ങളിലെ മിക്ക ലിപികളുടേയും പൂര്‍വരൂപമാണ്‌ ബ്രാഹ്മി ലിപി‌[1]. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതല്‍ ബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്[2][3][4]. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടില്‍ ആലേഖനം ചെയ്യപ്പെട്ട അശോകന്റെ ശിലാശാസനങ്ങളാണ്‌ ബ്രാഹ്മി ലിപിയില്‍ രചിക്കപ്പെട്ടിട്ടുള്ളവയില്‍ പ്രശസ്തമായത്.

കൊറിയന്‍ അക്ഷരമാലയായ ഹാന്‍ഗുല്‍ ബ്രഹ്മി ലിപിയില്‍ നിന്നും സ്വാംശീകരിക്കപ്പെട്ടതാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. ലോക വ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ പൂര്‍വികനും ബ്രാഹ്മി ലിപി തന്നെയാണ്[അവലംബം ആവശ്യമാണ്]‌.

ആധാരസൂചിക

  1. "CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 81. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Subramanian, T.S., Skeletons, script found at ancient burial site in Tamil Nadu
  3. Deraniyagala on the Anuradhapura finds International Union of Prehistoric and Protohistoric Sciences, Proceedings of the XIII International Congress of the Union of Prehistoric and Protohistoric Sciences. 1996.
  4. *Coningham, Robin, University of Bradford Anuradhapura Project

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ബ്രാഹ്മി_ലിപി&oldid=471160" എന്ന താളിൽനിന്ന് ശേഖരിച്ചത്