"നൈജർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Africa-geo-stub
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pnb:دریائے نائجر
വരി 55: വരി 55:
[[oc:Nigèr (fluvi)]]
[[oc:Nigèr (fluvi)]]
[[pl:Niger (rzeka)]]
[[pl:Niger (rzeka)]]
[[pnb:دریائے نائجر]]
[[pt:Rio Níger]]
[[pt:Rio Níger]]
[[ro:Niger (fluviu)]]
[[ro:Niger (fluviu)]]

23:41, 7 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

നൈഗര്‍ നദിയുടെ ഭൂപടം, നൈഗര്‍ നദീതടം പച്ചനിറത്തില്‍

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു നദിയാണ് നൈഗര്‍ നദി. 4180 കിലോമീറ്റര്‍ (2600 മൈല്‍) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റര്‍ (817,600 ചതുരശ്ര മൈല്‍) ആണ് നദീതടത്തിന്റെ വിസ്തീര്‍ണം. തെക്ക് കിഴക്കന്‍ ഗിനിയയിലെ ഗിനിയ ഹൈലാന്റുകളാണ് ഈ നദിയുടെ സ്രോതസ്. മാലി, നൈഗര്‍, ബെനിന്‍, നൈജീരിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവില്‍ ഗിനിയ ഉള്‍ക്കടലില്‍ ചെന്നുചേരുന്നു.

നൈലിനും കോംഗോ നദിക്കും പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണ് നൈഗര്‍. ബെയ്ന്വെയ് നദിയാണ് ഇതിന്റെ പ്രധാന പോഷകനദി.


വര്‍ഗ്ഗം:ഗിനിയയിലെ നദികള്‍ വര്‍ഗ്ഗം:മാലിയിലെ നദികള്‍ വര്‍ഗ്ഗം:നൈഗറിലെ നദികള്‍ വര്‍ഗ്ഗം:ബെനിനിലെ നദികള്‍ വര്‍ഗ്ഗം:നൈജീരിയയിലെ നദികള്‍ വര്‍ഗ്ഗം:ആഫ്രിക്കയിലെ നദികള്‍

"https://ml.wikipedia.org/w/index.php?title=നൈജർ_നദി&oldid=463815" എന്ന താളിൽനിന്ന് ശേഖരിച്ചത്