"ചലച്ചിത്ര സംവിധായകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താള്‍: ചലച്ചിത്ര നിര്‍മ്മാണ പ്രക്രിയയെ ആത്യന്തികമായി നിയന്ത്രിക്...
 
(ചെ.) Quick-adding category ചലച്ചിത്രം (using HotCat)
വരി 2: വരി 2:
എന്നിരിക്കിലും ചില ചലച്ചിത്രങ്ങളില്‍ സം വിധായകന് പൂര്‍ണ്ണസ്വാതന്ത്ര്യം ലഭിക്കാറില്ല. നിര്‍മ്മാതാക്കളും , വിതരണക്കാരും ചിലപ്പോള്‍ താരങ്ങളും പറയുന്നത് സംവിധായകന് അനുസരിക്കേണ്ടി വരാറുണ്ട്.
എന്നിരിക്കിലും ചില ചലച്ചിത്രങ്ങളില്‍ സം വിധായകന് പൂര്‍ണ്ണസ്വാതന്ത്ര്യം ലഭിക്കാറില്ല. നിര്‍മ്മാതാക്കളും , വിതരണക്കാരും ചിലപ്പോള്‍ താരങ്ങളും പറയുന്നത് സംവിധായകന് അനുസരിക്കേണ്ടി വരാറുണ്ട്.
{{ഫലകം:അപൂര്‍ണ്ണം(ചലച്ചിത്രം)}}
{{ഫലകം:അപൂര്‍ണ്ണം(ചലച്ചിത്രം)}}

[[Category:ചലച്ചിത്രം]]

15:35, 18 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ചലച്ചിത്ര നിര്‍മ്മാണ പ്രക്രിയയെ ആത്യന്തികമായി നിയന്ത്രിക്കുന്ന വ്യക്തിയാണ് ചലച്ചിത്ര സംവിധായകന്‍.തിരക്കഥയ്ക്ക് ദൃശ്യരൂപം നല്‍കുക, ചിത്രത്തിന്റെ കലാപരമായ വശം ചിട്ടപ്പെടുത്തുക,തന്റെ കാഴ്ച്പ്പാടിനനുസൃതമായി സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും നിര്‍ദേശം നല്‍കുക തുടങ്ങിയവ സംവിധായകന്റെ ദൗത്യത്തില്‍ പെടുന്നു. എന്നിരിക്കിലും ചില ചലച്ചിത്രങ്ങളില്‍ സം വിധായകന് പൂര്‍ണ്ണസ്വാതന്ത്ര്യം ലഭിക്കാറില്ല. നിര്‍മ്മാതാക്കളും , വിതരണക്കാരും ചിലപ്പോള്‍ താരങ്ങളും പറയുന്നത് സംവിധായകന് അനുസരിക്കേണ്ടി വരാറുണ്ട്. ഫലകം:അപൂര്‍ണ്ണം(ചലച്ചിത്രം)

"https://ml.wikipedia.org/w/index.php?title=ചലച്ചിത്ര_സംവിധായകൻ&oldid=469632" എന്ന താളിൽനിന്ന് ശേഖരിച്ചത്